ജീവിതം ഒരു സത്യമാണ്!
എത്ര നാള്‍ ജീവിക്കുന്നുവോ എന്നതല്ല എങ്ങനെ ജീവിക്കുന്നു എന്നുള്ളതാണ് അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു സ്വന്തം ജീവിതം ബലിയാടാകുക എന്നുള്ളതാണ് എന്റെ ജീവിതത്തില്‍ സംഭവിച്ചത്! എങ്ങനെ ആയാലും ഈ ലോകത്തെ ജീവിതം നശ്വരം മാത്രം... ഒരിക്കല്‍ യാത്ര പറയണം. വെറും കയ്യോട് കൂടി വന്ന നാം വെറും കയ്യോട് കൂടി തന്നെ തിരിച്ചുപോകേണ്ടതാണ് . ചിലര്‍ നന്മ ചെയ്തും സത്യത്തിനും നീതിക്കും വേണ്ടി ജീവിക്കുമ്പോള്‍ മറ്റുചിലര്‍ ജീവിതത്തെ താല്‍ക്കാലിക മോഹങ്ങള്‍ നേടാന്‍വേണ്ടി മാത്രമായി ഉപയോഗിക്കുന്നു. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ ദ്രോഹിക്കുന്നത് പൊറുക്കാന്‍ ആവാത്ത തെറ്റാണെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. അവര്‍ക്ക് അവരുടെതായ സുഖവും സന്തോഷവും മാത്രം. സ്വഭാവ ശുദ്ധി ജീവിത വിജയത്തിന്റെ രഹസ്യമാണ്. ജീവിതം ഒരു യാത്രയാണ് ഓരോ വ്യക്തിയും സുഖവും ദുഖവും കൊണ്ടാണ് നടക്കുന്നത്. മുള്ളുകള്‍ക്കിടയില്‍ വളരുന്ന റോസാ പുഷ്പം പോലെ ആണ് മനുഷ്യ ജീവിതം . ദുഖം മാത്രം നിറഞ്ഞ വ്യക്തികള്‍ക്ക് ദൈവം എന്നെങ്കിലും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം കൊടുക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു . എന്ടെ അഭിപ്രായത്തില്‍ മരണത്തെക്കാള്‍ കഷ്ടപ്പാടാണ് ജീവിതം ! എന്നാല്‍ മരണം ഒന്നിനും പരിഹാരമല്ല അത് ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം മാത്രം എന്ന് ഞാന്‍ മനസ്സിലാക്കുന്നു
I see multiple things mixed together .. Keep segregating those and try exploring more on individual stuffs...
ReplyDeleteAbdu..
(ഈ പോസ്റ്റില്‍ പ്രത്യകതയുള്ളതായി ഒന്നുമില്ല.ജീവിതത്തിലെ പരുപരുത്ത അനുഭവങ്ങള്‍ ഭൂരിപക്ഷത്തിന്‍റെത് തന്നെ. അത് വളരെ അടുത്തവരുമായി പങ്കിടുമ്പോള്‍ മനസ്സിന് ഭാരം കുറയും.പ്രാര്‍ഥിക്കുക. ജീവിതത്തിലെ ദുരനുഭവങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചു അതിഭാവുകത്വമില്ലാതെ സൃഷ്ടികളാക്കി പോസ്റ്റുക. ഭാവുകങ്ങള്‍)
ReplyDeleteജീവിതം കഷ്ടപ്പാടല്ല.
മരണവും കഷ്ടപ്പാടല്ല.
'മരിച്ചുജീവിക്കുന്നതാണ്' കഷ്ടപ്പാട് അല്ലേ?
life is beautiful
ReplyDeleteമറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിലും ഒരു സുഖമില്ലേ ?
ReplyDeleteMarannathekall kashtapadalla jeevitham enna ente afiprayam.
ReplyDeletethyagam pranayathekaal mahatharamaanu.....
ReplyDeleteThis creation is not touching like before your subject, feeling a incomplete stroty, you are fail to convince the subject. i can understand your aim of your stories, you always wish to convince to public a messages, but this time you are totally failed. hope you can create more better message in soon. best wishes KHALEEL M. ABDULLA
ReplyDelete"'วาไรตี้ ข่าว สด ใหม่>> FLASH NOW GROUP"
ReplyDelete"
ReplyDeleteวิธีการเล่นไพ่บาคาร่าออนไลน์"""