tag:blogger.com,1999:blog-1359216716525190874.post4689296155015892424..comments2023-10-20T02:48:43.687-07:00Comments on _____കുങ്കുമം ______: " ഒരിടത്തൊരു പെണ്ണ് "kochumol(കുങ്കുമം)http://www.blogger.com/profile/16492882965788051260noreply@blogger.comBlogger94125tag:blogger.com,1999:blog-1359216716525190874.post-92232830069734206502020-10-24T03:56:10.321-07:002020-10-24T03:56:10.321-07:00I will be looking forward to your next post. Thank...I will be looking forward to your next post. Thank you
https://5f8d7e12f114e.site123.me/ "edok69https://www.blogger.com/profile/08844773385471463764noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-83155731384985204832020-10-22T12:34:52.984-07:002020-10-22T12:34:52.984-07:00"'วันที่สำคัญทีสุดของผู้หญิง>> วิธ..."'วันที่สำคัญทีสุดของผู้หญิง>> วิธีเลือกชุดเจ้าสาวให้เข้ากับรูปร่าง"IAHIAhttps://www.blogger.com/profile/05913122731160954675noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-42751511558445877552014-10-01T13:39:36.989-07:002014-10-01T13:39:36.989-07:00നന്നായിട്ടുണ്ട് വീണ്ടും പ്രതീക്ഷിക്കുന്നു.നന്നായിട്ടുണ്ട് വീണ്ടും പ്രതീക്ഷിക്കുന്നു.Anonymoushttps://www.blogger.com/profile/10027658745882877338noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-56788276750796306852014-10-01T13:37:44.927-07:002014-10-01T13:37:44.927-07:00ഫോണ്ട് ഇത്രയും വേണം.ഇതിലും ചെറുതായാല്‍ വായിക്കാന്‍...ഫോണ്ട് ഇത്രയും വേണം.ഇതിലും ചെറുതായാല്‍ വായിക്കാന്‍ നല്ല ബുക്തി ബട്ടആണ്.
Anonymoushttps://www.blogger.com/profile/10027658745882877338noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-1958397616390182562014-03-03T02:43:00.534-08:002014-03-03T02:43:00.534-08:00https://www.facebook.com/groups/malayalamblogwrite...https://www.facebook.com/groups/malayalamblogwriters/540151089415006/?ref=notif&notif_t=group_comment%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%87,
എഫ് ബി യിലെ ഈ ലിങ്ക് കണ്ടു ഇവിടം വരെ വന്നു നോക്കിയതിന് നന്ദിണ്ട് ഹരിനാദ് ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-77103045841849100632014-01-18T23:32:48.787-08:002014-01-18T23:32:48.787-08:00ഫേസ്ബുക്കിലെ കമന്റ് വായിച്ചു. കാണാതായ ആ അജ്ഞാതവ്യക...ഫേസ്ബുക്കിലെ കമന്റ് വായിച്ചു. കാണാതായ ആ അജ്ഞാതവ്യക്തി ഞാൻ തന്നെയല്ലേ ?
പ്രൊഫൈൽ ഫോട്ടോ മാറ്റിയപ്പെൾ പുതിയ ഫോട്ടോ വരുന്നതിനും മുൻപേജിൽ വരുന്നതിനും വേണ്ടി ബ്ലോഗുകളിൽ നിന്ന് Unjoin ചെയ്യുകയും തിരികെ Join ചെയ്യുകയും ചെയ്തിരുന്നു. അതിനിടയിൽ പറ്റിപ്പോയതായിരിക്കാം ഈ പിരിഞ്ഞുപോകൽ. മറ്റേതോബ്ലോഗിൽ Kochumolന്റെ കമന്റ് കണ്ടപ്പോഴും ‘കുങ്കുമത്തിൽ’ ഞാൻ ഉണ്ടെന്നുതന്നെയായിരുന്നു എന്റെ വിചാരം. ‘കുങ്കുമത്തിൽ കുറെ നാളായി പോസ്റ്റുകൾ കാണുന്നില്ലലോയെന്നും അപ്പോൾ വിചാരിച്ചു. ഇന്ന് ഈ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോൾ ഒരു സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവിടെ ഞാൻ ഇല്ല എന്നറിയുന്നത്. ‘മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ' ചേരുന്നതും ഈ മാസം ആദ്യമാണ്.

എന്നെ കണ്ടുപിടിക്കാൻ ശ്രമിച്ചതിലും ബ്ലോഗെഴുത്ത് തുടരുന്നുണ്ടെന്ന് അറിഞ്ഞതിലും വളരെ സന്തോഷം... ജോയിൻ ചെയ്തിട്ടുണ്ട്.
(ഈ കമന്റ് വായിച്ചാൽ മറുപടി എഴുതാൻ മറക്കല്ലേ...:)Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-14335509336874412302014-01-07T18:31:22.631-08:002014-01-07T18:31:22.631-08:00@ അമ്പിളി , Odiyan/ഒടിയന്
നന്ദി പ്രിയരേ ..@ അമ്പിളി , Odiyan/ഒടിയന്
നന്ദി പ്രിയരേ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-62014827359939524512013-12-09T22:34:37.981-08:002013-12-09T22:34:37.981-08:00കുഞ്ഞേലയും ദേവകിയും മൈഥിലിയും ഒന്നിനൊന്നു മികച്ചു ...കുഞ്ഞേലയും ദേവകിയും മൈഥിലിയും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു .ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-85590226862088221862013-10-01T00:53:10.690-07:002013-10-01T00:53:10.690-07:00"ഒരമ്മ അതി തീവ്രമായി കരയുന്നത് ഒരു കുഞ്ഞിനു ജ..."ഒരമ്മ അതി തീവ്രമായി കരയുന്നത് ഒരു കുഞ്ഞിനു ജന്മം നല്കുമ്പോഴും അതെ തീവ്രതയില്‍ വീണ്ടും കരയുന്നത് ആ കുട്ടിയെ നഷ്ടപ്പെടുമ്പോഴുമായിരിക്കും." സത്യം. ഹൃദയത്തിൽ കൊള്ളുന്ന എഴുത്ത്. മനസ്സിൽ വിഷം കേറ്റുന്ന ലോകത്തിൽ പതറാതെ മുന്നോട്ടു പോവുക പ്രയാസം. ഈ കഥയിലെ കുഞ്ഞേലയെ നല്ലയിഷ്ടമായി. ആ പേരും ഞാൻ മനസ്സിലേയ്ക്കെടുക്കുന്നു. ആശംസകൾ കൊച്ചുമോൾ. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-78904570627407058682013-07-04T04:25:27.227-07:002013-07-04T04:25:27.227-07:00നന്ദിണ്ട് നളിനെ..
ഫലിക്കുക മാറ്റിയിട്ടുണ്ട് ...നന്ദിണ്ട് നളിനെ..

ഫലിക്കുക മാറ്റിയിട്ടുണ്ട് ...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-8428004116958800112013-06-28T04:33:01.141-07:002013-06-28T04:33:01.141-07:00ഭലിക്കുക എന്നല്ല ഫലിക്കുക ആണ് ശരി..
അവളെ അവര്‍ ‘മ...ഭലിക്കുക എന്നല്ല ഫലിക്കുക ആണ് ശരി..

അവളെ അവര്‍ ‘മൈഥിലി’ എന്ന് പേരുനല്കി വിളിച്ചു.
സീതയെപ്പോലെ മൈഥിലി’യെയും പ്രസവിക്കാതെ കിട്ടിയതാണല്ലോ അന്വർത്ഥ മായ നല്ല പേര്.

കാലങ്ങള്‍ കടന്നു പോകവെ അത്ഭുതമെന്നോണം,ദേവകി ഗര്‍ഭിണിയായി..!

അത്ഭുതമല്ല.. പല സ്ഥലത്തും അങ്ങനെ സംഭവിച്ചു കേട്ടിട്ടുണ്ട്.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-45801364975981650402013-05-27T22:22:04.617-07:002013-05-27T22:22:04.617-07:00@ ഷൈജു നമ്പ്യാര്‍ , Santhosh Nair , ഡോ. പി. മാലങ്ക...@ ഷൈജു നമ്പ്യാര്‍ , Santhosh Nair , ഡോ. പി. മാലങ്കോട് , mehd maqbool , varnatthoolika , Mohiyudheen MP ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തുക്കളെ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-71463285182532083962013-05-27T14:14:33.562-07:002013-05-27T14:14:33.562-07:00മനോഹരമായി പറഞ്ഞു... ആശംസകള്‍...:)
മനോഹരമായി പറഞ്ഞു... ആശംസകള്‍...:)

Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-51913233153534248852013-05-27T11:28:23.900-07:002013-05-27T11:28:23.900-07:00കഥ കൊള്ളാം കൊച്ചുമോളേ. നിസ്സഹായ അവസ്ഥയിലുള്ള ഒരു അ...കഥ കൊള്ളാം കൊച്ചുമോളേ. നിസ്സഹായ അവസ്ഥയിലുള്ള ഒരു അമ്മയുടെ വിവിധ ദിശയിലുള്ള മാനസീക വ്യാപാരങ്ങളെ തുറന്നു കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ എവിടെ സന്തോഷം കണ്ടാലും അത് തല്ലിക്കെടുത്തുന്ന ചില മാനസീക രോഗികളുണ്ട്. പക്ഷെ ഈ ക്രൂര വിനോദകർ ഉണ്ടാക്കുന്ന വേദന ശാശ്വത സന്തോഷം പകരുന്ന സാഹചര്യത്തിലേക്ക് മാറ്റപ്പെടാൻ അധികം താമസമുണ്ടാവില്ല.

അതോടൊപ്പം ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. കഥ പറഞ്ഞതിൽ അൽപം തിടുക്കം തോന്നിയിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-1359216716525190874.post-74338399306138708632013-05-27T01:31:51.818-07:002013-05-27T01:31:51.818-07:00സംഗതി ഉഷാറായി.... ക്ലാമാക്സ് ഒന്നു ഉഷാറാക്കാമായിര...സംഗതി ഉഷാറായി.... ക്ലാമാക്സ് ഒന്നു ഉഷാറാക്കാമായിരുന്നു..
അതോ ഇതിന് തുടര്‍ച്ച ഉണ്ടോ..
Anonymoushttps://www.blogger.com/profile/12223458872516057056noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-21575709227622094652013-05-26T10:38:37.005-07:002013-05-26T10:38:37.005-07:00Ishtappettu. Aashamsakal. Iniyum ezhuthuka.Ishtappettu. Aashamsakal. Iniyum ezhuthuka.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-84058540194956228082013-05-26T10:32:05.500-07:002013-05-26T10:32:05.500-07:00Nalla kure vaakkukal.. hrudayasparshiyaaya rangang...Nalla kure vaakkukal.. hrudayasparshiyaaya rangangal okke undaayittum --- enikketho oru poraayka thonnunnu Kochumol Ji....
Onnu koodi vaayichittu pinne thirichu varaam.........
thaankalude aa pathivu style kaanunnillivide..Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-69034362410845594242013-05-26T08:27:19.312-07:002013-05-26T08:27:19.312-07:00നന്നായിട്ടുണ്ട്....
വായിച്ചപ്പോള്‍ പെട്ടന്ന് തോന്ന...നന്നായിട്ടുണ്ട്....
വായിച്ചപ്പോള്‍ പെട്ടന്ന് തോന്നിയ കാര്യങ്ങള്‍ കുറിക്കട്ടെ..
കുറെയേറെ അക്ഷരപ്പിശാച് കടന്നു കൂടിയിട്ടുണ്ട്..
പെട്ടന്ന് ഒരു വാസു എന്ന പേര് കടന്നു വരുമ്പോള്‍ ഒരു വല്ലായ്ക.(കാരണം ഭര്‍ത്താവിന്റെ പേര് അതിനു മുന്‍പ് പറയുന്നില്ല.അതുകൊണ്ട് പെട്ടന്ന് വേറെയാരെയോ പോലെ തോന്നി.)
ആശംസകള്‍ ..ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-76162880742714551482013-05-23T05:27:17.010-07:002013-05-23T05:27:17.010-07:00@ സുബൈർ ബിൻ ഇബ്രാഹിം , ശിഹാബ്മദാരി , Anil Nambudir...@ സുബൈർ ബിൻ ഇബ്രാഹിം , ശിഹാബ്മദാരി , Anil Nambudiripad , ആയിരങ്ങളില്‍ ഒരുവന് , മനു അഥവാ മാനസി
കുങ്കുമം വായിക്കുകയും , അഭിപ്രായം പറയുകയും ചെയ്ത സുഹൃത്തുക്കള്‍ക്ക് ന്റെ ഹൃദയം നിറഞ്ഞ നന്ദി .kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-76779289110205389862013-05-13T03:37:08.510-07:002013-05-13T03:37:08.510-07:00വായിച്ചു,നല്ലൊരു കഥ. തുടക്കം മുതൽ ഒടുക്കം വരെ നന്ന...വായിച്ചു,നല്ലൊരു കഥ. തുടക്കം മുതൽ ഒടുക്കം വരെ നന്നായി തന്നെ പറഞ്ഞു..മനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-24794884724739323572013-05-10T07:07:38.304-07:002013-05-10T07:07:38.304-07:00സംഭവ കഥ.. !!
പഴയശൈലിയിൽ മനോഹരമായി പറഞ്ഞു..!സംഭവ കഥ.. !!

പഴയശൈലിയിൽ മനോഹരമായി പറഞ്ഞു..!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-62914874729670334512013-04-21T18:03:30.163-07:002013-04-21T18:03:30.163-07:00നന്നായിട്ടുണ്ട്, ആശംസകള്‍...:)നന്നായിട്ടുണ്ട്, ആശംസകള്‍...:)Anil Nambudiripadhttps://www.blogger.com/profile/16515066224793876979noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-6549220245877313352013-04-21T02:55:33.701-07:002013-04-21T02:55:33.701-07:00മുൻപ് വായിച്ചിരുന്നു . അഭിപ്രായം പറഞ്ഞില്ല .... കൊ...മുൻപ് വായിച്ചിരുന്നു . അഭിപ്രായം പറഞ്ഞില്ല .... കൊള്ളാം .... ശൈലി പഴകിയതു കൊണ്ടാണോ .. ഒരു രസക്കുരവ് തോന്നി .... ആശംസകൾ . ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-91937237810242547512013-04-14T23:09:20.075-07:002013-04-14T23:09:20.075-07:00ഈ കൊച്ചുമോളുടെ വായില്‍ നിന്നും ഇത്രയും കടുപ്പമുള്ള...ഈ കൊച്ചുമോളുടെ വായില്‍ നിന്നും ഇത്രയും കടുപ്പമുള്ള വാക്കുകള്‍ അടര്‍ന്നു വീഴുന്നത് കാണുമ്പോള്‍ അത്ഭുതം കൂറുന്നു .....പുതിയ തലമുറകള്‍ പഴയകാലത്തിലൂടെ സഞ്ചരിക്കുന്നത് കാണുമ്പോള്‍ വല്ലാത്തൊരു നിര്‍വൃതിയില്‍ ആനന്ദിക്കുന്നു ഞാന്‍ ... തിര Anonymoushttps://www.blogger.com/profile/02880335635572199540noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-28100028595029421852013-04-13T23:30:54.084-07:002013-04-13T23:30:54.084-07:00@ അംജത് , Salam , ഇലഞ്ഞിപൂക്കള്‍ , നിസാരന്‍ . , A...@ അംജത് , Salam , ഇലഞ്ഞിപൂക്കള്‍ , നിസാരന്‍ . , Absar Mohamed , shamnad shamnu , AMLA , റാണിപ്രിയ , Arif Zain , മിനി പി സി , ഞാൻ വന്നു , ശ്രീ
സുഹൃത്തുക്കളെ കുങ്കുമം വായിക്കുകയും , അഭിപ്രായം പറയുകയും ചെയ്ത എല്ലാര്ക്കും ന്റെ ഹൃദയം നിറഞ്ഞ നന്ദി..

എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.. !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.com