

അങ്ങേ അറ്റം ഏതുദിക്കാണന്നറിയാത്തത് കൊണ്ട് തിരിച്ചു നടക്കും .സമീപത്തുള്ള ഓരോ വീടും നോക്കി ഓരോരോ അഭിപ്രായങ്ങള്‍ പങ്കു വച്ച് ഇങ്ങനെ നടക്കുമ്പോള്‍ ഞങ്ങളുടെ കുട്ടിക്കാലം ഓര്‍ത്തു പോകും !! ചില വീടിനു മുന്നില്‍ എത്തുമ്പോള്‍ ` `നായകള്‍ `(നമ്മള് എല്ലാവരും ഭയ,ഭക്തി ബഹുമാനത്തോടുകൂടി ആണ് അതിനെ നോക്കുന്നത് ,കടിക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍ അറിയാതെ പേടിച്ചു പോകും ) ഞങ്ങളെ നോക്കി നില്‍ക്കുന്നത് കാണാം ,ഞങ്ങള്‍ കുറേ നേരം അതിനെ സൂക്ഷിച്ചു നോക്കും അത് കുരക്കുന്നില്ല എന്ന് കണ്ടാല്‍ അതിനെ നോക്കി ഞങ്ങള്‍ കുരച്ചുകാണിക്കും ,എന്നിട്ടും അത് അനങ്ങുന്നില്ല എന്ന് കണ്ടാല്‍ ഒരു ചെറിയ കല്ലെടുത് എറിയും ,അത് മുന്നോട്ടു ചാടും എന്ന് ഉറപ്പായാല്‍ ,പിന്നെ അവിടെ നില്കൂല്ല, ജീവനും കൊണ്ട് ഒരോട്ടമാണ് അവിടുന്ന് , വലിയ ഓട്ടക്കാര്‍ പോലും ആ അവസരത്തില്‍ ഞങ്ങളുടെ മുന്നില്‍ തോറ്റുപോകും എന്ന് തോന്നാറുണ്ട് ,.തിരിച്ചു വീടെത്തുമ്പോള്‍ സംസാരിക്കാന്‍ പോലും ശേഷി കാണില്ല .അത്രക്ക് കിതപ്പായിരിക്കും ,പിന്നെ ഇതൊക്കെ ഓര്‍ത്തു എന്താണ് കാട്ടിയത് എന്നോര്‍ത്ത് വെറുതെ ചിരിക്കും .``ചിരിക്കുക എല്ലായിപ്പോളും, കരയുക ആരും കാണാതെ ,സ്നേഹിക്കുക ഒന്നും ആഗ്രഹിക്കാതെ ,ക്ഷമിക്കുക ജീവിതാവസാനം വരെ `` ഇതാണ് ഞങ്ങളുടെ ജീവിത രീതി , ഓര്‍മ്മകള്‍ നില നില്ക്കുന്നിടത്തോളം കാലം ഞങ്ങളുടെ ഈ സുഹൃത്ത് ബനധം നില നില്കണമേ എന്നാണ് ഞങ്ങള്‍ രണ്ടുപേരുടയൂം പ്രാര്‍ത്ഥന .അവള് പള്ളിയില്‍ പോകുമ്പോള്‍ ഒക്കെ എനിക്കുവേണ്ടി മനമുരുകി പ്രാര്ഥിക്കാറുണ്ട് .അതേപോലെ എന്ടെ പ്രാര്‍ഥനയില്‍ എല്ലായിപ്പോഴും അവളും ഉണ്ടാകും .നിങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കില്ലേ ഇതേപോലുള്ള നല്ല സുഹൃത്തുകള്‍ ....????
" നമ്മളെ കുറിച്ച് എല്ലാം അറിയുകയും ,നമ്മുടെ ദു:ഖങ്ങളില്‍ പങ്കുചേരുകയും , സ്നേഹിക്കുകയും....ചെയ്യുന്ന ഒരാളാണ് എതാര്‍ത്ഥ സുഹൃത്ത് "...
എന്തും തുറന്നു പറയാനും ,അഭിപ്രായങ്ങള്‍ പങ്കു വക്കാനും നല്ല സുഹൃത്ത് ഉള്ളത് നല്ലതാണ് , എല്ലാര്ക്കും കിട്ടണമെന്നില്ല ആ ഭാഗ്യം !!!
ReplyDeleteA friend means,someone who knows all about U & still love U
ReplyDeleteഎഴുത്തില്‍ കാര്യമായ പുരോഗതിയുണ്ട്.
ReplyDeleteപുതിയ പുതിയ ആശയങ്ങള്‍ വരട്ടെ.
പോസ്ടുകള്‍ക്കിടയില്‍ മതിയായ ഇടവേളകള്‍ വേണം.എന്നാലേ കൂടുതല്‍ ആളുകള്‍ വായിക്കാന്‍ ഇടവരൂ.
ആശംസകള്‍
അതാണല്ലേ ഇപ്പ തണലില്‍ ഒരു കാലതാമസം...?
Deletevery nice topic.............all words r very powerful....keep it up....stay in the same line.
ReplyDeletenice one .keep writing
ReplyDelete>>>ചിരിക്കുക എല്ലായിപ്പോളും, കരയുക ആരും കാണാതെ ,സ്നേഹിക്കുക ഒന്നും ആഗ്രഹിക്കാതെ ,ക്ഷമിക്കുക ജീവിതാവസാനം വരെ<<<
ReplyDeleteനന്മകള് നേരുന്നു
നല്ല പോസ്റ്റ്..!!! ഇനിയും വരും... പോസ്റ്റ് ഇടുമ്പോള്‍ അറിയിക്കണേ...
ReplyDeleteഓര്‍മ്മകള്‍ പങ്കുവെക്കാനും സന്തോഷങ്ങള്‍ പറഞ്ഞരിയികാനും എന്നും ഒരു നല്ല സുഹൃത്ത് ബന്ധം ആവശ്യമാണ് .........!
ReplyDeleteആശംസകള്‍ നേരുന്നു....!
വിനോദ്.
വിലമതിക്കാനാകാത്ത ചുരുക്കം ചിലതിൽ ഒന്നാണു സൗഹൃദം...ആശംസകള്‍
ReplyDelete(it's better if you remove the word verification)
ശരിയാണ് " നമ്മളെ കുറിച്ച് എല്ലാം അറിയുകയും, നമ്മുടെ ദു:ഖങ്ങളില്‍ പങ്കുചേരുകയും , സ്നേഹിക്കുകയും....ചെയ്യുന്ന ഒരാളാണ് ആത്മാര്‍ത്ഥ സുഹൃത്ത് "
ReplyDeleteഎല്ലാ ആശംസകളും ....
നല്ല പോസ്റ്റ്..
ReplyDeleteഎല്ലാ ആശംസകളും നേരുന്നു!
Nice ! Heart touching real subject, i like it. everybody have know how can make life cheerful. ഓര്‍മയുടെ ചെപ്പുകള്‍ is the real name of the supporting each other. maybe, my and others comments will make you to write more about humans deep love and supports. my whole hearted congratulations !! waiting real pearls (story) from you deep heart.
ReplyDeleteKAIKKUMBILILE......DHAHAJALAM...OLICHUPPUKUNNATHU...POLEYANNU...NAMMAL....ALLENKILL...NAMMALLE...SNEHIKKUNNATHU...NASHTAPEDUMBOL......
ReplyDeleteENNUM...EE...SUHRTHU...BANDHAM...NILANILKATTE...ENNU...JAGADHEESWARANODU.......PRARTHIKKUNNU....
നല്ല സൗഹൃദങ്ങള്‍ നല്കുന്ന അനുഭവവും സുഖവും സുന്ദരമാണ്.
ReplyDeleteപ്രാര്‍ത്ഥന പോലെയുള്ള ഇത്തരം സൗഹൃദങ്ങള്‍ നിലനില്ക്കട്ടെ.
എന്റെ ആശംസകള്‍
@Sherin: വിഷമിക്കണ്ടാട്ടോ , ഞാന്‍ ഇല്ലേ ഇവിടെ @മനു: അഭിപ്രായത്തിനു നന്ദി മനു ....... . @ഇസ്മായില്‍ കുറുമ്പടി (തണല്‍): അറിയാത്ത കാര്യങ്ങള്‍ പറഞ്ഞു തന്നതിന് വളരെ ഉപകാരം ......ഇനിയും തെറ്റുകള്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരിക .... @ജോണ്‍,അനസ് : പോസ്റ്റ് ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം........
ReplyDeleteVillagemaan/വില്ലേജ്മാന്‍,Lipi രണ്ഞു,നിതിന്‍,ചെറുവാടി, വേനൽപക്ഷി
ReplyDeleteഎന്ടെ പ്രിയ സുഹൃത്തുകളെ , നിങ്ങളുടെ സന്ദര്‍ശനത്തിനും ,വായനക്കും ,കമന്റിനും വളരെ നന്ദി . ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു
@നെല്ലിക്ക )0(: തീര്‍ച്ചയായും പുതിയ പോസ്റ്റ് ഇടുമ്പോള്‍ അറീക്കാം .......@അന്‍വര്‍: അഭിപ്രായത്തിനു വളരെ നന്ദി , സ്പെല്ലിംഗ് തെറ്റുണ്ടോന്നു ഒരു സംശയം നോക്കിക്കെ ....@ ഖലീല്‍ ഇക്കാ ,വിനോദ് : അഭിപ്രായത്തിനു വളരെ നന്ദി
ReplyDeleteBest blogspot,the topics choosen in this blog is very nice and interesting and it catches the readers mind into a great extend.
ReplyDelete"i expect some more blogs and blog topic in the future posting"
..........................
ഇതു ഞാന്‍ മുമ്പ് വായിച്ചിട്ടില്ലേ സ്വന്തം സുഹ്ര്ത്തെ എന്നാല്‍ ഞാന്‍ ഒന്നുംകുടെ വായിക്കാം
ReplyDeleteചിരിക്കുക എല്ലായിപ്പോളും, കരയുക ആരും കാണാതെ ,സ്നേഹിക്കുക ഒന്നും ആഗ്രഹിക്കാതെ ,ക്ഷമിക്കുക ജീവിതാവസാനം വരെ `` ഇതാണ് ഞങ്ങളുടെ ജീവിത രീതി.
ReplyDeleteഇതാള് ഒരു മഹാസംഭവമായി മാറുകയാണല്ലോ ?
അല്ലെങ്കിപ്പിന്നെ ഒരു സംഭവമല്ലേ, അല്ലേ കൊച്ചൂ? എന്തായാലും ആ പ്രൊഫൈൽ ഫോട്ടോ മാറ്റണ്ടായിരുന്നു. ഈ പോസ്റ്റിനെ പറ്റി ഞാൻ കമന്റുന്നില്ല. സൂപ്പർ ട്ടോ.
പുതിയതൊന്നും കാണുന്നില്ല, ഞാൻ കുറച്ച് കാലം ചികിത്സയിൽ ആയിരുന്നു. അപ്പോഴെങ്ങാനും വല്ലതും കമന്റാൻ വിട്ടോ ന്ന് നോക്കിയതാ, ഒന്നൂല്ല്യ. പുതിയതായില്ലേ.
ReplyDeleteഎങ്കിലും കുരയ്ക്കാത്ത പട്ടിയെ കല്ലെറിഞ്ഞത്
ReplyDeleteഒരു പാഠമാകട്ടെ!
ആശംസകളോടെ,
സി.വി.തങ്കപ്പന്
കോച്ചുമോള്‍, തുടക്കക്കാരിയുടെ എല്ലാ പ്രശ്നങ്ങളും എഴുത്തില്‍ കാണുന്നുണ്ട്. എന്നാല്‍ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ താങ്കളുടെ പുതിയ പോസ്റ്റുകള്‍ വളരെ മികവുറ്റതാണ് എന്ന് കൂടി പറയട്ടെ. വിഷയം വളരെ നിഷ്ക്കളങ്കതയോടെ പറഞ്ഞിരിക്കുന്നു. വയലും, കൃഷിയും, പുഴകളുമെല്ലാം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒാര്‍മ്മകളാണ്. മറ്റെന്തിനേക്കാള്‍ ആളുകളുടെ മനസ്സിലേക്ക് ഒാടിവരിക ഹരിത പശ്ചാത്തലമുള്ള ഗ്രാമീണതയാണ്. അവിടുത്തെ നിഷ്ക്കളങ്കത. പിന്നെ "നായ്ക്കളെ" പ്രകോപിപ്പിച്ചോ പക്ഷെ "മനുഷ്യ നായ്ക്കളെ" ഇങ്ങനെ പ്രകോപിപ്പിച്ചാല്‍ വിവരമറിയും. ആ പറഞ്ഞില്ലെന്ന് വേണ്ട. നിങ്ങളെ ഞാന്‍ ഫോളൊ ചെയ്യുന്നുണ്ട്
ReplyDelete"ചിരിക്കുക എല്ലായിപ്പോളും, കരയുക ആരും കാണാതെ ,സ്നേഹിക്കുക ഒന്നും ആഗ്രഹിക്കാതെ ,ക്ഷമിക്കുക ജീവിതാവസാനം വരെ" ഇതാണ് ഞങ്ങളുടെ ജീവിത രീതി.
ReplyDeleteഅതാണ് ഏറ്റവും നല്ല വരികള്‍! നന്നായി കൊച്ചുമോള് :-) അങ്ങനെ തന്നെ ജീവിക്കണം. അതിനു എന്റെ ആശംസകള്‍ :-)
ഓര്‍മ്മച്ചെപ്പ് നന്നായിട്ടുണ്ട്. ആ നടുക്കുള്ള പടത്തിലെ പാടത്തെ തുരുത്ത് എവിടെയോ കണ്ടതുപോലെ. എടപ്പാള്‍-ചങ്ങരംകുളം റോട്ടില് പന്താവൂര്‍ അടുത്തായി അങ്ങനെയൊരു തുരുത്ത് കണ്ടിട്ടുണ്ട്. അതാണോ ഇത്? ഇത്തരം തുരുത്തുകള്‍ കേരളത്തില്‍ ഇഷ്ടം പോലെ കാണാം. എങ്കിലും എന്തോ ഇത് വളരെയധികം പരിചയമുള്ളതുപോലെ തോന്നുന്നു.
ReplyDeleteഓര്‍മ്മകള്‍ ഒരിക്കലും മരിക്കാതെയിരിക്കട്ടെ ...
ReplyDeleteനല്ല എഴുത്തിനു അഭിനന്ദനങ്ങള്‍.....,...ആശംസകള്‍.
മധുരിക്കും ഓര്‍മകള്‍ക്ക് നല്ല സുഗന്ധം. ഓര്‍മച്ചെപ്പ് നന്നായിട്ടുണ്ട്. ഓര്‍മകളെ പകര്‍ന്നു നല്കാന് ഇനിയും ശ്രമിക്കുക.
ReplyDeleteആശംസകളോടെ.
ജീവിതത്തില്‍ സുഹൃത്തുക്കളുടെ വില നന്നായി അറിഞ്ഞിട്ടുണ്ട്.അമ്മയായി,ചേച്ചിയായി കൂട്ടുകാരിയായി...അങ്ങനെ ഒരുപാടു രീതിയില്‍ .എന്തും പറയാന്‍ എന്തിനും ഉപദേശം ചോദിക്കാന്‍... .((
ReplyDelete(നേരത്തെ വായിചിട്ടില്ലാത്തത് കൊണ്ട് പഴയ പോസ്റ്റ് ആണെന്ന് തോന്നീല്ല )
നല്ല സൗഹൃദങ്ങൾ വളരട്ടെ
ReplyDeleteആശംസകള്‍.
ഞാനും വായിച്ചു.. വെറുതെ കിടക്കുന്ന നായയെ പോലും ‘വെറുതെ’ വിടരുത് ട്ടാ
ReplyDeleteസൌഹൃതങ്ങള്‍ ജീവിതത്തില്‍ തണല്‍ മരങ്ങള്‍ ആകട്ടെ....
ReplyDeleteരണ്ടു ജീവിത രീതിയില്‍ വ്യത്യസ്ത സമുദായത്തില്‍ നിന്നും വന്ന ഞങ്ങള്‍ , ഒരേ ആശയം ,ഒരേ സ്വഭാവം ,ഒരേ ചിന്ത, ഇതൊക്കെ ഒന്നായതുകൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ തമ്മില്‍ ഒരാത്മബന്ധം തന്നെ എന്ന് വേണമെങ്കില്‍ പറയാം .ചെറിയ കാര്യങ്ങള്‍ മതി ഞങ്ങള്‍ക്ക് ചിരിക്കാന്‍ . .ഞങ്ങള്‍ തന്നെ എന്തെങ്കിലും പൊട്ടത്തരങ്ങള്‍ ഒക്കെ പറഞ്ഞു ചിരിക്കും .അവള്‍ക്ക് ദുഖം വരുമ്പോള്‍ ഓടി എന്ടെ അരികിലേക്ക് വരും , എന്ത് തിരക്കാണെങ്കിലും ,എന്ത് ജോലി ഉണ്ടെങ്കിലും അതൊക്കെ മാറ്റി വച്ച് ഞാന്‍ അവള്‍ക്കൊപ്പം ഇരിക്കും .അതേ പോലെ തന്നെ ഞാന്‍ അവളുടെ അരികിലേക്ക് പോകുമ്പോളും . നഗരത്തില്‍ വളര്‍ന്നത് കൊണ്ടാകാം എനിക്ക് പുഴകളും ,പാടങ്ങളും ,കൃഷി തോട്ടങ്ങളും ഒക്കെ നിറഞ്ഞ ശുദ്ധ വായു കിട്ടുന്ന ആ അന്തരീക്ഷം വളരെ ഇഷ്ടമാണ് ,വിശാലമായ പാടവും ,സൈഡില്‍ കൂടി ഒഴുകുന്ന ചെറിയ അരുവികള്‍ ,കിളികളുടെ കലപില ശബ്ദം ,പച്ച പരവതാനി വിരിച്ച പോലുള്ള പുല്ലുകള്‍ ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ് .ഞങ്ങള്‍ രണ്ടാളും ആ വരമ്പത്ത് കൂടി നടക്കും.
ReplyDeleteഇത് വായിക്കുമ്പോൾ നിന്റെ ആ കൂട്ടുകാരി ബ്ലോഗ്ഗെഴുതുന്ന പാലക്കാട്ടുകാരി അനാമികയാണെന്ന്(നീതു) തോന്നും. കാരണം രണ്ടാളും പൊട്ടത്തരങ്ങളുടെ ഉസ്താദുമാരാണല്ലോ ? ഇതെന്തേ കുറഞ്ഞു പോയത്,അതെന്തായാലും നന്നായി ഇല്ലെങ്കിൽ എന്റെ കമന്റ് നാളെ മാത്രമെ വരുമായിരുന്നുള്ളൂ.
`ചിരിക്കുക എല്ലായിപ്പോളും, കരയുക ആരും കാണാതെ ,സ്നേഹിക്കുക ഒന്നും ആഗ്രഹിക്കാതെ ,ക്ഷമിക്കുക ജീവിതാവസാനം വരെ
പുതിയതൊന്നും കാണുന്നില്ല, ഞാൻ കുറച്ച് കാലം ചികിത്സയിൽ ആയിരുന്നു. അപ്പോഴെങ്ങാനും വല്ലതും കമന്റാൻ വിട്ടോ ന്ന് നോക്കിയതാ, ഒന്നൂല്ല്യ. പുതിയതായില്ലേ. ഇതിലെ മൂന്നാമത്തെ കമന്റാ കൊച്ചൂ ഇത്.
ഞങ്ങള്‍ കുറേ നേരം അതിനെ സൂക്ഷിച്ചു നോക്കും അത് കുരക്കുന്നില്ല എന്ന് കണ്ടാല്‍ അതിനെ നോക്കി ഞങ്ങള്‍ കുരച്ചുകാണിക്കും ,എന്നിട്ടും അത് അനങ്ങുന്നില്ല എന്ന് കണ്ടാല്‍ ഒരു ചെറിയ കല്ലെടുത് എറിയും
ReplyDeleteമനസ്സിലായി എല്ലാം മനസ്സിലായി
“വെറുതെ കിടക്കണ നായയുടെ വായില്‍ കോലിട്ട് കിള്ളുക” എന്ന പഴഞ്ചൊല്ല് ഉണ്ടായതെങ്ങനേന്ന് ഇപ്പ മനസ്സിലായി കേട്ടോ
ഹി ഹി അജിത്തേട്ടാ ...:)))
Deleteആ നായകളിലൊരെണ്ണത്തിനെ കിട്ടുമോ... ലണ്ടന്‍ ഒളിമ്പിക്സിന് അയയ്ക്കാനാ. എന്നിട്ട് ഇന്‍ഡ്യന്‍ അത്ലറ്റ്സിന്റെ പിന്നാലെ ഓടിക്കണം. അങ്ങനെയെങ്കിലും ഒരു സ്വര്‍ണം കിട്ടട്ടെ.
ReplyDeleteനല്ല സുഹൃത്തിനെ കിട്ടുന്നത് തന്നെ ഒരു ഭാഗ്യമാണ്...
ReplyDeleteകുങ്കുമം വായിച്ചു അഭിപ്രായം പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ...ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു സ്നേഹത്തോടെ
ReplyDeleteകുങ്കുമം
I will be looking forward to your next post. Thank you
ReplyDeletewww.site123.me