Friday, September 16, 2011

"സ്വര്‍ഗ്ഗ പൂങ്കാവനത്തിലെ കണ്ണുനീര്‍"

ജീവിതത്തില്‍ എല്ലാവര്‍ക്കും സു:ഖവും ,ദു:ഖവും ഉണ്ട് , എന്നാല്‍ 
ദു:ഖം മാത്രം കൊണ്ട് നടക്കുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രം 
ആയിരിക്കുംദൈവത്തിനു ഏറ്റവും ഇഷ്ടം ഉള്ളവരെ ആയിരിക്കും
 ദൈവം കൂടുതല്‍ പരീക്ഷിക്കുക എന്ന് എന്ടെ മുത്തശ്ശി
ഒരിക്കല്‍എന്നോട് പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.

ഒരിക്കല്‍ അവിചാരിതമായിട്ടാണ് ഞാന്‍  ഒരു പെണ്‍കുട്ടിയെ 
കണ്ടുമുട്ടിയത് ന്തു കൊണ്ടോ ഞങ്ങ‍ള്‍പെട്ടെന്ന്അടുത്തുഒരു യുഗത്തിന്ടെ പരിചയം ഉള്ളതുപോലെ ,….  കാരണംആരോടും കൂടുതല്‍സംസാരിക്കാത്ത അവള്‍ 
എന്നോട് അവളുടെ കഥപറയണമെങ്കില്‍ ഞാന്‍  അവളുടെ ആരെല്ലാമോ 
ആണെന്ന ചിന്തഅവള്‍ക്കുള്ളത് കൊണ്ടാണെന്ന് എനിക്കു തോന്നി. 
നല്ല മനസ്സു ഉള്ളവര്‍ക്ക്ഞാന്‍ എന്നും ഒരു നല്ല സുഹൃത്ത് തന്നായിരിക്കും.

എങ്കിലും എന്റെ സംസാരം ഒരുപക്ഷേ അവര്‍ക്ക് ഒരു ആശ്വാസം
ആകുമെങ്കില്‍എന്ടെ സംസാരം മൂലം അവര്‍ക്ക് അല്പ്പം സന്തോഷം 
ലഭിക്കുമെങ്കില്‍!എന്ടെ നീര്‍കുമിള പോലുള്ള  ജീവിതത്തില്‍
 എനിക്ക്ചെയ്യാന്‍ പറ്റുന്നത് ഇതൊക്കെയാണ്അല്ലെ ?

ര്‍ക്കുംആരെയുംതിരിച്ചറിയാന്‍ സാധിക്കാത്ത  കാലത്ത് മനുഷ്യ 
മനസ്സിനെ ആരും തിരിച്ചറിയാത്ത  ലോകത്ത്… എത്രയോ പേര്‍ 
വിഷമതകള്‍ അനുഭവിക്കുന്നുഎന്ന്അറിയണമെങ്കില്‍നമ്മള്‍ആദ്യം
കരുണയുള്ള മനസിന്റെ ഉടമയാകണം ,നമ്മള്‍അവരില്‍ഒരംഗത്തെ
പോലെ ആകണം , അവരെ ള്‍ക്കൊള്ലാന്‍ കഴിയണം ,നമ്മള്‍
അവരുടെ വേതനകളും വിഷമതകളും  അറിയണം .

തന്ത്രങ്ങളുംകുതന്ത്രങ്ങളും ആയി നടക്കുന്ന ള്‍ക്കാര്‍ ഉളള 
സമൂഹത്ത്,മറ്റുള്ളവരെ എങ്ങിനെ ഒതുക്കാം എന്ന വിഷയത്തില്‍
PHD എടുക്കുന്ന  കാലഘട്ടത്തില്‍ആരും ആരെയും സ്നേഹിക്കാനും ,
ള്‍ക്കൊള്ളാനുംകഴിയാത്തഈ സമൂഹത്തില്‍ മനസ്സിലാക്കേണ്ട 
ഒന്നുണ്ട് 'മനുഷ്യത്വം'….. അതു സമ്പത്തിനേക്കാള്‍ വളരെവില പിടിച്ചതാണ് ........ഒരു നന്മ ചെയ്തിട്ട്  ലോകത്തോട്
വിടപറഞ്ഞാല്‍  ആത്മാവിനു ശാന്തിയുംസമാധാനവും ലഭിക്കും
എന്ന് മാത്രമല്ല,പരലോകത്ത് സ്വര്‍ഗഗ പൂങ്കാവനത്തിലെ അന്തേവാസി 
ആകുവാനും ഇടവരും;ചിന്തിക്കുക ഓരോ വ്യക്തിയും.എന്ടെ 
അഭിപ്രായങ്ങള്‍ ആണ് ഇതൊക്കെ. ഓരോവാക്കിലും ഉണ്ടാകുന്ന 
തെറ്റും കുറ്റങ്ങളും നിങ്ങള്‍ ചൂണ്ടിക്കാണിക്കണം ....

ഇനി കഥയിലേക്ക് വരാം. ഒരു സാധാരണ കുടുംബത്തിലെ 
പെണ്‍കുട്ടിയാണ് Zyna 5 സഹോദരങ്ങള്‍ ,രണ്ടാമത്തെ വയസ്സില്‍ 
ഉമ്മയെ നഷ്ടപെട്ടുഒരു അമ്മയുടെ സ്നേഹം,ലാളന ഇതൊക്കെ 
കിട്ടുക ചെറുപ്രായത്തിലാണ്.  പ്രായത്തില്‍  മാതാവ്
കൊടുക്കുന്നസ്നേഹം അറിയാറായികഴിഞ്ഞാല്‍  ഇപ്പോളത്തെ 
മക്കള്‍ക്ക് അറിയില്ല,‘അവര്ആഡംബരതിതിന്ടെയും ,മാതാവില്‍ 
നിന്നും മക്കളെ അകറ്റാന്‍ ശ്രെമിക്കുന്ന മനുഷ്യത്വം
തൊട്ടുതീണ്ടിട്ടില്ലാത്തവരുടെയും വലയില്‍ അകപ്പെട്ടു പോകാറാണ് 
പതിവ്ഇതൊന്നുംകിട്ടാത്തആ പിഞ്ചുകുഞ്ഞിനു ഉപ്പ ആയിരുന്നു 
എല്ലാംപതിനേഴാം വയസ്സില്‍ ഉപ്പയും  ലോകത്തോട് 
വിട പറഞ്ഞുഅനാഥത്വം എന്തെന്ന് അറിഞ്ഞു തുടങ്ങി അവള്‍
സഹോദരങ്ങള്‍ ഒക്കെ വിവാഹിതര്‍കുടുംബമായി കഴിയുന്നു. 
 ലോകത്ത് താന്‍ തനിച്ചാണെന്ന ചിന്ത അവളെ വല്ലാതെ 
വീര്‍പ്പുമുട്ടിച്ചിരുന്നു.സഹോദരങ്ങള്‍ അതിനെ പഠിപ്പിച്ചു, 
ഡിഗ്രിക്ക് പോയി,TTC പാസ്സ്  ആയി

 സമയം ചൂടുവെള്ളം ദേഹത്ത് വീണു ദേഹമാസകലം പൊള്ളി, 
ദിവസങ്ങളോളം ഹോസ്പിറ്റലില്‍ കഴിയേണ്ടി വന്നു,ഒരുവിധം രിആയി വീടെത്തിവീട്ടിലെ അന്തരീക്ഷം അതിനെ വീണ്ടും
സംങ്കടമുണ്ടാക്കിഒരുജോലിക്ക്ശ്രമിച്ചുഒരു പ്രൈവറ്റ് സ്കൂളില്‍ 
ടീച്ചര്‍ ആയീജോലിക്ക് കയറി ശമ്പളം കുറവും.താമസം 
ബുദ്ധിമുട്ടുമായപ്പോള്‍ അവിടെ നിന്നുംഒരു അനാഥമന്ദിരത്തിലെ 
ടീച്ചര്‍ ആയി വന്നു.’ഞാന്‍ വല്ലപ്പോളും  അനാഥമന്ദിരത്തില്‍ 
പോയി കുട്ടികളോടൊപ്പം സമയം ചിലവഴിക്കാറുണ്ട്അവിടെ 
വച്ചാണ്ഞങ്ങള്‍ പരിചയപ്പെട്ടത്അവിടുത്തെ കുട്ടികളെ പഠിപ്പിച്ചു,
അവള്‍ അവിടുത്തെ ഒരുഅന്തേവാസി ആയി കഴിഞ്ഞു.

 ഇടക്ക് ഒരു വിവാഹാലോചന വന്നു,സഹോദരങ്ങളും,അനാഥ
മന്ദിരത്തിന്റ്റെ ഭാരവാഹികളും ചേര്‍ന്ന് അവളുടെ വിവാഹം 
നടത്തി വിവാഹതലേന്ന്  പെണ്‍ കുട്ടിയെ ഞാന്‍ കണ്ടുനല്ല 
സന്തോഷവതി ആയിരുന്നു അവള്‍ എന്ടെദു:ഖങ്ങള്‍ഒക്കെ  
ഇതോടെ ചിലപ്പോള്‍  മാറുമായിരിക്കും അല്ലെഎന്ന് ചോദിച്ച 
പെണ്ണിന്ടെ മുഖം എന്ടെ മനസ്സില് നിന്നും മായാതെ കിടന്നു
അതിന്ടെ ജീവിതം നല്ലതായിരിക്കേണമേ എന്ന് ഞാന്‍ 
ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു.

വിധി അവിടെയും അതിനു എതിരായിരുന്നുവിവാഹം കഴിഞ്ഞു 
ആദ്യനാള്‍ മുതല്‍പ്രശ്നങ്ങള്‍ ആയിരുന്നുഒരുപാട് സഹിച്ചു അതു 
തിരിച്ചു എവിടെ പോകും ആരുംഇല്ലാത്ത ഒരു പെണ്ണിന്ടെ അവസ്ഥ 
ആലോചിച്ചു നോക്കിക്കേ,എന്ട് വന്നാലുംഅനുഭവിക്ക തന്നെ എന്ന് 
കരുതി എല്ലാം സഹിച്ചു അവിടെ തന്നെ നിന്നുമൂന്നു മാസം
കഴിഞ്ഞപ്പോള്‍ അവള്‍ ഒരു അമ്മയാണെന്ന സത്യം മനസ്സിലാക്കി,
ജീവിതത്തില്‍ ഏതൊരുസ്ത്രീയും ഏറ്റവും സന്തോഷിക്കുന്ന 
നിമിഷം ആണ് ഒരു അമ്മ ആകുന്ന നിമിഷംഅവള്‍ സന്തോഷിച്ചു 
ഒരു പക്ഷെ തന്ടെ ര്‍ത്താവ് ഇതോടുകൂടി നന്നായാല്ലോ എന്ന്ആഗ്രഹിച്ചു

ഭര്‍ത്താവിന്ടെഉപദ്രവം കൂടിയതല്ലാതെ കുറഞ്ഞില്ലഎങ്കിലും 
തനിക്ക് പിറക്കാന്‍പോകുന്ന കുഞ്ഞിനെ ര്‍ത്തു ഒക്കെ സഹിച്ചു
പ്രസവസമയം  അടുത്തുവന്നുഅവള്‍ പ്രസവിച്ചു സുന്ദരനൊരു കുട്ടി
തന്ടെ കുഞ്ഞിന്ടെ മുഖം കൊതി തീരെകാണുന്നതിനു മുന്നേ പടച്ചവന്‍ 
അതിനെ സ്വര്‍ഗഗ പൂങ്കാവനത്തിന്ടെ അവകാശിആക്കി.അതോടെ 
ര്‍ത്താവ് അവളെ തീര്‍ത്തും ഉപേക്ഷിച്ചുഅവള്‍ വീണ്ടും തനിച്ചായി.

ഒരു പെണ്ണ് ആരും തുണയില്ലാതെ എത്ര നാള്‍ തനിച്ചു താമസിക്കും.
നദിയുടെ ഒഴുക്കിനെ അണകെട്ടി നിര്‍ത്തുന്നതിനേക്കാള്‍
അപകടകരമാണ് ജനത്തിന്ടെ വായ മൂടിക്കെട്ടുന്നത്
അവളുടെ കണ്ണുനീര് വറ്റിപ്പോയിരുന്നു.
കണ്ണുനീര്‍ തുടയ്ക്കാനുംആശ്വസിപ്പിക്കാനും ഒരാള്‍ സമീപത്ത്
ഇല്ലെന്നു വരികില്‍ കരയുവാന്‍ആര്‍ക്കാണ്  സാധിക്ക

എല്ലാ ദു:ഖങ്ങളും കൊണ്ട് അവള്‍ വീണ്ടും  അനാഥമന്ദിരത്തില്‍ 
വന്നു വീണ്ടുംഅവിടെ വച്ച് അവളെ കണ്ട ഞാന്‍ ശരിക്കും ഞെട്ടിപ്പോയി
എന്നെ കണ്ടപ്പോള്‍ ജീവിതംതകര്‍ന്ന  പെണ്ണിന്ടെ കണ്ണുനീര്‍ 
അരുവികളായി ഒഴുകിക്കൊണ്ടിരുന്നു,അതെന്ടെഹൃദയത്തെ 
വല്ലാതെ ഉലച്ചുകളഞ്ഞു.അവളുടെ  കണ്ണുനീരിനു മുന്നില്‍
അവസ്ഥക്കുമുന്നില്‍ , ചോദ്യത്തിന് മുന്നില്‍ എന്ത് മറുപടി ആണ്
കൊടുക്കേണ്ടതെന്നു ഇന്നും എനിക്കറിയില്ല??....

ചിലപ്പോളൊക്കെ ഞാന്‍ അവളെ വിളിച്ചു സംസാരിക്കാറുണ്ട്
എന്നോട് സംസാരിക്കുമ്പോള്‍ അവള്‍ക്ക് ഒരുപാട് സന്തോഷം 
തോന്നാറുണ്ടെന്നു പറയുമ്പോള്‍ഞാന്‍ അവള്‍ക്ക് വേണ്ടി 
അത്രയെങ്കിലും ചെയ്യാന്‍ സാധിക്കുന്നല്ലോ എന്ന് തോന്നാറുണ്ട്
ജീവിതത്തില്‍ഒറ്റപ്പെട്ടുപോയ 
 പെണ്‍കുട്ടി ഇന്നും തനിച്ചാണ് ..........

സ്ത്രീകള്‍ക്ക് വേണ്ടി പുകഴ്ത്തി പറയാന്‍ ള്‍ക്കാര്‍ ഏറെ
പ്രപഞ്ചത്തിലെ ഛായാചിത്രത്തിലെ ര്‍ണമാണ് സ്ത്രീ
സ്ത്രീയുടെ വ്യക്തിത്വത്തെ ആദരിക്കണം,സംസ്കാരത്തെ 
അളക്കാനുള്ള മാനദണ്ഡം പെണ്ണിന്ടെ വ്യക്തിത്വമാണ് .... 
അങ്ങനെ സ്ത്രീയെ പുകഴ്ത്തുന്ന വാക്കുകള്‍ പറയുന്ന 
എത്രയോ പേര്‍പക്ഷെ ’കഷ്ടപ്പെടുന്നസ്ത്രീക്ക് വേണ്ടി കണ്ണുനീര്‍ 
വാര്‍ക്കാന്‍ ആരുമില്ല  ലോകത്ത്……
ഹ്ര്യദയം നഷ്ടപ്പെട്ടലോകമാണിത്’............

ൻറെ കാഴ്ച്ചപാടാണിത്.....തെറ്റാണെങ്കി
ൻറെ അറിവില്ലായ്മ യാണെന്ന്  കരുതി തിരുത്തി തരിക......’

90 comments:

 1. സ്ത്രീകളെ പുകഴ്ത്തി പറയാന്‍ ആളുണ്ടെന്ന് പറയുമ്പോള്‍ തന്നെ കഷ്ടപ്പെടുന്ന സ്ത്രീകളെ പുകഴ്ത്തി പറയാന്‍ ആളില്ലെന്നും പറയുന്നു. ഒന്ന് വ്യക്തമാക്കാമോ..

  ഓഫ് : ഇപ്പോള്‍ റൈറ്റപ്പ് വായിക്കാവുന്ന രീതിയില്‍ ആയിട്ടുണ്ട്.

  ReplyDelete
 2. നന്മയും സഹജീവിസ്നേഹവുമൊക്കെ അവനവന്റെ മനസാക്ഷിക്കും
  സന്തോഷത്തിനും മനസമാധാനത്തിനും വേണ്ടി ചെയ്യേണ്ട കാര്യങ്ങളാണ് ...മറ്റുള്ളവരെ ബോധിപ്പിക്കെണ്ടതല്ല ....
  മറ്റുള്ളവര്‍ക് അതില്‍ താല്പര്യവുമില്ല
  നന്മ നേരുന്നു.

  ReplyDelete
 3. മനുഷ്യ മനസ്സുകളിലെ വേദനകള്‍ മനുഷ്യ ഹൃദയമുള്ളവരുമായി പങ്കുവക്കുമ്പോള്‍ ആണ് നീങ്ങികിട്ടുന്നത് ...മനസ്സില്‍ നിന്നും ഭാരം ഇറക്കി വക്കാന്‍ ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന നാരദന്ടെ അഭിപ്രായവുമായി മനുഷ്യ ഹൃദയമുള്ളവര്‍ക്ക് യോജിക്കാനാവില്ല .ഇതു പോലെ ഉളള അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കൂട്ടായ്മ ഒരു പ്രചോദനമാകട്ടെ .......hiranya kashyapu (focuskeralagroup01)

  ReplyDelete
 4. മനുഷ്യ മനസ്സുകളിലെ വേദനകള്‍ മനുഷ്യ ഹൃദയമുള്ളവരുമായി പങ്കുവക്കുമ്പോള്‍ ആണ് നീങ്ങികിട്ടുന്നത് ...മനസ്സില്‍ നിന്നും ഭാരം ഇറക്കി വക്കാന്‍ ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന നാരദന്ടെ അഭിപ്രായവുമായി മനുഷ്യ ഹൃദയമുള്ളവര്‍ക്ക് യോജിക്കാനാവില്ല .ഇതു പോലെ ഉളള അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കൂട്ടായ്മ ഒരു പ്രചോദനമാകട്ടെ .......

  ReplyDelete
 5. ഉള്ളിലെ വേദനകള്‍ എഴുത്തില്‍ പ്രതിഫലിക്കുന്നുണ്ട്. താത്വികവിശകലനങ്ങള്‍ക്ക് മുതിരുന്നില്ല.
  അക്ഷരത്തെറ്റുകള്‍ ഇനിയും കുറയ്ക്കാനാകും. ആദ്യത്തേതില്‍ നിന്ന് ഒരുപാട് മാറ്റം കാണുന്നുണ്ട്.
  സമയമെടുത്താലും അവധാനതയോടെ പലപ്രാവശ്യം എഡിറ്റുചെയ്തു പോസ്റ്റുക.
  വാക്കുകളിലെ അര്‍ത്ഥവ്യത്യാസവും ശ്രദ്ധിക്കുക ഉദാ: "ഒരിക്കല്‍ ഞാന്‍ ഒരു സുഹൃത്തിനെ കണ്ടുമുട്ടി , എന്തു കൊണ്ടോ ഞങ്ങ‍ള്‍
  പെട്ടെന്ന് അടുത്തു"
  അടുത്ത ആളുകളെയാണ് സുഹൃത്ത്‌ എന്ന് പറയുക. അതിനാല്‍ സുഹൃത്ത്‌ എന്ന പദത്തിന് പകരം വ്യക്തിയെ എന്നോ മറ്റോ ആകാം.
  എഴുതി എഴുതി തെളിയുക. തിരി തെളിക്കുക.തെളിച്ചമേകുക.
  ഭാവുകങ്ങള്‍

  ReplyDelete
 6. കുറിപ്പിലെ നന്മയെ മാനിക്കുന്നു.
  അര്‍ഹിക്കപ്പെട്ട സ്നേഹം നിഷേധിക്കപ്പെട്ട ഒരുപാട് പേരുണ്ട് ഇങ്ങിനെ.
  തിരസ്കരിക്കപ്പെട്ടവര്‍, നീതിയും സ്നേഹവും നിഷേധിക്കപ്പെട്ടവര്‍ , അവഗണനയില്‍ ജീവിതം തന്നെ ചോദ്യം ചിഹ്നമായവര്‍.
  ആ ഒരു സംഭവത്തെ പരിചയപ്പെടുത്തിയ കുറിപ്പ് നന്നായി.

  ReplyDelete
 7. മനുഷ്യത്തം അതല്ലേ ഇന്നില്ലാത്തത്..അക്ഷര തെറ്റ് സൂക്ഷിക്കുക...

  ReplyDelete
 8. ഏകാന്തതയും ഒറ്റപ്പെടലും ജീവിതത്തിലെ ഭീകരമായ ഒരവസ്ഥയാണ്‌. സ്ത്രീക്കായാലും പുരുഷനായാലും. ആർക്കും അതുണ്ടാകാതിരിക്കട്ടെ.

  ReplyDelete
 9. @ manoraj:മനോ സ്ത്രീ ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുവാന്‍ ആയിരങ്ങള്‍ ,എന്നാല്‍ കരയുമ്പോള്‍ അവള്‍ ഏക മാത്രം..ഒരു സ്ത്രീക്ക് സമൂഹത്തില്‍ ഒറ്റക്ക് താമസിക്കാന്‍ പറ്റില്ല ..അതാണ്‌ ഈ അനുഭവത്തില്‍ കൂടെ ഞാന്‍ പറഞ്ഞത് .....
  @ സുരേഷ്‌ കീഴില്ലം : നന്ദി .....
  @ നാരദന്‍ :നാരദാ എന്ടെ പേടി മാറ്റാന്‍ താന്‍ ഒരു ആണി എന്ടെ തലക്കടിച്ചു ....പകരം ഞാന്‍ ഒരു പാരയുമായി തന്നെ ഫോളോ ചെയ്യുന്നത് കണ്ടില്ലേ ...ഇതാണ് കണ്ണൂരാന്‍ അഭിമുഖത്തില്‍ പറഞ്ഞത് "ബ്ലോഗ്‌ എഴുതാന്‍ ധൈര്യം ഇല്ലാത്തവര്‍ വീട്ടിലിരുന്നു ഹോര്‍ലിക്സ് കുടിക്കട്ടെ" എന്ന്..ഇപ്പോളാണ് പൊരുള്‍ മനസ്സിലായത്‌ ........
  @hiranya kashyapu (focuskeralagroup01) : താങ്കളുടെ ഹൃദയം നിറഞ്ഞ അഭിപ്രായത്തിനു വളരെ നന്ദി
  @ഇസ്മായില്‍ കുറുമ്പടി തണല്‍: കുറുമ്പടി മാഷേ ,എഴുതി എഴുതി തെളിയുക. തിരി തെളിക്കുക.തെളിച്ചമേകുക.
  ഭാവുകങ്ങള്‍....നിങ്ങളുടെ ഒക്കെ സഹകരണം എപ്പോളും ഉണ്ടെങ്കില്‍ ...ഒരു പക്ഷെ ഈ വാക്കുകള്‍ ശരിആയി വരുമായിരിക്കാം അല്ലെ
  @ ചെറുവാടി:Mansoore അര്‍ഹിക്കപ്പെട്ട സ്നേഹം നിഷേധിക്കപ്പെട്ട ഒരുപാട് പേരുണ്ട് ഇങ്ങിനെ.
  തിരസ്കരിക്കപ്പെട്ടവര്‍, നീതിയും സ്നേഹവും നിഷേധിക്കപ്പെട്ടവര്‍ , അവഗണനയില്‍ ജീവിതം തന്നെ ചോദ്യം ചിഹ്നമായവര്‍ പരമാര്‍ഥം എത്രയോ പേര്‍.. ഈ വന്ന കാലത്ത് സ്വന്തം കാര്യം സിന്ദാബാദ്, മറ്റുള്ള വരുടെ കാര്യം പിന്നേ നോക്കാം എന്നാ മുദ്രാവാക്യം
  @ Odiyan/ഒടിയന്‍ : മനുഷ്യത്തം അതല്ലേ ഇന്നില്ലാത്തത് സത്യമായ കാര്യം അഭിപ്രായത്തിനു വളരെ നന്ദി
  @ പഥികൻ: ഏകാന്തതയും ഒറ്റപ്പെടലും ജീവിതത്തിലെ ഭീകരമായ ഒരവസ്ഥയാണ്‌. സ്ത്രീക്കായാലും പുരുഷനായാലും. ആർക്കും അതുണ്ടാകാതിരിക്കട്ടെ...അതേ അതു അനുഭവിക്കുന്നവര്‍ക്കെ അതു മനസ്സിലാകുള്ളൂ ...ദൈവം എല്ലാര്‍ക്കും സമാദാനം കൊടുക്കട്ടെ അല്ലെ .....യെന്ന്നാലും .റബ്ബറിന്റെ മണവും ഒട്ടുപാലിന്റെ സ്വഭാവവുമുള്ള നാട്ടുകാരാ കള്ളവണ്ടി കയറിയത് ഇനിയുമുണ്ടോ

  ReplyDelete
 10. ലോകം അടിമുടി മാറിപ്പോയി മോളേ..ആണായാലും പെണ്ണായാലും ഇന്ന് തിളക്കതിന്റെ പുറകേ അന്ധമായി പായുകയാണ്..അതിനിടയില്‍ വീണു പോകുന്നവരെ ചവിട്ടിക്കടന്നു പോകുന്നു..തിരിഞ്ഞു നില്‍ക്കാന്‍ നേരം ഇല്ലാതെ..തിരിഞ്ഞു നില്‍ക്കുന്നവര്‍,സഹായം ചെയ്യുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍..അവര്‍ എന്നും ന്യൂന പക്ഷം ആയിരുന്നല്ലോ..മനുഷ്യത്വം നഷ്ട്ടപ്പെട്ട ഒരു ജനക്കൂട്ടം ആയി മാറി നമ്മള്‍..അതുകൊണ്ടാണല്ലോ അപകടം പറ്റുന്നവര്‍ ചോര വാര്‍ന്നു മണിക്കൂറുകളോളം റോഡില്‍ കിടന്നു മരിക്കുന്നത്...ഇപ്പോള്‍ ഇതൊക്കെയേ പ്രതീക്ഷിക്കാന്‍ പറ്റൂ..അല്ലെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം...അതിനുള്ള സാധ്യതയും കാണാനില്ല..ഈ പോസ്റ്റ്‌ നന്നായി..ഒരു മനുഷ്യ സ്നേഹിയുടെ വ്യഥകള്‍ ആണ് അനാവരണം ചെയ്യപ്പെട്ടത്..നല്ലത് വരട്ടെ...

  ReplyDelete
 11. മാന്യതയുടെ മുഖം മൂടി അണിഞ്ഞ സ്ത്രീക്ക് മാത്രമാണ് ഇന്ന് പരിരക്ഷയും ബഹുമാനവും ഒക്കെ ഉള്ളത്
  ഇന്ന് ലോക രാജ്യങ്ങളില്‍ മിക്കതിന്റെയും തലപ്പത്ത് സ്ത്രീകള്‍ ആണ് നമ്മുടെ നാട്ടില്‍ ഭരണ സാരത്യത്തില്‍ സ്ത്രീകള്‍ ഒട്ടും പുറകില്‍ അല്ല
  എങ്കിലും അവശ സംരക്ഷിക്കുന്ന പരിപാലിക്കുന്ന ബഹുമാനിക്കുന്ന കാര്യത്തില്‍ നമ്മള്‍ ഒട്ടേറെ പുറകില്‍ തന്നെ aanu

  ReplyDelete
 12. വളരെ നല്ല ചിന്തകള്‍ . സമൂഹം ഇന്ന് വേറെ എന്തിന്റെയോ പിറകിലാണ്. സഹതാപത്തിന് പോലും വാണിജ്യ മൂല്യം മാത്രമേ പൊതുവില്‍ കാണാന്‍ കഴിയുന്നുള്ളൂ. അല്ലാഹുവിലുള്ള സമ്പൂര്‍ണ സമര്‍പ്പണം നമുക്ക് ആശ്വാസം നല്‍കട്ടെ. പ്രാര്‍ത്ഥനയോടെ,

  ReplyDelete
 13. greetings from trichur
  ഇത് വഴി വീണ്ടും വരാം

  ReplyDelete
 14. ..എഴുത്ത് വഴങ്ങും...ഇനിയും എഴുതുക!!!

  ReplyDelete
 15. എഴുത്ത് തുടരുക
  പിന്നെ എഴുത്തിനു ആണെന്നോ
  പെണ്ണെന്നോ വേര്‍തിരിയുകള്‍ ഇല്ല
  അതിനാല്‍ പുകഴ്ത്തുക ഇകഴ്തുക
  എഴുത്തിനെ ആണ് വെക്തികള്‍ക്കല്ല
  കലക്കാണ് പ്രാധാന്യം നല്കെടത്

  ReplyDelete
 16. ആ സ്ത്രീയുടെ അനുഭവം കേള്‍ക്കുമ്പൊ സങ്കടം വരുന്നുണ്ട്. പക്ഷെ, എഴുത്തിനെ കുറിച്ച് എന്താ പറയുക? അല്പം കൂടി നന്നാക്കരുന്നു എന്ന് തോന്നി.. എഴുതി തെളിയട്ടെ ..ആശംസകള്‍...
  നല്ല ചിത്രം ട്ടൊ...

  ReplyDelete
 17. എഴുത്തിലെ തെറ്റുകുറ്റങ്ങള്‍ പലരും പറഞ്ഞല്ലോ,
  അത് ശ്രദ്ധിച്ച് മുന്നോട്ടു പോവുക.
  ഈ നന്മ നിറഞ്ഞ എന്‍റെ ആശംസകള്‍.

  ReplyDelete
 18. വളരെ നല്ല എഴുത്ത്....ആശംസകൾ

  ReplyDelete
 19. @ SHANAVAS IKKA : ഇക്കായുടെ ഹൃദയം നിറഞ്ഞ അഭിപ്രായത്തിനു വളരെ നന്ദി ....

  @ കൊമ്പന്‍ : ഇക്കാ പറഞ്ഞ കാര്യം 100 % ശരിയാണ് ....എന്തിനും ഏതിനും സ്ത്രീകളാണ് ...ഒക്കെ ശരിതന്നെ പിടയുന്ന മാനിന്ടെ നൊമ്പരം കാണുമ്പോള്‍ അലിയുന്ന മിഴികള്‍ എവിടെ ??? മൂസഇക്കാടെ അഭിപ്രായത്തിനു വളരെ നന്ദി ...
  @ Vp Ahmed,ജെ പി വെട്ടിയാട്ടില്‍ ,ജീ . ആര്‍ . കവിയൂര്‍,Ashraf Ambalathu,Gopakumar V S (ഗോപന്‍ ), ബ്ലോഗുലാം:വളരെ നന്ദി ഉണ്ട് .... പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും..
  അനശ്വര :അനശ്വര ആരും ശ്രെദ്ധിക്കാണ്ടിരുന്ന കാര്യം പറഞ്ഞതിന് വളരെ വളരെ നന്ദി ഉണ്ട് ........ഞാന്‍ ഒരുപാട് കഷ്ടപ്പെട്ട് കണ്ടെത്തിയതാണ് ആ ചിത്രം ...വളരെ നന്ദി ഉണ്ട്ട്ടോ ??

  ReplyDelete
 20. ആശയം കൊള്ളാം ആവിഷ്കാരത്തിൽ വളരെ ശ്രദ്ധിക്കുക..ആവർത്തന വിരസമായ വാക്കുകളും വാക്യങ്ങളൂം ഒഴിവാക്കുക... എല്ലാ ആശംസകളും...

  ReplyDelete
 21. ഒറ്റപ്പെടലിന്റെ വേദന നന്നായി അവതരിപ്പിച്ചു.
  ഇനിയും എഴുതുക

  ReplyDelete
 22. എന്നാല്‍
  ദു:ഖം മാത്രം കൊണ്ട് നടക്കുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രം
  ആയിരിക്കുംദൈവത്തിനു ഏറ്റവും ഇഷ്ടം ഉള്ളവരെ ആയിരിക്കും
  ദൈവം കൂടുതല്‍ പരീക്ഷിക്കുക എന്ന്
  -----------------------മനസ്സിലായില്ല ഈ വരികള്‍ ..
  ഒരു പാട് അക്ഷരതെറ്റുകള്‍ ,,അത് പോലെ ചിലയിടങ്ങളില്‍ വാക്കുകള്‍ മുറിച്ചെഴുതി ,,എല്ലാ കുറവുകളും അടുത്ത പോസ്റ്റില്‍ ശേരിയാക്കൂ ട്ടോ
  അല്പം കൂടി സമയമെടുത്ത്‌ പോസ്റ്റിയിരുന്നെങ്കില്‍ ഒന്ന് കൂടി നന്നാകുമായിരുന്നു!! ആശംസകള്‍

  ReplyDelete
 23. Hridayam nashtapettavarude lokamanu... Nalloru suhrthayi, oru aaswasamayi avarude koode nilkuka.oru aaswasamayi avarude koode nilkuka.

  ReplyDelete
 24. ഇത്രയേറെ വിഷമങ്ങള്‍ ഒരുമിച്ചു ഒരാള്‍ക്ക്‌ ! ദൈവത്തിനു കൂടുതല്‍ ഇഷ്ടം ഉള്ളവരെ പരീക്ഷിക്കും എന്ന് എന്റെ മുത്തശ്ശിയും പറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷെ ഇങ്ങനെ ദുരിതങ്ങള്‍ മാത്രം കൊടുക്കുമോ !! ആ പാവത്തിന്റെ സങ്കടങ്ങള്‍ കേള്‍ക്കാനും സമാധാനിപ്പിക്കാനും സന്മനസ് കാണിക്കുന്നല്ലോ... നന്മകള്‍ ...

  (മുകളില്‍ പലരും ചൂണ്ടിക്കാണിച്ച തെറ്റുകള്‍ തിരുത്തണേ.. )

  ReplyDelete
 25. ദുഃഖങ്ങള്‍ ഒരു പരിധിവരെ സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാതെ സ്വയം ഒതുങ്ങുന്നവര്‍ക്ക് സംഭവിക്കുന്ന കാര്യമാണ്
  ,എനിക്കാരുമില്ല ,എന്നെ ആരും സഹായിക്കുന്നില്ല എന്നൊക്കെ പരിതപിച്ചു കാലം കഴിക്കുന്നതിനു പകരം ആര്‍ജ്ജിച്ച വിദ്യാഭ്യാസവും മനക്കരുത്തും ഉപയോഗിച്ച് വാശിയോടെ ജീവിതത്തെ സന്മാര്‍ഗ്ഗത്തില്‍ നേരിടാനാണ് ഓരോ മനുഷ്യനും ശ്രമിക്കേണ്ടത് . പ്രതിബന്ധങ്ങളും സന്തോഷങ്ങളും ഇടകലര്‍ന്നതാണ് ജീവിതം . പെണ്ണും ആണും പ്രായപൂര്‍ത്തി ആയാല്‍ വിവാഹം കഴിച്ചു കുട്ടികളെ പ്രസവിച്ചും വളര്‍ത്തിയും ഒതുങ്ങിക്കഴിയണം എന്നത് മാത്രമാണ് ജീവിതം എന്ന് കരുതുന്നിടത്താണ് പ്രശ്നം . ആരെയും ആശ്രയിക്കാതെ ,ആരുടെ ചുമലിലും തല ചായ്ക്കാം എന്ന് കൊതിക്കാതെ സ്വാശ്രയത്വം നേടാനാണ് ഇന്നത്തെക്കാലത്ത് ശ്രമിക്കേണ്ടത് ,വിശേഷിച്ചും സ്ത്രീകള്‍ . ആ പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം ഉണ്ട് .അധ്യാപികയായോ മറ്റേതെങ്കിലും മേഖലയിലോ പ്രവര്‍ത്തിക്കാനുള്ള കഴിവും യോഗ്യതയും ഉണ്ട് , ആ കുട്ടി നല്ലൊരു അധ്യാപിക ആയിരുന്നോ ? എന്ന് സ്വയം പരിശോധിക്കാന്‍ പറയുക ,ആയിരുന്നു എങ്കില്‍ അത് തുടരാം ,ആത്മ സംതൃപ്തിക്ക് സഹായകമായ ശ്രേഷ്ഠമായ തൊഴിലാണത് .ഇപ്പോള്‍ മറ്റു ബാധ്യതകളും ഇല്ല .ഇന്നലെകളിലേക്ക് മാത്രം ചുഴിഞ്ഞു നോക്കി നേരം കളയാതെ ഇന്ന് മനോഹരമായ അനുഭവമാക്കി മാറ്റാന്‍ ധൈര്യം കൊടുക്കുക .എല്ലാം അനുകൂലമായി വരുകയാണെങ്കില്‍ മാത്രം മുന്‍കാല അനുഭവങ്ങളെ വിശകലനം ചെയ്തു പിഴവുകള്‍ വരില്ല എന്നുറപ്പാക്കി വേണമെങ്കില്‍ പുതിയൊരു വിവാഹ ജീവിതത്തിനു ശ്രമിക്കാം . അത് കൂടിയേ കഴിയൂ എന്ന് നിര്‍ബന്ധവുമില്ല .സഹജീവികള്‍ക്ക് വേണ്ടി കാരുണ്യപൂര്‍വ്വം ജീവിക്കുകയാണെങ്കില്‍ സ്വര്‍ഗ്ഗ പൂങ്കാവനം ഈ മണ്ണില്‍ തന്നെ
  ദര്‍ശിക്കാനാകും ..:)

  ReplyDelete
 26. എല്ലാവര്ക്കും നല്ലത് ഭവിക്കട്ടെ എന്നാഗ്രഹിക്കാം.
  എഴുത്ത്‌ തുടരുക.
  ഇനിയും വാരാം.

  ReplyDelete
 27. ഇവിടെ പറയാന്‍ ഒത്തിരി പേരുണ്ട്
  കേള്‍ക്കാന്‍ കുറച്ചു പേരും...ഇതാണ് ലോകം...

  കേള്‍ക്കുന്ന ഈ നല്ല മനസ്സിന് അഭിനദനങ്ങള്‍!

  ReplyDelete
 28. ഒരു സ്വര്‍ഗ്ഗപൂങ്കാവനമാവട്ടെ ഈ ബ്ലോഗെന്നു ആശംസിക്കുന്നു.
  നല്ലെഴുത്തിനും നല്ല മനസിനും ആശംസകള്‍ !

  ReplyDelete
 29. @ chandunair : ചന്തുവേട്ടാ തീര്‍ച്ചയായും ശ്രെദ്ധിക്കാം
  @jayarajmurukkumpuzha,@Salam,@faisalbabu,@ഓർമ്മകൾ,@Lipi Ranju,@പട്ടേപ്പാടം റാംജി: സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി
  @ രമേശ്‌ അരൂര്‍:ആരുടെ ചുമലിലും തല ചായ്ക്കാം എന്ന് കൊതിക്കാതെ സ്വാശ്രയത്വം നേടാനാണ് ഇന്നത്തെക്കാലത്ത് ശ്രമിക്കേണ്ടത് ,വിശേഷിച്ചും സ്ത്രീകള്‍ രമേശേട്ടന്ടെ ആ അഭിപ്രായത്തില്‍ ഞാന്‍ യോജിക്കുന്നു .....ഈ കുട്ടിയുടെ കാര്യത്തില്‍ ....വിദ്യഭ്യാസം കുറവുള്ള ,പെണ്‍കുട്ടികള്‍ എത്രയോ പേര്‍ കാണും ..അവര്‍ക്ക് ജോലി കിട്ടുമോ ,അവര്‍ എങ്ങിനെ ഈ സമൂഹത്തില്‍ പിടിച്ചു നില്‍ക്കും അല്ലെ ?
  @ nithin : നിതിന്‍ ഒരു വൈദീക വിദ്യാര്‍ത്ഥിയാണ് എന്ന് ആ വാക്കുകള്‍ വിളിച്ചു പറയുന്നുണ്ട് . ഇന്നത്തെ കാലത്ത് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ ഇല്ല ,ആരെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ല കാരണം ആര്‍ക്കും സാമയം കാണാറില്ല,അവരവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഉളള പരക്കം പാച്ചിലുകള്‍ അതിന്നിടയില്‍ ആര്‍ക്കു സമയം , മറ്റുള്ളവരുടെ ദുഃഖങ്ങളും,വേദനകളും കേള്‍ക്കാന്‍ ഉളള മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം അല്ലെ .
  @ K@nn(())raan*കണ്ണൂരാന്‍:എല്ലാവരുടെയും സ്നേഹവും ,അനുഗ്രഹവും ഉണ്ടെങ്കില്‍ ....അഭിപ്രായത്തിനും,സന്ദര്‍ശനത്തിനും നന്ദി

  ReplyDelete
 30. നമ്മളെ ഓരോ കാഴ്ച്ചപ്പാടില്‍ എത്തിയ്ക്കുന്നതിന്‍റെ അടിസ്ഥാന വികാരം അനുകമ്പ തന്നെ..
  ഈ കഥ പറഞ്ഞതു ഒരു പുരുഷനായിരുന്നെങ്കിലും വികാരം ഒന്നു തന്നെ ആവാം.
  കൂട്ടുകാരീടെ നല്ല മനസ്സിന്‍ അഭിനന്ദനങ്ങള്‍.

  ReplyDelete
 31. നല്ല മനസിന്റെ നന്മകൾ എന്നും പുലരട്ടെ.
  എല്ലാ ആശംസകളും

  ReplyDelete
 32. ജീവിതം കൈപ്പും മദുരവും നിറഞ്ഞതല്ലെ
  അതിന്‍റെ തോത് വ്യത്യസ്തമായിരിക്കും ഓരോരുത്തര്‍ക്കും എന്നു മാത്രം

  ReplyDelete
 33. "തന്ത്രങ്ങളും, കുതന്ത്രങ്ങളും ആയി നടക്കുന്ന ആള്‍ക്കാര്‍ ഉളള ഈ
  സമൂഹത്ത്,മറ്റുള്ളവരെ എങ്ങിനെ ഒതുക്കാം എന്ന വിഷയത്തില്‍
  PHD എടുക്കുന്ന ഈ കാലഘട്ടത്തില്‍ആരും ആരെയും സ്നേഹിക്കാനും ,
  ഉള്‍ക്കൊള്ളാനുംകഴിയാത്തഈ സമൂഹത്തില്‍"
  അത്രമേല്‍ ദുഷിച്ചതാനോ ഈ ലോകം? ഇവിടെ തിന്മകളുണ്ട് അത്ര തന്നെ അഥവാ അതിനേക്കാള്‍ കൂടുതല്‍ നന്മകലുമുണ്ട്.
  പിന്നെ ഇത്തരം ഹതഭാഗ്യര്‍ നമ്മുടെ ചുറ്റും എന്നുമുണ്ട്, എത്രയെങ്കിലുമുണ്ട്. നമുക്ക് ചെയ്യാവുന്നത് ചെയ്യുക. ഒരു പക്ഷെ നമുക്ക് കൂടുതല്‍ ഭാഗ്യവാന്‍മാരായവര്‍ക്ക് നന്മ ചെയ്യാനായി ദൈവം നല്‍കിയ അവസരമായിരിക്കും ഇത്. ആ അവസരം ഉപയോഗപ്പെടുതിയവാന്‍ വിജയിച്ചു.

  ReplyDelete
 34. കുങ്കുമം നന്നായി എഴുതി , അഭിനന്ദനം ... ഇനിയും വരാം .. തുടരട്ടെ

  ReplyDelete
 35. പാവം പെണ്‍കുട്ടി. അവള്‍ക്ക് ഒരു നല്ല ജീവിതം ലഭിക്കട്ടെ.

  ReplyDelete
 36. ആശംസകള്‍ ആദ്യം തന്നെ..
  കുറച്ചു കൂടി ഭംഗിയായി എഴുതാന്‍ താങ്കള്‍ക്ക് കഴിയും എന്ന് തോന്നുന്നു..
  മറ്റുള്ളവരെ അംഗീകരിക്കാനും വിഷമങ്ങള്‍ മനസ്സിലാക്കാനും കഴിവുള്ള ഒരു ജനതയെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാം ഒന്നായി ഒരുമിച്ച്..

  ReplyDelete
 37. അക്ഷരങ്ങളിലെ നന്മക്ക് മുന്നില്‍ പ്രണാമം...
  സ്വര്‍ഗപ്പൂങ്കാവനങ്ങള്‍ ഒരിക്കലും കണ്ണീര്‍ പുഴയാകാതിരിക്കട്ടെ..

  കുങ്കുമപൂവിന് ആശംസകള്‍..

  ReplyDelete
 38. മുന്നില്‍ കണ്ട ഒരു കാര്യം അത് പോലെ തന്നെ പറഞ്ഞു. ആശംസകള്‍. (ഒരാളെ സൂചിപ്പിക്കാന്‍ 'അതിനെ' എന്നുള്ള വിളി ഒഴിവാക്കാം എന്ന് തോന്നുന്നു )

  ReplyDelete
 39. അവളുടെ വേദനയിൽ പങ്കചേരുന്നു... ഇത്തരം പരീക്ഷണങ്ങളെയൊക്കെ നേരിടാൻ അവൾക്ക് കരുത്തു നൽകട്ടെ...

  ReplyDelete
 40. @വര്‍ഷിണി* വിനോദിനി:വളരെ നന്ദി വിനോദിനി അഭിപ്രായത്തിനു .....ശരി ആണ് സ്ത്രീയെന്നോ പുരുഷന്‍ എന്നോ മനസ്സിന്ടെ വികാരങ്ങള്‍ക്ക് വെത്യാസം കാണില്ലാല്ലോ അവിടെ ഒരേ വികാരം മാത്രേ കാണുള്ളൂ അല്ലെ
  @ബഷീര്‍ പി.ബി.വെള്ളറക്കാട്‌,ജിത്തു, salimhamza,keraladasanunni,മുസാഫിര്‍,ഹാഷിക്ക്,Naseef U Areacode:നിങ്ങള്‍ എല്ലാവരുടെയുംസന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി
  @Arif Zain:ആരിഫ്‌ ഇക്കാ വളരെ നന്ദി ഇക്കാടെ അഭിപ്രായത്തിനു ....ഈ ലോകം അത്രമേല്‍ ദുഷിച്ച്ചതല്ല , ചില ആളുകള്‍ അവരാണ് ദുഷിച്ച്ചത് അവരുടെ മനസ്സാണ് ദുഷിച്ച്ചത് അതു നന്നായാല്‍ ലോകം നന്നാവും .........100 പേര്‍ നന്നായിട്ട് അതില്‍ ഒരാള്‍ മോശമാണേല്‍ എല്ലാവര്‍ക്കും അതു കേള്‍ക്കേണ്ടി വരില്ലേ ....എത്രയോ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു അവര്‍ തെറ്റ് ചെയ്യാതെ ആയിരിക്കില്ലേ .......ഇക്കാ പറഞ്ഞ കാര്യം സത്യം തന്നെ
  @ ഏകലവ്യ :തീര്‍ച്ചയായും അഖി ഞാനും കാണും അങ്ങനുണ്ടേല്‍ ......വളരെ നന്ദി ഉണ്ട്ട്ടോ ഈ അഭിപ്രായത്തിനു

  ReplyDelete
 41. മറ്റുള്ളവരെ കേള്‍ക്കാനുള്ള ആ നല്ല മനസ്സിന് പ്രണാമം... ഇന്നത്തെ ലോകത്തില്‍ പലര്‍ക്കും ഇല്ലാത്തതാണത്. ആശ്വാസവചനങ്ങളോടൊപ്പം തുടര്‍ന്നുള്ള ജീവിതത്തിനു ഒരു നല്ല വഴികാട്ടിയാവാന്‍ കൂടി കൊച്ചുമോള്‍ക്ക് കഴിയട്ടെ....

  ReplyDelete
 42. അലിവുള്ള മനസ്സും അലിയിക്കുന്ന എഴുത്തും

  ReplyDelete
 43. ‘നദിയുടെ ഒഴുക്കിനെ അണകെട്ടി നിര്‍ത്തുന്നതിനേക്കാള്‍
  അപകടകരമാണ് ജനത്തിന്ടെ വായ മൂടിക്കെട്ടുന്നത്’
  ഈ വരികള്‍ വളരെ നന്നായിട്ടുണ്ട്

  ReplyDelete
 44. ഞാന്‍ ...! എന്ന വാക്ക് വരികള്‍ക്കിടയില്‍ മുഴച്ചു നില്‍ക്കുന്നു . സ്ത്രീയുടെ ദുഃഖം വായനക്കാരുടെ ദുഖമായി മാറ്റിയതില്‍ എഴുത്തുകാരി വിജയിച്ചു .
  ഭാവുകങ്ങള്‍ ..!!

  ReplyDelete
 45. പ്രിയപ്പെട്ട കൊച്ചു മോള്‍,
  ഇതുപോലെ എത്രയോ പെണ്‍കുട്ടികള്‍ ദുരിതം പേറി കഴിയുന്നു.
  ഭൂമിയില്‍ പിറക്കുന്നതിനു മുമ്പ് തന്നെ പെണ്മക്കള്‍ക്കു രക്ഷയില്ലതായിരിക്കുന്നു.
  ഉദരത്തില്‍ ജന്മം കൊള്ളുമ്പോള്‍ തന്നെ ജീവിതം നിഷേധിക്കപ്പെടുന്നു.
  അപ്പോള്‍ ഭൂമിയില്‍ ജീവിക്കുന്ന പാവം അനാഥ പെണ്‍കുട്ടികളുടെ അവസ്ഥ പറയാനുണ്ടോ.
  ഈ ബ്ലോഗ്‌ വെറും ഒരു വ്യക്തിയുടെ കാഴ്ചപ്പാട് അല്ല.മറിച്ച് നന്മയും വിവേകവും ഉള്ള നല്ല മനസ്സില്‍ നിന്നു വരുന്നു വിലയേറിയ വാക്കുകള്‍ ആണ്.
  എല്ലാ ഭാവുകങ്ങളും നേരുന്നു..സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete
 46. kalathinte ozhukkil olichu pokunnavarakaruth penkuttikal

  ReplyDelete
 47. നന്നായി കൊച്ചു...
  മനസ്സിന്റെ ഭംഗിയാണ് എവിടെയും മനുഷ്യനെ നിര്‍ണ്ണയിക്കുന്നത്.
  ഒന്നല്ല., ഒരായിരങ്ങള്‍ ഇതുപോലെ കഷ്ടപ്പെടുന്നുണ്ട്..
  പക്ഷെ, സമൂഹത്തിന്റെ സുഖ ദുഖങ്ങളില്‍ പങ്കു ചേരേണ്ട കുടുംബം തന്നെ കയ്യൊഴിയുന്ന മട്ടിലാണിന്നത്തെ പശ്ചാത്തലം..

  ആ നല്ല മനസ്സിനാദരം..

  ReplyDelete
 48. @ കുഞ്ഞൂസ് : ചേച്ചി വളരെ സന്തോഷം ചേച്ചിയുടെ അഭിപ്രായത്തിനു .......
  @ ഉച്ചഭാഷിണി ,deal ,parammal,അഭിഷേക്::നിങ്ങള്‍
  എല്ലാവരുടെയുംസന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി
  @ ഷൈജു.എ.എച്ച്,വാല്യക്കാരന്‍ :അതേ ഇപ്പോളത്തെ കാലം അതെപോലായിരിക്കണ് ......മനുഷ്യന്‍ എന്തിന്റെ ഒക്കെയോ പുറകെ ഓടികൊണ്ടിരിക്കുന്നു ......കാലത്തിന്ടെ പോക്ക് അത്രക്ക് ആയിട്ടുണ്ട്‌ അല്ലെ........

  ReplyDelete
 49. ആ സുഹൃത്തിനെയും കൂടി ബൂലോകത്തേക്ക് കൊണ്ടുവരാന്‍ നോക്ക്..

  കേള്‍വി വളരെ നല്ലൊരു പ്രവൃത്തിയാണ്‌ ...പക്ഷെ തത്വചിന്തയുടെ മറുപടി കൊണ്ട് കാര്യമില്ല..

  സാമ്പത്തിക സ്വാതന്ത്ര്യത്തിലെക്കും കര്‍മനിരതമായ ഒരു ജീവിതത്തിലേക്കും ആരോഗ്യകരവും ഊഷ്മളവുമായ സാമൂഹ്യ,വ്യക്തി ബന്ധങ്ങളിലേക്കും അവരെ നയിക്കുക..അവരുടെ വരവും കാത്ത് ഈ ലോകത്ത് ഏറെ കാര്യങ്ങള്‍ ഉണ്ടാകും..ഭാവുകങ്ങള്‍.

  ReplyDelete
 50. സ്ത്രീയേ മഹാലക്ഷ്മി..

  ReplyDelete
 51. എഴുത്തുകാരിയുടെ അനുകമ്പയും സ്നേഹവും ആദരണീയം തന്നെ .
  അര്‍ഹമായിടത്ത് അത് എത്തിച്ചേരുകയും ചെയ്യുമ്പോള്‍ അതിനു മാറ്റേറുന്നു. ഇത് അനുഭവമെങ്കില്‍, അത് പങ്കുവച്ചതിന് അഭിനന്ദനമറിയിക്കുന്നു.
  എല്ലാഭാവുകങ്ങളും നേരുന്നു.
  ആശംസകളോടെ..പുലരി

  ReplyDelete
 52. പലപ്പോഴും കണ്ടു വരുന്നത് അശരണര്‍ ദുഖത്തിന്റെ ഘോഷയാത്രയില്‍ പ്പെടുന്നതായിട്ടാണ്. ഇതും അതിനു സമം. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

  ReplyDelete
 53. നന്നായി,ഇനിയും എഴുതൂ...
  എല്ലാ ആശംസകളും.

  ReplyDelete
 54. പോസ്റ്റിന്റെ സദുദ്ദേശത്തെ മാനിക്കുന്നു ...
  രമേശ്‌ അരൂര്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു ...
  ഒരു നല്ല സുഹൃത്ത് ആവാന്‍ കൊച്ചുമോള്‍ കുറച്ചു കൂടെ ദൂരം
  സഞ്ചരിക്കണം എന്നാണു എനിക്ക് തോന്നുന്നത് ... ഒരു നല്ല മനസിന്റെ
  ഉടമ എന്നത് കൊണ്ട് അതിനു കഴിയുകയും ചെയ്യും എന്ന് ഉറപ്പാണ്‌..
  സങ്കടങ്ങള്‍ കേട്ടും ആശ്വസിപ്പിച്ചും ഒരു നല്ല സുഹൃതാവുന്നതിലും
  നല്ലതായിരിക്കും അവര്‍ക്ക് സ്വന്തം കാലില്‍ നില്കാനുള്ള ഒരു സാഹചര്യവും
  ഒപ്പം അതിനുള്ള മാനസിക തയ്യാറെടുപ്പും നല്‍കുന്നത്... അതാവട്ടെ കൊച്ചുമോളുടെ
  സൗഹൃദം ...

  അക്ഷരങ്ങള്‍ തെറ്റിയും വാക്കുകള്‍ മാറിയും വരുന്നത് വായനാ സുഖം തീര്‍ത്തും
  നശിപ്പിക്കുന്നു .. ആദ്യം പേപ്പറില്‍ എഴുതിയ ശേഷം മാത്രം മലയാളത്തില്‍ ടൈപ്പ്
  ചെയ്യുക .. ഒരല്പം സമയമെടുത്താലും അക്ഷര തെറ്റില്ലാതെ എഴുതാന്‍ പറ്റും ..
  ചില വാക്കുകള്‍ക്ക് ചിലപ്പോള്‍ വാക്കുകള്‍ മുറിച്ച് എഴുതിയ ശേഷം യോജിപ്പിക്കേണ്ടി വരും ..
  പതുക്കെ ടൈപ്പിംഗ്‌ സ്പീഡ് ആവുന്നതോടെ എല്ലാം എളുപ്പമാകും ..
  അതുകൊണ്ട് പോസ്റ്റിങ്ങ്‌ ഒന്നുകൂടെ ശ്രദ്ധിക്കുക ...
  രമേശ്‌ അരൂര്‍ പറഞ്ഞതെല്ലാം മനസ്സില്‍ വച്ച് അവരോടു സംസാരിക്കുക ..
  നല്ല മനസിന്‌ ഒരായിരം ആശംസകള്‍ .. എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ ..

  ReplyDelete
 55. സാധാരണ ബ്ലോഗ്‌ രീതിയില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു. സഹജീവികളോടു സ്നേഹം തോന്നുക എന്നത് ഇക്കാലത്ത് ഒരു അപൂര്‍വ സംഭവം ആണ്. (പിന്നെ സ്വന്തം കാലില്‍ നിര്‍ത്തുവാന്‍ ഒന്നും ചാടി പോകണ്ട . ഇക്കാലത്ത് ഒന്ന് ചിരിക്കുവാന്‍ മനസ്സ് കാണിച്ചാല്‍ അതുതന്നെ വലിയ കാര്യം ..)

  ReplyDelete
 56. പോസ്റ്റ്‌ വായിച്ചു....അവതരണം നന്നായി....നല്ല എഴുത്തും നല്ലമനസ്സും എന്നും കാത്തു വെക്കാന്‍ കഴിയട്ടെ...ആശംസകള്‍..
  [എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം ]

  ReplyDelete
 57. sorry,ഞാന്‍ എത്താന്‍ കുറച്ചു വൈകി..ഒരു പുഞ്ചിരികൊണ്ടെങ്കിലും വേദനിക്കുന്നവര്‍ക്ക് സ്വാന്തനം നല്‍കാന്‍ കഴിഞ്ഞാല്‍ അതാണ്‌ ഏറ്റവും വലിയ പുണ്യം. നന്മ നിറഞ്ഞ മനസ്സിനും ലേഖനത്തിനും ആശംസകള്‍.

  ReplyDelete
 58. പ്രിയപ്പെട്ടകൊച്ചുമോള്‍,
  അസതോ മാ ജ്യോതിര്‍ഗമയ........!
  സ്നേഹം നിറഞ്ഞ ഒരു വാക്ക്,കണ്ണുനീരില്‍ കുതിര്‍ന്ന ഒരു ജീവിതത്തിനു താങ്ങും തണലുമാകട്ടെ!
  ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടില്ലേ,കൂട്ടുകാരി...
  നന്മ നിറഞ്ഞ ജീവിതം ഒരു അനുഗ്രഹമാണ് !
  ശുഭാശംസകള്‍!
  സസ്നേഹം,
  അനു

  ReplyDelete
 59. എഴുത്ത് നന്നായി... കൂട്ടുകാരിയുടെ വേദന വായിക്കുന്നവരില്‍ എത്തുന്നുണ്ട്...
  പിന്നെ....അവസാനത്തെ പാരഗ്രാഫ്‌... കഷ്ടപാടിനു സ്ത്രീ എന്നോ പുരുഷനെന്നോ വ്യത്യസമില്ലല്ലോ...എല്ലാവര്ക്കും നന്മകള്‍ ആശംസിക്കാം....
  ഇനിയും എഴുതുക....
  ആശംസകള്‍...

  ReplyDelete
 60. എഴുത്ത് നന്നായിട്ടുണ്ട്..
  നന്മ നിറഞ്ഞ മനസിന് ആശംസകൾ നേരുന്നു..
  ഇനിയും എഴുതുക

  ReplyDelete
 61. നന്മയുടെ കുറിപ്പടി. സന്തോഷം. ഇനിയും പോരട്ടെ. അഭിനന്ദനങ്ങള്‍.

  ReplyDelete
 62. :)
  എഴുത്ത് ഇനിയും നന്നാവട്ടെ..
  ആശംസകളോടെ..

  ReplyDelete
 63. ആദ്യമായാണ്‌ ഇവിടെ എന്ന് തോന്നുന്നു.
  നന്നായി എഴുതി.
  ഭാവുകങ്ങള്‍..

  ReplyDelete
 64. ജീവിതം കടന്നുവരുന്ന വഴികളൊക്കെ ചിലപ്പോൾ നമ്മെ തിരിച്ചു വിളിക്കും ഓർമ്മകൾ തിരിച്ചു വിളിപ്പിക്കും.....പലപ്പോഴും സഹിക്കാനാകാത്ത നൊംബരങ്ങൾ നമുക്കു സമ്മാനിക്കുന്ന ചിത്രങ്ങളാകും ആ ഓർമ്മകൾ.....അത്തരം ധർമ്മസങ്കടത്തിന്റെ ആത്മനൊമ്പരത്തിന്റെ വരികൾ ഞാനിവിടേ വായിച്ചു....വേദനയുടേ നുകപ്പാടിലൂടിറങ്ങുന്ന നീർച്ചാലുകളിലേക്ക് ഞാനും എന്റ്റെ വാക്കുകൾ പകരുന്നു...........ആശംസകൾ...കൊച്ചുമോൾ...!!!

  ReplyDelete
 65. ‘കണ്ണുനീര്‍ തുടയ്ക്കാനും, ആശ്വസിപ്പിക്കാനും ഒരാള്‍ സമീപത്ത്
  ഇല്ലെന്നു വരികില്‍ കരയുവാന്‍ആര്‍ക്കാണ് സാധിക്ക’

  nannayittundu nalla varikal

  ReplyDelete
 66. അനാഥ ത്യതിന്റെ തേങ്ങല്‍ ....കുറച്ചും കൂടി ആവിഷകാരത്തില്‍ ശ്രദ്ധിക്കാമായിരുന്നു .....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 67. ആരോരും ഇല്ലാത്തവര്‍ക്ക് ദൈവം തുണയാവും എന്ന് ഞാന്‍ കരുതുന്നു..

  ReplyDelete
 68. പ്രിയ കുഞ്ഞുമോള്‍,

  എഴുതി തെളിയേണ്ടത്‌ അത്യാവശ്യം തന്നെ. എങ്കിലും മനസ്സില്‍ കണ്ടതൊക്കെയും മറ്റുള്ളവരുമായി പങ്കുവെക്കുക എന്ന കര്‍മ്മം നിറവേറ്റിയിരിക്കുന്നു. വേദനിക്കുന്ന സ്ത്രീകളുടെ മുഖം ഞാന്‍ ഏറ്റവുമധികം കണ്ടത്...കൊല്‍ക്കൊത്തയിലെ സോനാഗച്ചി എന്ന സ്ഥലത്തെ ചുവന്ന തെരുവിലാണ്. ഒരു ഡോക്യുമെന്‍ററിയുടെ ഷൂട്ടിങ്ങുമായി അവിടെ പോയപ്പോള്‍ കണ്ട കാഴ്ചകള്‍ ഇന്നും മനസ്സിനെ അസ്വസ്ഥമാക്കുന്നു.

  ആശംസകള്‍.

  എന്‍റെ ബ്ലോഗിലേക്ക് വരാം...ഒരു പുതിയ കഥ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. സ്വാഗതം.

  ReplyDelete
 69. കൊച്ചുമോളുടെ കാഴ്ച്ചപാടിനോട് പൂര്‍ണമായും യോജിക്കുന്നു...
  ഹൃദയ സ്പര്‍ശിയായി എഴുതി..
  ആശംസകള്‍...

  ReplyDelete
 70. ഈയൊരാര്‍ദ്രത നിലനില്‍ക്കുവോളം നാം നന്മയുടെ പ്രയോക്താക്കള്‍.

  ReplyDelete
 71. കൊച്ചുമോള്‍ എന്റെ ബ്ലോഗ്ഗില്‍ വന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ സുഹൃത്തിന്റെ അടുത്ത പോസ്റ്റ്‌ ഇടുമ്പോഴേ ഞാന്‍ ഇവിടെ എത്തുമായിരുന്നുള്ളൂ ,,,, ഇതിലും വന്‍ കഷ്ടപാടുകള്‍ സഹിച്ചു വിധിക്ക് മുന്‍പില്‍ കീഴടങ്ങാന്‍ മനസ്സ് കാണിക്കാതെ നിരവധി സ്ത്രീകള്‍ ഉണ്ട് . എന്റെ ഒരു സഹ പ്രവര്‍ത്തക തന്നെ അതിനൊരു ഉദാഹരണം ,,,,, പക്ഷെ ചിലര്‍ വിധി ചെറിയ ഒരു തോണ്ടല്‍ കൊടുക്കുമ്പോള്‍ തന്നെ തോറ്റു പോവും ,,,,, കൊച്ചുമോളുടെ നായികയെ പോലെ .... നന്നായി എഴുതി ... ഇനിയും വരാം ... ആശംസകള്‍

  ReplyDelete
 72. കൊച്ചുമോള്‍,
  ആ പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങള്‍ മനസ്സിനെ വല്ലാരെ നൊമ്പരപ്പെടുത്തി. ആ കുട്ടിയുടെ ദുഖങ്ങളില്‍‍ ഒരു കുളിര്തെന്നലാകാന്‍ കൊച്ചുമോളുടെ വാക്കുകള്‍ക്കും സാമീപ്യത്തിനും സാധിച്ചത് ഉള്ളില്‍ നിറയുന്ന ആര്‍ദ്രത കൊണ്ട് മാത്രമാണ് അത് ദൈവത്തിന്റെ വരദാനമാണ്...

  ReplyDelete
 73. വായിച്ചു വളരെ വിഷമംതോന്നി കേട്ടോ.ആരുടെയോ ബ്ലോഗില്‍ വായിച്ചിട്ടുണ്ട് ഇടവഴില്‍ കിടക്കുന്ന ഒരു പൂവ്കണ്ടാല്‍ അതെടുത്തു ഒന്ന്നു താലോലിക്കണോ ഒന്ന്മണക്കുവാണോ ശ്രമിക്കും അതുപോലെ തന്നെയാണ് ഒരു നിസ്സഹായായ പെണ്കുട്ട്ടിയുടെഅവസ്ഥയും.പാവം പെണ്‍കുട്ടി അവളെ ദൈവംകാക്കും നല്ല എഴുത്ത് വായന സുഖംതോന്നി ഇനിയും വരും എല്ലാ ഭാവുകങ്ങളും നേരുന്നു

  ReplyDelete
 74. തികച്ചും അവിചാരിതമായി ഇവിടെ എത്തി. സ്തീ നൊമ്പരം വളരെ ഹൃദ്യമായ ഭാഷയില്‍ ഇവിടെ പകര്‍ത്തുന്നതില്‍ എഴുത്തുകാരി വിജയിചിരിക്കുന്നെ
  വളഞ്ഞവട്ടം പി വി ഏരിയല്‍
  സിക്കന്ത്രാബാദ്

  ReplyDelete
 75. ഈ അനുകമ്പയും ദൈവം തന്ന ഒരു അനുഗ്രഹം തന്നെ !
  പിന്നെ ദൈവം ആരെയും നിത്യമായി യാതനകളില്‍ തള്ളിയിടണമെന്നു കരുതുന്നില്ല, അവരെ വിശുദ്ദരായി മാറ്റി എടുക്കണമെന്ന് തീരുമാനിച്ചാലല്ലാതെ..
  ജീവിതം വിജയിക്കാനുള്ളതാണ് ഇപ്പോഴും ആ കുട്ടിയുമായി ബന്ധമുന്ടെകില്‍ അതിനു ശുഭാപ്തി വിശ്വാസം വളര്‍ത്താനുള്ള മാര്‍ഗ്ഗം കാണിച്ചു കൊടുക്കുക..
  കഷ്ടതകളില്‍ നിന്നും ജീവിതം വിജയമാക്കി തീര്ത്തവരുടെ ജീവ ചരിത്രം എത്തിച്ചു കൊടുക്കൂ..
  ആശംസകള്‍ !

  ReplyDelete
 76. @ Alexander,കുമാരന്‍ | kumaran ,പ്രഭന്‍ ക്യഷ്ണന്‍ ,Kattil Abdul Nissar,മുല്ല ,യാത്രക്കാരന്‍,kanakkoor ,ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ ,Vipin K Manatt (വേനൽപക്ഷി)
  anupama ,khaadu..,Rahul Alex ,എം.അഷ്റഫ്.,നിശാസുരഭി,~ex-pravasini*,mayilpeili,Sinai Voice,ഒരു കുഞ്ഞുമയില്‍പീലി ,Villagemaan/വില്ലേജ്മാന്‍,Asok Sadan.Absar Mohamed ,
  നാമൂസ്,വേണുഗോപാല്‍,Manef,ഇടശ്ശേരിക്കാരന്,Philip Verghese'Ariel',സ്വന്തം സുഹൃത്ത്: പ്രിയ സുഹൃത്തുക്കളെ നിങ്ങളുടെ മനസ്സിലുള്ള അഭിപ്രായങ്ങള്‍ തുറന്നു എഴുതിയതിനു എല്ലാവര്‍ക്കും എന്ടെ നന്ദി അറിയിച്ചു കൊള്ളുന്നു

  ReplyDelete
 77. വേദനിപ്പിച്ചു വായന..
  എഴുത്ത്:-ഒത്തിരി നന്നാക്കാമല്ലോ
  ഇനിയും..!!' കുംകുമത്തി'നു കളര്‍
  കുറേകൂടി ആവാം ..ആശംസകള്‍...

  ReplyDelete
 78. തന്ത്രങ്ങളും, കുതന്ത്രങ്ങളും ആയി നടക്കുന്ന ആള്‍ക്കാര്‍ ഉളള ഈ
  സമൂഹത്ത്,മറ്റുള്ളവരെ എങ്ങിനെ ഒതുക്കാം എന്ന വിഷയത്തില്‍
  PHD എടുക്കുന്ന ഈ കാലഘട്ടത്തില്‍ആരും ആരെയും സ്നേഹിക്കാനും ,ഉള്‍ക്കൊള്ളാനുംകഴിയാത്തഈ സമൂഹത്തില്‍ മനസ്സിലാക്കേണ്ട
  ഒന്നുണ്ട് 'മനുഷ്യത്വം'….. അതു സമ്പത്തിനേക്കാള്‍ വളരെ വില പിടിച്ചതാണ്.


  ഉള്ളിൽ കൊണ്ടു ട്ടൊ,പിന്നെ ഇങ്ങനെ സങ്കടത്തിന്റെ കണ്ണിൽക്കൂടിയേ എല്ലാറ്റിനേയും കാണൂ ? അല്ല അങ്ങിനേയും വേണ്ടേ ആളുകൾ!
  എല്ലാവരും എന്റെ പോലെ കോമഡിയുടെകണ്ണിൽക്കൂടി കണ്ടാലെങ്ങനേയാ? ല്ലേ.
  എന്റെ വാക്കിനെന്താ കൊച്ചൂ ഒരു വിലയുമില്ലേ? കുറെ കഷ്ടപ്പെട്ടു കൂട്ടക്ഷരങ്ങൾ വായിക്കാൻ.ഒന്ന് ഞാൻ വായിച്ച് കമന്റിയതാ.

  ReplyDelete
 79. ഏകാന്തതയും ഒറ്റപ്പെടലുമാണല്ലോ ജീവിതത്തിലെ ഭീകരമായ ഒരു അവസ്ഥ..!
  പിന്നെ വിധി അല്ലെങ്കിൽ യോഗങ്ങൾ...
  ഇതിനെയൊന്നും മറികടക്കുവാൻ ആർക്കും കഴിയില്ലല്ലോ ... അല്ലേ

  ReplyDelete
 80. എല്ലാ ആശംസകളും....!

  ReplyDelete
 81. എല്ലാ ആശംസകളും....!

  ReplyDelete
 82. മനുഷ്യന്‍ ഏറെ നിസാരനാണ് കുട്ടീ ,ജീവിത സമസ്സ്യകളില്‍ പ്പെടുംപോളാണ്,യഥാര്‍ത്ഥ ജീവിതത്തിന്റെ പരുക്കന്‍ മുഖങ്ങള്‍ നാം കാണുന്നത്,
  അത്തരം ഘട്ടങ്ങളെ സമചിത്തതയോടെ ,നേരിടുക
  ആ കഴിവ് നമ്മില്‍ എല്ലാവരിലും ദൈവം ഒളിപ്പിച്ചു വച്ചിട്ടുണ്ട് !!!!

  നന്നായി എഴുതി .....

  ReplyDelete
 83. എഴുത്ത് ഇനിയും നന്നാവട്ടെ..
  അക്ഷര തെറ്റ് സൂക്ഷിക്കുക...

  ReplyDelete
 84. നന്മയുടെ വരികള്‍ക്ക് ആശംസകള്‍.

  ReplyDelete
 85. ജീവിതം എന്നും ഒരു പോലെയാകില്ല എന്നുള്ള സത്യം നമ്മള്‍ മറക്കുന്നു ..
  നന്നായിട്ടുണ്ട് പോസ്റ്റ്‌ ആശംസകള്‍

  ReplyDelete
 86. മനോഹരമായ വിവരണം സൈന യുടെ കഥ വേദനയുംസങ്കടവും ഉണ്ടാക്കുന്നു .ആശംസകള്‍

  ReplyDelete
 87. ഹൃദയ സ്പര്‍ശിയായി എഴുതി..

  ReplyDelete

Related Posts Plugin for WordPress, Blogger...