രാവിലെ കുഴമ്പ് തേച്ചു കുളിച്ചു , കണ്ണെഴുതി പൊട്ടുതൊട്ട് , മുടി മുകളിലേക്ക് വച്ചു കെട്ടി കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്നുകൊണ്ട് അടുത്ത് കെട്ടിയിരിക്കുന്ന തൊട്ടിലിലേക്ക് നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് ദേവകി ചിന്തിച്ചു . വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോകുന്നത് . ഈ കുടുംബത്തിലെ മൂത്ത മരുമകളായി വലതുകാല്‍ വച്ചു കയറിയിട്ട് ഇന്നേക്ക് വര്‍ഷം പത്ത് കഴിഞ്ഞു. ഇപ്പോഴാണ് താനൊരമ്മയാകുന്നത്.! ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള യോഗം ഈ കുടുംബത്തിന് ഇതുവരെ ദൈവം തരാതിരുന്നതെന്ത്? അവിടെ,എന്തോ തീരുമാനിച്ചിട്ടുണ്ട് അത് നടപ്പാക്കുക തന്നെ ചെയ്യും !ഒരു നെടുവീര്‍പ്പിലൂടെ അവള്‍ ചിന്തകളിലേയ്ക്ക് ഊളിയിട്ടു.
വിവാഹം കഴിഞ്ഞ്
മടങ്ങിപ്പോയ,ഗള്‍ഫ്
കാരനായ ഭര്‍ത്താവ് തിരിച്ചു വരുന്നതും കാത്ത് കാത്ത് ആദ്യനാളുകളില്‍ കഴിഞ്ഞു
കൂടി. വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി ! ഓരോ തവണയും രണ്ടു മാസത്തോളം മാത്രം
കൂടെയുണ്ടാവുന്ന ഭര്‍ത്താവ് . ജീവിതത്തില്‍ സന്തോഷം എന്തെന്നറിയാത്ത ദിവസങ്ങള്‍ . ഒരു
കുഞ്ഞു ഉണ്ടായിരുന്നെങ്കില്‍ അല്‍പ്പം ആശ്വാസമാകുമായിരുന്നു . പക്ഷെ ദൈവം അതും
തന്നില്ല . എട്ടു വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി .
ആശുപത്രിവിട്ട് ഭര്‍ത്താവ് വീട്ടിലെത്തിയിട്ടും ദേവകിക്ക് സ്വസ്ഥതയുണ്ടായിരുന്നില്ല. എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും ..? ചുറ്റും കടക്കാര്‍, ഇനിയും ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത ഭര്‍ത്താവ് , മരുന്നും ചികിത്സയും ഇനിയും വേണ്ടിവരും. ആദ്യമൊക്കെ ബന്ധുക്കള്‍ സഹായത്തിനുണ്ടായിരുന്നു ഇപ്പോള്‍ അവരും ഇല്ല . ഒരു വഴി കാട്ടിത്തരാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു ആ പ്രാര്‍ഥന ദൈവം കൈകൊണ്ടു. ഒരു വഴി ദേവകിയുടെ മനസ്സില്‍ തെളിഞ്ഞു . കുറച്ചു പണം ബാങ്കില്‍ നിന്നും വായ്പ്പ എടുത്തു ഒരു ചിട്ടി തുടങ്ങി . അങ്ങനെ ദേവകിയും വാസുവും ചേര്‍ന്ന് വീണ്ടും ആ ജീവിതനൌക തുഴയാന്‍ തുടങ്ങി.
****** *******
*******
ചെറുപ്രായത്തില്‍ അഛനും , അമ്മയും നഷ്ടപ്പെട്ട രമണി അമ്മയുടെ അകന്ന ഒരു ബന്ധു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു . കുറച്ചു നാളുകള്‍ക്കുള്ളില്‍ ഗൃഹനാഥന്റെ മോശം പെരുമാറ്റം കാരണം നല്ലവളായ അവിടത്തെ ചേച്ചിയെ ഓര്‍ത്ത് ആ ജോലി ഉപേക്ഷിച്ച് ഇഷ്ടികകളത്തില്‍ ജോലിയ്ക്കു പോയി. താമസിയാതെ അവിടെ അവള്‍ക്ക് ഒരു പ്രണയം മൊട്ടിട്ടു. പ്രണയം വിവാഹത്തില്‍ എത്തുന്നതിനു മുന്‍പുതന്നെ ഗര്‍ഭിണിയായ അവളെ ഉപേക്ഷിച്ച് വിവാഹവാഗ്ദാനം നല്‍കിയ ആള്‍ സ്ഥലം വിട്ടു . അവിവാഹിതയായ ഒരു സ്ത്രീ പ്രസവിക്കുകയെന്നാല്‍ എന്താവും അവസ്ഥ . മറ്റുള്ളവരുടെ ദയയില്ലാത്ത, പുച്ഛംനിറഞ്ഞ നോട്ടവും പരിഹാസവുമേറ്റ് എല്ലാവരാലും വെറുക്കപ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പെടുക തന്നെ ചെയ്തു അവളും.!
നാട്ടുകാരാലും , വീട്ടുകാരാലും വെറുക്കപ്പെട്ട അവര്‍ കഷ്ടപ്പെട്ടു തനിക്കു പിറന്ന കുഞ്ഞിനെ വളര്‍ത്തി . ആ മകനെ സ്വന്തമായി കണ്ടു കൊള്ളാമെന്ന് ഉറപ്പുനല്‍കി അവളെ വിവാഹം കഴിക്കാന്‍ തയ്യാറായി വന്ന ഭദ്രന്‍ അവളുടെ വീട്ടില്‍ സ്ഥിരതാമസമാക്കി . ഒരുമിച്ചു ജോലിക്കു പോയി മകനെയും നോക്കി സന്തോഷമായി കഴിഞ്ഞ അവള്‍ വീണ്ടും ഗര്‍ഭിണിയായി. ഭദ്രന്‍ മറ്റു രണ്ടു മക്കളുടെ അച്ഛനാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ല . വിവാഹിതനല്ല എന്നാണ് അവളോട് പറഞ്ഞിരുന്നത് ഗര്‍ഭിണിയായ രമണിയെ തനിച്ചാക്കി അയാള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി . കരഞ്ഞു വിളിച്ചും,സ്വയം ശപിച്ചും ഒരു ഭ്രാന്തിയേപ്പോലെ ദിവസങ്ങള്‍ തള്ളിനീക്കിയ അവള്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി . മനസ്സില്‍ ആരോടൊക്കെയോ ഉള്ള പകയും വിദ്വേഷവും.മക്കളുടെ ഭാവിയും ഒക്കെ ഓര്‍ത്ത്, അവളാ തീരുമാനമെടുക്കുകയായിരുന്നു..!
മക്കളില്ലാതെ ജീവിതത്തിനു ഒരു അര്‍ത്ഥമില്ലെന്നു മനസ്സിലാക്കി
എട്ടുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു വാസു നാട്ടിലേക്ക് തിരിച്ചു വന്നു. ചികിത്സയും
, നേര്‍ച്ചകളും, വഴിപാടുകളും ഒക്കെയായി വീണ്ടും
നാളുകള്‍. ഒരിക്കല്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു വാസു ,അത്യാസന്നനിലയില്‍ മാസങ്ങളോളം
കിടപ്പിലായി സമ്പാദ്യത്തിന്റെ ഏറിയ പങ്കും ചികിത്സക്ക് വേണ്ടി ചിലവായി. ഒടുവില്‍
മരുഭൂമിയില്‍ കിടന്നു കഷ്ടപ്പെട്ട് സമ്പാദിച്ചു പണിത വീട് വരെ പണയത്തിലായി
എങ്കിലും,ഒടുവില്‍ ചികിത്സ ഫലിക്കുകതന്നെചെയ്തു..!
ആശുപത്രിവിട്ട് ഭര്‍ത്താവ് വീട്ടിലെത്തിയിട്ടും ദേവകിക്ക് സ്വസ്ഥതയുണ്ടായിരുന്നില്ല. എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും ..? ചുറ്റും കടക്കാര്‍, ഇനിയും ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത ഭര്‍ത്താവ് , മരുന്നും ചികിത്സയും ഇനിയും വേണ്ടിവരും. ആദ്യമൊക്കെ ബന്ധുക്കള്‍ സഹായത്തിനുണ്ടായിരുന്നു ഇപ്പോള്‍ അവരും ഇല്ല . ഒരു വഴി കാട്ടിത്തരാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു ആ പ്രാര്‍ഥന ദൈവം കൈകൊണ്ടു. ഒരു വഴി ദേവകിയുടെ മനസ്സില്‍ തെളിഞ്ഞു . കുറച്ചു പണം ബാങ്കില്‍ നിന്നും വായ്പ്പ എടുത്തു ഒരു ചിട്ടി തുടങ്ങി . അങ്ങനെ ദേവകിയും വാസുവും ചേര്‍ന്ന് വീണ്ടും ആ ജീവിതനൌക തുഴയാന്‍ തുടങ്ങി.
******
ചെറുപ്രായത്തില്‍ അഛനും , അമ്മയും നഷ്ടപ്പെട്ട രമണി അമ്മയുടെ അകന്ന ഒരു ബന്ധു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു . കുറച്ചു നാളുകള്‍ക്കുള്ളില്‍ ഗൃഹനാഥന്റെ മോശം പെരുമാറ്റം കാരണം നല്ലവളായ അവിടത്തെ ചേച്ചിയെ ഓര്‍ത്ത് ആ ജോലി ഉപേക്ഷിച്ച് ഇഷ്ടികകളത്തില്‍ ജോലിയ്ക്കു പോയി. താമസിയാതെ അവിടെ അവള്‍ക്ക് ഒരു പ്രണയം മൊട്ടിട്ടു. പ്രണയം വിവാഹത്തില്‍ എത്തുന്നതിനു മുന്‍പുതന്നെ ഗര്‍ഭിണിയായ അവളെ ഉപേക്ഷിച്ച് വിവാഹവാഗ്ദാനം നല്‍കിയ ആള്‍ സ്ഥലം വിട്ടു . അവിവാഹിതയായ ഒരു സ്ത്രീ പ്രസവിക്കുകയെന്നാല്‍ എന്താവും അവസ്ഥ . മറ്റുള്ളവരുടെ ദയയില്ലാത്ത, പുച്ഛംനിറഞ്ഞ നോട്ടവും പരിഹാസവുമേറ്റ് എല്ലാവരാലും വെറുക്കപ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പെടുക തന്നെ ചെയ്തു അവളും.!
നാട്ടുകാരാലും , വീട്ടുകാരാലും വെറുക്കപ്പെട്ട അവര്‍ കഷ്ടപ്പെട്ടു തനിക്കു പിറന്ന കുഞ്ഞിനെ വളര്‍ത്തി . ആ മകനെ സ്വന്തമായി കണ്ടു കൊള്ളാമെന്ന് ഉറപ്പുനല്‍കി അവളെ വിവാഹം കഴിക്കാന്‍ തയ്യാറായി വന്ന ഭദ്രന്‍ അവളുടെ വീട്ടില്‍ സ്ഥിരതാമസമാക്കി . ഒരുമിച്ചു ജോലിക്കു പോയി മകനെയും നോക്കി സന്തോഷമായി കഴിഞ്ഞ അവള്‍ വീണ്ടും ഗര്‍ഭിണിയായി. ഭദ്രന്‍ മറ്റു രണ്ടു മക്കളുടെ അച്ഛനാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ല . വിവാഹിതനല്ല എന്നാണ് അവളോട് പറഞ്ഞിരുന്നത് ഗര്‍ഭിണിയായ രമണിയെ തനിച്ചാക്കി അയാള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി . കരഞ്ഞു വിളിച്ചും,സ്വയം ശപിച്ചും ഒരു ഭ്രാന്തിയേപ്പോലെ ദിവസങ്ങള്‍ തള്ളിനീക്കിയ അവള്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി . മനസ്സില്‍ ആരോടൊക്കെയോ ഉള്ള പകയും വിദ്വേഷവും.മക്കളുടെ ഭാവിയും ഒക്കെ ഓര്‍ത്ത്, അവളാ തീരുമാനമെടുക്കുകയായിരുന്നു..!
ആവേശത്തോടെ
ആ കുഞ്ഞിനെ ഇരുകയ്യും നീട്ടി വാങ്ങുമ്പോള്‍, ദേവകിയുടെ കണ്ണുകളും നിറഞ്ഞൊഴുകി..!ദൈവം തന്ന നിധിയായി, താന്‍ പ്രസവിച്ച മകളായി
അവളാക്കുഞ്ഞിനെ മാറോടണച്ചു. ആ കുരുന്നിനുവേണ്ട കളി കോപ്പുകളൊക്കെ അവള്‍ വാങ്ങിക്കൂട്ടി..!
ദേവകിയിപ്പോള്‍ മറ്റൊരുലോകത്താണ്..! അവളൊരമ്മയാണിപ്പോള്‍..!
****** ** ****
**** **
വാതി ല്ക്കലൊരു
നിഴലനക്കം കണ്ട് അവള്‍ എത്തിനോക്കി. നിറഞ്ഞ ചിരിയുമായി കുഞ്ഞേല..!അവര്‍
ദേവകിയെ അത്ഭുതത്തോടെ നോക്കി. നാലുപ്രസവിച്ച ആ സാധു സ്ത്രീയ്ക്ക് ഈ കാഴ്ച്ച
തീര്‍ത്തും പുതുമയുള്ളതായിരുന്നു. പ്രസവിക്കാതെ പ്രസവരക്ഷ തേടുന്ന , കുഞ്ഞിനെ ചേര്‍ത്തു
മുലയൂട്ടുന്ന,
ഈ പുതിയ അമ്മയെക്കണ്ട് അവരുടെ
കണ്ണുകള്‍ നിറഞ്ഞു..!
ദേ വകിയും, വാസുവും ആ കുഞ്ഞിനുവേണ്ടി
ജീവിച്ചു. അവളെ അവര്‍ ‘മൈഥിലി’ എന്ന് പേരുനല്‍കി വിളിച്ചു. അവളുടെ
വരവോടെ അവര്‍ക്ക് നല്ലകാലമായി. വാസു പഴയതു പോലെ ആരോഗ്യവാനായി. കടങ്ങളെല്ലാം
കൊടുത്തു തീര്‍ത്തു. നഷ്ട്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചു. കാലങ്ങള്‍ കടന്നു
പോകവെ അത്ഭുതമെന്നോണം, ദേവകി
ഗര്‍ഭിണിയായി..!
അവളൊരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി.രണ്ടു കുഞ്ഞുങ്ങളും അവരുടെ അരുമകളായി വളര്‍ന്നു.വീട്ടില്‍ ഐശ്വര്യവും , സമാധാനവും, സന്തോഷവും നിറഞ്ഞു നിന്നു. താന്‍ വളര്‍ത്തുമകളാണെന്ന തോന്നല്‍ ഒരിക്കലും മൈഥിലിക്കുണ്ടാവാത്തവിധം അവളെ അവര്‍ സ്നേഹിച്ചു . ആ സ്നേഹവും സന്തോഷവും, സമാധാനവും അവരുടെ ഉയര്‍ച്ചയും കണ്ട് സഹിക്കാത്തചില ദുര്‍മനസ്സുകള്‍ , ആ രഹസ്യം മൈഥിലിയുടെ കാതിലോതി..!
തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന മാതാപിതാക്കള്‍ക്ക് താന്‍ വളര്‍ത്തുമകളാണെന്നറിഞ്ഞ അവള്‍, രഹസ്യങ്ങളുടെ കെട്ടഴിക്കാന്‍ കുഞ്ഞേലെയെ തേടിയെത്തി.
എന്തു പറയണമെന്നറിയാതെ കുഞ്ഞേല
കുഴങ്ങി.ജന്മം നല്‍കിയതുകൊണ്ടുമാത്രമല്ല,കര് മ്മത്തിലും കൂടിയാണ് ഒരു സ്ത്രീ അമ്മയാകുന്നത്.
കുഞ്ഞേ നീ ഭാഗ്യവതിയാണ്. ഇത്രയേറെ സ്നേഹിക്കുന്ന ഒരമ്മയും അച്ഛനുമില്ലേ
നിനക്ക്?
ആരെന്തുപറഞ്ഞാലും, അവരാണ് അവര്‍മാത്രമാണ് നിന്റെ
അവകാശികള്‍..! അരുതാത്തതു പറഞ്ഞു വിശ്വസിപ്പിച്ച് ഒരുകുഞ്ഞു മനസ്സ് ഇങ്ങിനെ
വേദനിപ്പിച്ചാല്‍ ഈ വിധമാളുകള്‍ക്കെന്താണുനേട്ടം..! അസൂയ മനുഷ്യരെ അന്ധരാക്കുന്നോ..? സ്വന്തം കാര്യസാദ്ധ്യത്തിനും
സ്വാര്‍ഥലാഭത്തിനും വേണ്ടിയല്ലാതെ ആരും ഒരു സല്‍പ്രവൃത്തിയും ചെയ്യുന്നില്ലെന്നായോ!എന്താണ്
മനുഷ്യന്‍ ഇങ്ങിനെയായിപ്പോയത് ...?
****** **
വാതി
ദേ
അവളൊരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി.രണ്ടു കുഞ്ഞുങ്ങളും അവരുടെ അരുമകളായി വളര്‍ന്നു.വീട്ടില്‍ ഐശ്വര്യവും , സമാധാനവും, സന്തോഷവും നിറഞ്ഞു നിന്നു. താന്‍ വളര്‍ത്തുമകളാണെന്ന തോന്നല്‍ ഒരിക്കലും മൈഥിലിക്കുണ്ടാവാത്തവിധം അവളെ അവര്‍ സ്നേഹിച്ചു . ആ സ്നേഹവും സന്തോഷവും, സമാധാനവും അവരുടെ ഉയര്‍ച്ചയും കണ്ട് സഹിക്കാത്തചില ദുര്‍മനസ്സുകള്‍ , ആ രഹസ്യം മൈഥിലിയുടെ കാതിലോതി..!
തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന മാതാപിതാക്കള്‍ക്ക് താന്‍ വളര്‍ത്തുമകളാണെന്നറിഞ്ഞ അവള്‍, രഹസ്യങ്ങളുടെ കെട്ടഴിക്കാന്‍ കുഞ്ഞേലെയെ തേടിയെത്തി.
വിടുവിക്കാന്‍ ശ്രമിക്കുമ്പോഴും ആ കൈകള്‍ കൂടുതല്‍ അവരെ ചേര്‍ത്തു ചേര്‍ത്തു പിടിക്കുകയായിരുന്നു..!
ReplyDeleteഇതു കൊള്ളാമല്ലോ ഈ കഥ
ReplyDeleteപഴയകാല കഥാശൈലി
കുഞ്ഞേല..
ReplyDeleteകൊച്ചു, നല്ല കഥ.. ഇഷ്ടായിട്ടോ.
ReplyDeleteഇങ്ങനെയൊരു കഥ ന്റെ വീട്ടിലും നടന്നിരുന്നു കൊച്ചൂ..
ReplyDeleteഞങ്ങൾക്കൊരു കൂടപ്പിറപ്പിനെ കൂടി കിട്ടിയെന്ന് ഞങ്ങൾ സന്തോഷിച്ചവളെ മാസങ്ങളോളം ഓമനിച്ച് വളർത്തി കൊണ്ടുവന്ന ദിവസങ്ങളിലായിരുന്നു തിരിച്ചു വേണമെന്ന അവകാശവുമായി കുടുംബക്കാർ എത്തിയത്..
ഇന്നും ഞങ്ങൾ ഓർക്കാറുണ്ട് ഞങ്ങളുടെ അനിയത്തി കുഞ്ഞ് എവിടെയായിരിക്കുമെന്ന്..
ഒരിക്കൽ ഈ നൊമ്പരം പോസ്റ്റായും ഇട്ടിരുന്നു ഞാൻ..
ങാ..ഓർമ്മകൾക്ക് മരണമില്ലല്ലൊ..
നന്ദി കൊച്ചോ..സ്നേഹം..
നന്നായിരിക്കുന്നൂ ട്ടൊ..!.
കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണതിനു മാത്രം ഗുണം കിട്ടിയില്ലേ. വീഴ്ചയുടെ കാര്യം വായിച്ചപ്പോൾതന്നെ, ഞാൻ അത് ഊഹിച്ചു. കഥ നന്നായി. കഥയിൽ സംഭാഷണ ശകലങ്ങൾ കാണാത്തത് ഒരു കുറവായി പറയാം.അഭിനന്ദനങ്ങൾ
ReplyDeleteഓരോ ദിവസം കഴിയുന്തോറും വന്ധ്യത വര്‍ദ്ധിച്ചു കൊണ്ടിരിക്കയാണ്. ഇന്ന് നല്ലൊരു ശതമാനം വിവാഹശേഷം ഒരു കുഞ്ഞിനു വേണ്ടിയുള്ള പാച്ചിലിലാണ്.
ReplyDeleteഇത്തരം കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു വിഭാഗം എന്നും ഉണ്ട്. ഇന്നും അതിനൊന്നും മാറ്റമില്ല.
കഥ ഇഷ്ടപ്പെട്ടു.പഴയ വിവരങ്ങളൊക്കെ പരസ്യമാക്കി മറ്റുള്ളവരുടെ മനസ്സുഖം കളയുന്നവര്‍ ഇപ്പോഴുമുണ്ട്.
ReplyDeleteനന്നായിട്ടുണ്ട് കഥ.
ReplyDeleteനന്മയുടെ പ്രകാശം പരത്തുന്ന ആഖ്യാനരീതി.
എഡിറ്റിംഗ് ചെയ്തിരുന്നുവെങ്കില്‍ കൂടുതല്‍ ആകര്‍ഷകമാകുമായിരന്നു.
ആശംസകളോടെ
ഒരു ഗുണവുമില്ലെങ്കില്‍ , ഒരു ആത്മസംത്രിപ്തിക്ക്
ReplyDeleteവേണ്ടി ചിലരിങ്ങനെയാണ് , അതുണ്ടാക്കുന്ന
മാനസികമായ ഭവിഷത്തിനേ കുറിച്ച് യാതൊരു
ചിന്തയുമില്ലാതെ , തൊന്നിയത് ചെയ്യുന്ന മനസ്സുകളുണ്ട് ...!
സ്വന്തം കണ്ണുകളില്‍ കോല് കിടന്നിട്ട് , അന്യരുടെ കണ്ണുകളിലേ
കരടിനേ പറ്റി പറയുന്ന ദുഷിച്ച മനസ്സുകള്‍ ..
ഇന്ന് സന്താനഭാഗ്യം ലഭിക്കാത്ത ജീവിതങ്ങള്‍ നിരവധിയാണ്
പക്ഷേ ശാസ്ത്രത്തിന്റെ കുതിച്ച് ചാട്ടത്തില്‍ മിക്കതിനും
പരിഹാരം കാണുവാന്‍ കഴിയുന്നുണ്ട് എന്നത് ആശ്വാസ്സമാണ്
പക്ഷേ അവിറ്റെ പലപ്പൊഴും നമ്മുടെ സാംസ്കാരികമായ
മൂല്യങ്ങള്‍ പണയപെടുന്നുവോ എന്നു സംശയയിക്കേണ്ടിയിരിക്കുന്നു ...
ഒരു ചെറു മഴയില്‍ ചില അമ്മ മനസ്സുകള്‍ കുളിരണിയുമ്പൊള്‍
വേവിന്റെ പ്രതലവുമായി ചില മനസ്സുകള്‍ കണ്ണും നട്ടിരിക്കും ...
ആ കരങ്ങള്‍ എന്നുമവരെ സ്നേഹത്താല്‍ മൂടട്ടെ ...
സ്നേഹാശംസ്കള്‍ ..
ദത്തെടുക്കുന്ന കുട്ടികളോട് ചെറുപ്രായത്തിൽ തന്നെ ആ വിവരം ധരിപ്പിച്ചുകൊണ്ട് വളർത്തുന്നതാണ് പിന്നീടുണ്ടാവാനിടയുള്ള മാനസികപ്രശ്നങ്ങൾ തടയാനുള്ള ഏറ്റവും നല്ല വഴി എന്ന് എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്. അതിലെ മനശ്ശാസ്ത്രപരമായ കാര്യങ്ങളൊന്നും അറിയില്ല......
ReplyDeleteകുറേ നല്ല മനസ്സുകളെയും, അവക്കിടയിൽ അപരന്റെ വേദന ആഹ്ലാദമാക്കുന്ന ദുർമനസ്സുകളെയും ഇവിടെ കണ്ടു. ആശംസകൾ.....
കൊച്ചുമോൾ.....പഴയകാല ശൈലിയിൽ മെനഞ്ഞെടുത്ത കൊച്ചു കഥ.... വളരെ നന്നായിരിയ്ക്കുന്നു...
ReplyDeleteനമ്മൂടെ സമൂഹത്തിലെ സ്ത്രീകൾ അഭിമുഖീകരിയ്ക്കുന്ന ഗുരുതരമായ രണ്ട് പ്രശ്നങ്ങളാണ് രണ്ട് വ്യക്തികളിലൂടെ കൊച്ചുമോൾ അവതരിപ്പിച്ചിരിയ്ക്കുന്നത്.... സന്താനങ്ങൾ ഇല്ലാതതിന്റെ പേരിൽ വിഷമിയ്ക്കുന്നവരും, ഉള്ള കുഞ്ഞുങ്ങളെ നന്നായി വളർത്താൻ സാധിയ്ക്കാത്തതിന്റെ പേരിൽ വിഷമിയ്ക്കുന്നവരും ഇന്നത്തെ സമൂഹത്തിൽ ഒരു സാധാരണ കാഴ്ചയായിത്തന്നെ മാറിക്കഴിഞ്ഞു... അതിനുള്ള പരിഹാരങ്ങൾ ഏറെയുണ്ടെങ്കിലും നിയമത്തിന്റെ നൂലാമാലകൾ അവിടെയും ഇവരെ പ്രതിസന്ധിയിലാക്കുന്നു..... ഇതിനൊക്കെ ഒരു മാറ്റം വരും കാലങ്ങളിൽ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം....
സ്വന്തം കാര്യസാദ്ധ്യത്തിനും സ്വാര്‍ഥലാഭത്തിനും വേണ്ടിയല്ലാതെ ആരും ഒരു സല്‍പ്രവൃത്തിയും ചെയ്യുന്നില്ലെന്നായോ!എന്താണ് മനുഷ്യന്‍ ഇങ്ങിനെയായിപ്പോയത് ...? വളരെ പ്രസക്തമായ ചോദ്യം....
അപരന്റെ വേദന ആഹ്ലാദമാക്കുന്ന വ്യക്തികൾ, മനുഷ്യവർഗ്ഗം ഭൂമിയിൽ ഉണ്ടായ കാലം മുതൽ ഉള്ളതാണ്.... അവർ തങ്ങളുടെ മനസ്സിലെ വിഷം ഇന്നും സമൂഹത്തിലേയ്ക്ക് വിതറിക്കൊണ്ടിരിയ്ക്കുന്നു.... അതിനുമാത്രം ഒരു മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല.....
വിടുവിക്കാന്‍ ശ്രമിക്കുമ്പോഴും ആ കൈകള്‍ കൂടുതല്‍ അവരെ ചേര്‍ത്തു ചേര്‍ത്തു പിടിക്കുകയായിരുന്നു....
ReplyDeleteഉള്ളിൽ ചേർത്ത് പിടിക്കാൻ ഒരു കൊച്ചു കഥ ..
തുടരുക ...
സസ്നേഹം ...
Bandangalude theevratha...!!
ReplyDeleteManoharam, Ashamsakal...!!!
kollaam ,Nannayi
ReplyDeleteകുഞ്ഞേല...കൊള്ളാം
ReplyDeleteകൊച്ചുമോളുടെ എഴുത്തുകള്‍ കഥകള്‍ എന്നതിലുപരി സമൂഹ നന്മയിലൂന്നിയ ചില സന്ദേശങ്ങള്‍ എന്ന തോന്നലാണ് എന്നിലെ വായനക്കാരന് നല്‍കുന്നത്.
ReplyDeleteഇവിടെയും നല്ലൊരു സന്ദേശം സമൂഹത്തിലെ ദുഷിച്ച മനസ്സുകള്‍ക്ക് ഉള്‍കൊള്ളാന്‍ ആവും വിധം കുറിച്ചിരിക്കുന്നു. സമാധാനവും സന്തോഷവും എവിടെയുണ്ടോ ഏതെന്കിലും വിധം അതിന്‍ കടക്കല്‍ കത്തി വെക്കുക എന്നതായിരിക്കുന്നു ഇന്നത്തെ സമൂഹത്തിന്റെ മുഖ്യ ലക്‌ഷ്യം. അത് സ്വയമാവാം. അയല്‍ക്കാരനോടാവാം. നാടിനോട് മുഴുവനായുമാവാം.
ഇത് ഒരു കഥയായി തന്നെ ഇരിക്കട്ടെ എന്നാഗ്രഹിക്കുന്നു....
Delete(മുകളില്‍ ചിലര്‍ എന്താ ഇത്ര വലിപ്പത്തില്‍?)
(Y)
ReplyDeleteപലരുടെയും ജീവിതത്തിലെ അനുഭവങ്ങള്‍ . നമുക്ക് വെറും കഥകള്‍ .
ReplyDeleteനല്ല കഥ .... പഴയ ശൈലിയാണ് ഇതിനെ കൂടുതൽ ഭംഗിയാക്കിയത് ...ആശംസകൾ
ReplyDeleteമക്കളെ കാര്യം ഇങ്ങനെയാ ആവശ്യമുള്ളവര്‍ക്ക് ഇഷ്ടം പോലെ കൊടുക്കും ആവശ്യം ഇല്ലാത്തവര്‍ക്ക് അങ്ങനെ നല്‍കുകയും ഇല്ല ഏതായാലും കുഞ്ഞേല അവളെ ഏല്‍പ്പിച്ചത് നല്ല കൈകളില്‍ തന്നെ പക്ഷെ ആര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയാത്ത ഒരു സംഗതി യാണ് ഇത്രയും കാലും തന്നെ പോറ്റിയവര്‍ സ്വന്തം അച്ഛനും അമ്മയും അല്ലാന്നു അറിയുന്നത് കൊല്ലം
ReplyDeleteഈ കഥ വെറുമൊരു കഥ മാത്രമായിരിക്കട്ടെ എന്ന് ആശിക്കുന്നു
ReplyDeleteഎല്ലാര്‍ക്കും നല്ലത് വരട്ടെ!
(എഴുത്തുകാരിക്കും)
കഥ കൊള്ളാം... അഭിനന്ദനങ്ങള്‍ ...
ReplyDeleteഫോണ്ടിന്റെ സൈസ് നോര്‍മല്‍ ആക്കണം.
ബ്ലോഗ് കാഴ്ചയിലും ഭംഗിയുണ്ടാവട്ടെ...
വായനക്ക് ബുദ്ധിമുട്ടാകും എന്ന് കരുതി ഫോണ്ടിന്റെ സൈസ് വലുതാക്കിയതാണ് റിയാസ് ..
Deleteഫോണ്ട് ഇത്രയും വേണം.ഇതിലും ചെറുതായാല്‍ വായിക്കാന്‍ നല്ല ബുക്തി ബട്ടആണ്.
Deleteനല്ല കഥ ..ജന്മം നല്‍കിയതുകൊണ്ടുമാത്രമല്ല,കര്‍മ്മത്തിലും കൂടിയാണ് ഒരു സ്ത്രീ അമ്മയാകുന്നത്.
ReplyDeleteഅസൂയ മനുഷ്യനെ അന്ധനാക്കും.. തീര്ച്ചയായും..
ReplyDeleteകഥയില നല്ല ജീവിതത്തിന്റെ ഗന്ധമുണ്ട്.. സ്ത്രീകളെ ചൂഷണം ചെയ്യുന്നത് അവളോട് കപട സ്നേഹം നടിച്ചാണ് എന്ന് സ്ത്രീകള് തിരിച്ചറിയേണ്ടിയിരിക്കുന്നു
ഈ എഴുത്തിനു ആശംസകൾ
ആ കുട്ടിയോട് സത്യം പറഞ്ഞു കൊടുത്തവര്‍ക്ക് ഇപ്പോള്‍ എന്ത് ശിക്ഷയാ നമുക്ക് കൊടുക്കേണ്ടത്? വെടിവെച്ച് അങ്ങോട്ട് കൊന്നു കളഞ്ഞാലോ?
ReplyDeleteനല്ല കഥ കൊച്ചുമോളെ ഭാവുകങ്ങള്‍!
ഈ കുടുംബത്തിലെ മൂത്ത മരുമകളായി വലതുകാല്‍ വച്ചു കയറിയിട്ട് ഇന്നേക്ക് വര്‍ഷം പത്ത് കഴിഞ്ഞു. ഇപ്പോഴാണ് താനൊരമ്മയാകുന്നത്.! ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള യോഗം ഈ കുടുംബത്തിന് ഇതുവരെ ദൈവം തരാതിരുന്നതെന്ത്?
ReplyDeleteഎപ്പോഴാണെന്നല്ലേ വരേണ്ടത്..,
നല്ല കഥ.
കഥ കൊള്ളാം കൊച്ചുമോളെ.
ReplyDelete@ ajith , ആറങ്ങോട്ടുകര മുഹമ്മദ് , Mubi , വര്‍ഷിണി* വിനോദിനി , Madhusudanan Pv , പട്ടേപ്പാടം റാംജി , vettathan g , Cv Thankappan , റിനി ശബരി , Pradeep Kumar , Shibu Thovala , khaadu.., Sureshkumar Punjhayil , MyDreams , കാത്തി , വേണുഗോപാല്‍ , Areekkodan | അരീക്കോടന്‍ , EKG , ആമി അലവി , അമ്പിളി., കൊമ്പന്‍ , ഇസ്മായില്‍ കുറുമ്പടി (തണല്‍)) ,),റിയാസ് ടി. അലി , ആചാര്യന്‍ , aboothi:അബൂതി , Manef , നവാസ് ഷംസുദ്ധീൻ , sidheek Thozhiyoor പ്രിയ സുഹൃത്തുക്കളെ എല്ലാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ...നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും , സഹകരണവും ഇനിയും ഉണ്ടാകും എന്നപ്രതീക്ഷയില്‍ സ്നേഹത്തോടെ നിങ്ങളുടെ കുങ്കുമം .
ReplyDeleteകഥ കഥയായി, ഒരു സാധരണ ശൈലിയിൽ കഥ പറഞ്ഞു
ReplyDeleteനല്ല എഴുത്ത്
ആശംസകൾ
കഥക്ക് ആശംസകൾ.......
ReplyDeleteനല്ല കഥ .
ReplyDeletekatha nallathu. pakshe kurachu koode aazhathil parayaan saadhyathayulla ithivrutham ennu thonni.
ReplyDelete‘ഒരമ്മ അതി തീവ്രമായി
ReplyDeleteകരയുന്നത് ഒരു കുഞ്ഞിനു ജന്മം
നല്‍കുമ്പോഴും അതെ തീവ്രതയില്‍
വീണ്ടും കരയുന്നത് ആ കുട്ടിയെ നഷ്ടപ്പെടുമ്പോഴുമായിരിക്കും.‘
നൊമ്പരക്കാറ്റിലെ കുഞ്ഞേല തന്നെ കേന്ദ്രബിന്ദുവായി വന്ന ഒരു അനുഭവകഥ
പോൽ അവതരിപ്പിച്ച് കൊച്ചുമോൾ കൈയ്യടി നേടിയിരിക്കുകയാണല്ലോ ഇവിടെ
നേരെ പറഞ്ഞ ഒരു കഥ. പണ്ട് ലൈബ്രറി പുസ്തകങ്ങളിൽ വായിച്ച പഴയകാല കഥകൾ ഓർമ്മയിൽ വരുന്നു. ഒരു ആയാസവുമില്ലാതെ നേർ രേഖയിൽ പറഞ്ഞുപോകുന്ന കഥകളെ ഇന്നത്തെ വിമർശകർ അത്ര ഗൗനിക്കാറില്ല. അൽപ്പം വളച്ചുകെട്ടലും ആർക്കും പിടികൊടുക്കാത്ത ഉപമകളും എങ്ങുമെത്താത്ത വരികളുമൊക്കെയാണ പലപ്പോഴും "മികച്ച കഥകൾ". നന്മ നിറഞ്ഞതും തികച്ചും പോസിട്ടീവ് ആയതുമായ കഥകളെ കുട്ടിക്കഥകളാക്കിക്കളയാറുമുണ്ട്.
ReplyDelete"ജന്മം നല്‍കിയതുകൊണ്ടുമാത്രമല്ല,കര്‍മ്മത്തിലും കൂടിയാണ് ഒരു സ്ത്രീ അമ്മയാകുന്നത്...."അഭിനന്ദനങ്ങള്‍!
ReplyDeleteതരക്കേടില്ലാതെ എഴുതി എന്നല്ലാതെ മികച്ച രചന അല്ല കൊച്ചു മോൾപോസ്റ്റ് ചെയ്ത ഈ കഥ.
ReplyDeleteകുറെ നല്ല കഥാപാത്രങ്ങളും മുഹൂർത്തങ്ങളും കൈയിൽ വന്നിട്ടും വേണ്ട പോലെ ഉപയോഗിച്ചില്ല എന്നതാണ് എന്റെ പരാതി. കഥ നിരത്തിയ രീതിയും മെച്ചപ്പെട്ടത് ആവാമായിരുന്നു .
കുഞ്ഞേല എന്ന ഒരു മെയിൻ കഥാപാത്രത്തെ പരിചയപ്പെടാൻ ലിങ്ക് വഴി പോകേണ്ടി വരുന്നതും കഷ്ടമാണ് .
അഭിനന്ദനങ്ങള്‍!
എനിക്കിഷ്ട്ടായി കൊച്ചുമോളുടെകഥ....
ReplyDeleteകുറച്ചു മനസ്സിന് വിഷമവുംതോന്നി . ഇന്നും ഇതുപോലെ എത്ര"രമണി' മാര് ഉണ്ടാകുന്നു, അല്ല അവരെ സ്ർഹിഷ്ട്ടിക്കുകയാണ്
ഇത് വെറും ഒരു കഥയാണോ ,,എവിടെയൊക്കെയോ നടന്ന സംഭവം പോലെ തോന്നിക്കുന്നു ...ആശംസകള്‍
ReplyDeleteഎന്താ ഈ മനുഷ്യര്‍ ഇങ്ങിനെ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം സാമൂഹിക ചുറ്റുപാട് കഥയെശക്തിപ്പെടുത്തി
ReplyDeleteമറ്റുള്ളവരുടെ സന്തോഷം സഹിക്കാനാവാത്ത ചിലരുണ്ട്. അവരാണ് രഹസ്യത്തിന്‍റെ താഴ് തുറക്കുന്നതും
ReplyDeleteകുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും
തേടുക എന്നത് ഒരു നിയോഗമാണ്
ReplyDeleteഉത്തരം പലപ്പോഴും അസ്വസ്ഥരാക്കും എന്നറിഞ്ഞാലും .
ആശംസകൾ
നല്ല കഥ.
ReplyDeleteകഥാകാരിക്ക് ആശംസകള്‍
തുറന്നു പറയുന്നതില്‍ വിരോധം തോന്നരുത്. കുറെ കാര്യങ്ങള്‍ വെപ്രാളത്തില്‍ പറഞ്ഞു തീര്‍ത്ത പോലെയാണ് എനിക്കു തോന്നിയത്. ഇടയില്‍ ലിങ്കു കൊടുത്തും ചിഹ്നങ്ങല്‍ നല്‍കിയും അല്ലാതെ തന്നെ പറഞ്ഞു തീര്‍ക്കാമായിരുന്നു എന്നു തോന്നി. പിന്നെ വിമര്‍ശിക്കാനല്ലാതെ ഒരു കഥയെഴുതാന്‍ എന്നെക്കൊണ്ടാവില്ലല്ലോ. ആശംസകള്‍ നേര്‍ന്നു കൊണ്ട്.
ReplyDeleteവീണ്ടും നന്മയുടെ ഒരു കഥ .
ReplyDeleteവായിച്ചു; ആശംസകൾ
ReplyDeleteകഥയുടെ വിഷയം കൊള്ളാം ..
ReplyDeleteതുറന്ന പറച്ചിൽ പോലെ തോന്നി ഇത്
നല്ല പോലെ വായിക്കുകയും
ezhuthanulla kazhivum ulla
chechy kku eniyum nannakkamayirunnu
eniyum ezhuthuka ..
കഥയോ സംഭവകഥയോ?
ReplyDeleteസംഭവകഥയാണ് സോണി
Deleteകഥ വായിച്ചു കേട്ടോ.
ReplyDeleteരണ്ട് തവണ ഓഫീസിൽ നിന്ന് ഇവിടെ വന്നപ്പോളും ബോസ് വിളിച്ചു പണി തന്നു. കൂടോത്രം വല്ലോം ചെയ്ത് വെച്ചിട്ടുണ്ടോ ബ്ലോഗിൽ???
ReplyDeleteഇനി കഥയെകുറിച്ച്...
പഴയ കഥാശൈലി, ആ പഴമക്കൊരു സുഖമുണ്ട്,എന്നാൽ കഥയെക്കാൾ ഒരു അനുഭവ വിവരണം പോലെ തോന്നി,ഒരു നേർക്കാഴ്ചപോലെ, അതുകൊണ്ട് തന്നെയാവണം മനസിൽ ശരിക്കും പതിഞ്ഞു കഥാപാത്രങ്ങള്, പ്രത്യേകിച്ചും രമണി.
അപരന്റെ വേദന ആഹ്ലാദമാക്കുന്നവരാണ് ലോകത്തിൽ കൂടുതലും. ജന്മം നൽകുന്നത് കൊണ്ട് മാത്രമല്ല,കർമ്മം കൊണ്ട് കൂടിയാണ് ഒരാൾ അമ്മയാവുന്നത്. അതെ, അതാണ് സത്യം. ഇഷ്ടമായി കെട്ടോ ഒരുപാട്, ആശംസകള്
ആശയം കൊള്ളാം. പക്ഷെ, ശൈലി പഴയത് വേണ്ടായിരുന്നു.
ReplyDeleteവായിച്ചു, കൊച്ചൂസിന്റെ പരിമിതികളിൽ നിന്നുമുള്ള ഒരു മികച്ച കഥ, നല്ല വായന സമ്മാനിച്ചു,
ReplyDeleteവായിച്ചു.. ഓരോ ജീവിതങ്ങള അല്ലെ ..
ReplyDeleteകഥയ്ക്ക് ആശംസകൾ
@ ഷാജു അത്താണിക്കല്‍ , ചന്തു നായർ , Neelima , മുകിൽ , ബിലാത്തിപട്ടണം Muralee Mukundan , ചീരാമുളക് , Mohammed kutty Irimbiliyam , kanakkoor , ഇടശ്ശേരിക്കാരന്(വെടിവട്ടം) , ഫൈസല്‍ ബാബു , .ഒരു കുഞ്ഞുമയില്‍പീലി , keraladasanunni , rathish babu , റോസാപൂക്കള്‍ , Mohamedkutty മുഹമ്മദുകുട്ടി , Villagemaan/വില്ലേജ്മാന്‍ , അനില്‍കുമാര്‍ . സി. പി. , പൈമ , - സോണി -, Echmukutty , Rainy Dreamz , കൊളച്ചേരി കനകാംബരന്‍ , Mohiyudheen MP , ente lokam ..സുഹൃത്തുക്കളെ എല്ലാരും കുങ്കുമം വായിച്ചതില്‍ സന്തോഷമുണ്ട് ..ഹൃദയം നിറഞ്ഞ നന്ദിയുമുണ്ട്
ReplyDeleteഇതെന്തെരെടെയ് അക്കച്ചീ ഇത്.. ഒരു ദുരൂഹതയും ഇല്ലാതെ ചുമ്മാ ഒരു കഥ. ഇത് ശരിയാവത്തില്ല കേട്ടാ ... ഇനി ദുരൂഹതയുള്ള കഥ ഉണ്ടെങ്കിലേ വായിക്കാന്‍ വരൂ... ങാഹാ ...! ( കഥ കൊള്ളാം , നന്മയുടെ അംശം നിറഞ്ഞത് ) :)
ReplyDeleteഹൃദ്യമായി അവതരിപ്പിച്ച കഥ ഇഷ്ടമായി. നന്മയുടെ പ്രകാശം പരത്തുന്ന രചന
ReplyDeleteവരാനിത്തിരിവൈകിയെങ്കിലും ഞാനും വായിച്ചു കൊച്ച്വോ...
ReplyDeleteഅനുഭവങ്ങള്‍ കഥകളെക്കാള്‍ നന്നാകും . ഒപ്പം നന്മ നിറഞ്ഞതും
ReplyDeleteനന്നായിട്ടുണ്ട് കൊച്ചുമോളെ...
ReplyDeleteകഥ ഇഷ്ടമായി ... ആശംസകള്‍ ...!!
ReplyDeleteകഥ ഹൃദ്യമായി കൊള്ളാം... അഭിനന്ദനങ്ങള്‍ ...!
ReplyDeleteഅഭിനന്ദനങ്ങള്‍ ...!
ReplyDeleteപതിവ് പോലെ മനോഹരമായി എഴുതിയ ഒരു കഥ. ഒരറ്റം കൈവിട്ടു പോകുമ്പോള്‍ മറ്റേ അറ്റം പിടിക്കാന്‍ ഒരു കൈ ഉയര്‍ന്നു വരുമ്പോഴാണ് ജീവിതം മനോഹരമാകുന്നത്, താള നിബദ്ധമാകുന്നത്. ചോര പൊടിഞ്ഞ അരികുകള്‍ ഉണ്ടെങ്കിലും ആനന്ദാശ്രു ഈ കഥയെ നനച്ചിട്ടുണ്ട്. ഇടവേള ചെറുതാക്കി ഇനിയും നല്ല കഥകളുമായി വരാന്‍ കൊച്ചു മോള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. അഭിനന്ദനങ്ങള്‍
ReplyDeleteആശംസകള് !
ReplyDeleteഅതിമനോഹരമായി കഥ പറഞ്ഞിരിക്കുന്നു. പഴയകാല ശൈലിയിൽ പറഞ്ഞതു നന്നായി. ഒരുപാട് ഇഷ്ടായി.
ReplyDeleteനന്മകള്‍ ഇനിയും ബാക്കിയുണ്ടെന്ന് കാണിയ്ക്കുന്ന നല്ലൊരു കഥ... ഇഷ്ടമായി.
ReplyDelete@ അംജത് , Salam , ഇലഞ്ഞിപൂക്കള്‍ , നിസാരന്‍ . , Absar Mohamed , shamnad shamnu , AMLA , റാണിപ്രിയ , Arif Zain , മിനി പി സി , ഞാൻ വന്നു , ശ്രീ
ReplyDeleteസുഹൃത്തുക്കളെ കുങ്കുമം വായിക്കുകയും , അഭിപ്രായം പറയുകയും ചെയ്ത എല്ലാര്‍ക്കും ന്റെ ഹൃദയം നിറഞ്ഞ നന്ദി..
എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.. !
ഈ കൊച്ചുമോളുടെ വായില്‍ നിന്നും ഇത്രയും കടുപ്പമുള്ള വാക്കുകള്‍ അടര്‍ന്നു വീഴുന്നത് കാണുമ്പോള്‍ അത്ഭുതം കൂറുന്നു .....പുതിയ തലമുറകള്‍ പഴയകാലത്തിലൂടെ സഞ്ചരിക്കുന്നത് കാണുമ്പോള്‍ വല്ലാത്തൊരു നിര്‍വൃതിയില്‍ ആനന്ദിക്കുന്നു ഞാന്‍ ... തിര
ReplyDeleteമുൻപ് വായിച്ചിരുന്നു . അഭിപ്രായം പറഞ്ഞില്ല .... കൊള്ളാം .... ശൈലി പഴകിയതു കൊണ്ടാണോ .. ഒരു രസക്കുരവ് തോന്നി .... ആശംസകൾ .
ReplyDeleteനന്നായിട്ടുണ്ട്, ആശംസകള്‍...:)
ReplyDeleteസംഭവ കഥ.. !!
ReplyDeleteപഴയശൈലിയിൽ മനോഹരമായി പറഞ്ഞു..!
വായിച്ചു,നല്ലൊരു കഥ. തുടക്കം മുതൽ ഒടുക്കം വരെ നന്നായി തന്നെ പറഞ്ഞു..
ReplyDelete@ സുബൈർ ബിൻ ഇബ്രാഹിം , ശിഹാബ്മദാരി , Anil Nambudiripad , ആയിരങ്ങളില്‍ ഒരുവന്‍ , മനു അഥവാ മാനസി
ReplyDeleteകുങ്കുമം വായിക്കുകയും , അഭിപ്രായം പറയുകയും ചെയ്ത സുഹൃത്തുക്കള്‍ക്ക് ന്റെ ഹൃദയം നിറഞ്ഞ നന്ദി .
നന്നായിട്ടുണ്ട്....
ReplyDeleteവായിച്ചപ്പോള്‍ പെട്ടന്ന് തോന്നിയ കാര്യങ്ങള്‍ കുറിക്കട്ടെ..
കുറെയേറെ അക്ഷരപ്പിശാച് കടന്നു കൂടിയിട്ടുണ്ട്..
പെട്ടന്ന്‍ ഒരു വാസു എന്ന പേര് കടന്നു വരുമ്പോള്‍ ഒരു വല്ലായ്ക.(കാരണം ഭര്‍ത്താവിന്റെ പേര് അതിനു മുന്‍പ് പറയുന്നില്ല.അതുകൊണ്ട് പെട്ടന്ന്‍ വേറെയാരെയോ പോലെ തോന്നി.)
ആശംസകള്‍ ..
Nalla kure vaakkukal.. hrudayasparshiyaaya rangangal okke undaayittum --- enikketho oru poraayka thonnunnu Kochumol Ji....
ReplyDeleteOnnu koodi vaayichittu pinne thirichu varaam.........
thaankalude aa pathivu style kaanunnillivide..
Ishtappettu. Aashamsakal. Iniyum ezhuthuka.
ReplyDeleteസംഗതി ഉഷാറായി.... ക്ലാമാക്‌സ് ഒന്നു ഉഷാറാക്കാമായിരുന്നു..
ReplyDeleteഅതോ ഇതിന് തുടര്‍ച്ച ഉണ്ടോ..
കഥ കൊള്ളാം കൊച്ചുമോളേ. നിസ്സഹായ അവസ്ഥയിലുള്ള ഒരു അമ്മയുടെ വിവിധ ദിശയിലുള്ള മാനസീക വ്യാപാരങ്ങളെ തുറന്നു കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ എവിടെ സന്തോഷം കണ്ടാലും അത് തല്ലിക്കെടുത്തുന്ന ചില മാനസീക രോഗികളുണ്ട്. പക്ഷെ ഈ ക്രൂര വിനോദകർ ഉണ്ടാക്കുന്ന വേദന ശാശ്വത സന്തോഷം പകരുന്ന സാഹചര്യത്തിലേക്ക് മാറ്റപ്പെടാൻ അധികം താമസമുണ്ടാവില്ല.
ReplyDeleteഅതോടൊപ്പം ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. കഥ പറഞ്ഞതിൽ അൽപം തിടുക്കം തോന്നിയിരുന്നു.
മനോഹരമായി പറഞ്ഞു... ആശംസകള്‍...:)
ReplyDelete@ ഷൈജു നമ്പ്യാര്‍ , Santhosh Nair , ഡോ. പി. മാലങ്കോട് , mehd maqbool , varnatthoolika , Mohiyudheen MP ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തുക്കളെ ..
ReplyDeleteഭലിക്കുക എന്നല്ല ഫലിക്കുക ആണ് ശരി..
ReplyDeleteഅവളെ അവര്‍ ‘മൈഥിലി’ എന്ന് പേരുനല്‍കി വിളിച്ചു.
സീതയെപ്പോലെ മൈഥിലി’യെയും പ്രസവിക്കാതെ കിട്ടിയതാണല്ലോ അന്വർത്ഥ മായ നല്ല പേര്.
കാലങ്ങള്‍ കടന്നു പോകവെ അത്ഭുതമെന്നോണം,ദേവകി ഗര്‍ഭിണിയായി..!
അത്ഭുതമല്ല.. പല സ്ഥലത്തും അങ്ങനെ സംഭവിച്ചു കേട്ടിട്ടുണ്ട്.
നന്ദിണ്ട് നളിനെ..
ReplyDeleteഫലിക്കുക മാറ്റിയിട്ടുണ്ട് ...
"ഒരമ്മ അതി തീവ്രമായി കരയുന്നത് ഒരു കുഞ്ഞിനു ജന്മം നല്‍കുമ്പോഴും അതെ തീവ്രതയില്‍ വീണ്ടും കരയുന്നത് ആ കുട്ടിയെ നഷ്ടപ്പെടുമ്പോഴുമായിരിക്കും." സത്യം. ഹൃദയത്തിൽ കൊള്ളുന്ന എഴുത്ത്. മനസ്സിൽ വിഷം കേറ്റുന്ന ലോകത്തിൽ പതറാതെ മുന്നോട്ടു പോവുക പ്രയാസം. ഈ കഥയിലെ കുഞ്ഞേലയെ നല്ലയിഷ്ടമായി. ആ പേരും ഞാൻ മനസ്സിലേയ്ക്കെടുക്കുന്നു. ആശംസകൾ കൊച്ചുമോൾ.
ReplyDeleteകുഞ്ഞേലയും ദേവകിയും മൈഥിലിയും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു .ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു
ReplyDelete@ അമ്പിളി , Odiyan/ഒടിയന്‍
ReplyDeleteനന്ദി പ്രിയരേ ..
ഫേസ്ബുക്കിലെ കമന്റ് വായിച്ചു. കാണാതായ ആ അജ്ഞാതവ്യക്തി ഞാൻ തന്നെയല്ലേ ?
ReplyDeleteപ്രൊഫൈൽ ഫോട്ടോ മാറ്റിയപ്പെൾ പുതിയ ഫോട്ടോ വരുന്നതിനും മുൻപേജിൽ വരുന്നതിനും വേണ്ടി ബ്ലോഗുകളിൽ നിന്ന് Unjoin ചെയ്യുകയും തിരികെ Join ചെയ്യുകയും ചെയ്തിരുന്നു. അതിനിടയിൽ പറ്റിപ്പോയതായിരിക്കാം ഈ പിരിഞ്ഞുപോകൽ. മറ്റേതോബ്ലോഗിൽ Kochumolന്റെ കമന്റ് കണ്ടപ്പോഴും ‘കുങ്കുമത്തിൽ’ ഞാൻ ഉണ്ടെന്നുതന്നെയായിരുന്നു എന്റെ വിചാരം. ‘കുങ്കുമത്തിൽ കുറെ നാളായി പോസ്റ്റുകൾ കാണുന്നില്ലലോയെന്നും അപ്പോൾ വിചാരിച്ചു. ഇന്ന് ഈ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോൾ ഒരു സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവിടെ ഞാൻ ഇല്ല എന്നറിയുന്നത്. ‘മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ' ചേരുന്നതും ഈ മാസം ആദ്യമാണ്.
എന്നെ കണ്ടുപിടിക്കാൻ ശ്രമിച്ചതിലും ബ്ലോഗെഴുത്ത് തുടരുന്നുണ്ടെന്ന് അറിഞ്ഞതിലും വളരെ സന്തോഷം... ജോയിൻ ചെയ്തിട്ടുണ്ട്.
(ഈ കമന്റ് വായിച്ചാൽ മറുപടി എഴുതാൻ മറക്കല്ലേ...:)
https://www.facebook.com/groups/malayalamblogwriters/540151089415006/?ref=notif¬if_t=group_comment%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%87,
Deleteഎഫ് ബി യിലെ ഈ ലിങ്ക് കണ്ടു ഇവിടം വരെ വന്നു നോക്കിയതിന് നന്ദിണ്ട് ഹരിനാദ് ..
നന്നായിട്ടുണ്ട് വീണ്ടും പ്രതീക്ഷിക്കുന്നു.
ReplyDelete"'วันที่สำคัญทีสุดของผู้หญิง>> วิธีเลือกชุดเจ้าสาวให้เข้ากับรูปร่าง"
ReplyDeleteI will be looking forward to your next post. Thank you
ReplyDeletehttps://5f8d7e12f114e.site123.me/ "