Wednesday, July 20, 2011

മഴ

മാനത്തെ കണ്ണീരാണോ മഴ ..........??????? മക്കളുടെ ദുരയാലും ദുഷ്ടതയാലും മനം മടുത്ത മാതാവിന്‍ടെ മിഴിനീരോ മഴ ......???                                                           

13 comments:

 1. മനിതന്റെ മനമുരുകുന്നത് തടയാന്‍ മാനത്തുനിന്ന് ദൈവം മരുന്ന് തളിക്കുന്നതാണ് മഴ!

  ReplyDelete
 2. try to get include more points in the blog

  ReplyDelete
 3. U have selected a better blog topic the "RAIN"

  ReplyDelete
 4. ഹാഫീസ്July 23, 2011 at 10:24 PM

  ഇസ്മയില്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു

  ReplyDelete
 5. Hi Chechi....it's a rare topic......expecting more.

  ReplyDelete
 6. so nice blooooooog.............rain rain come again...

  ReplyDelete
 7. മഴ ഒരിക്കലും വേദനയെ പ്രതിഫലിപ്പിക്കുന്നില്ല, മറിച്ചു അനുഗ്രഹ വര്‍ഷമായാണ് എനിക്ക് തോന്നുന്നത് !
  മഴയില്‍ ഒന്ന് കുളിക്കാന്‍ ആ അനുഗ്രഹ വര്‍ഷം കൊണ്ട് മനം കുളിര്‍പ്പിക്കാന്‍ ആഗ്രഹിക്കാത്ത മനിതരുണ്ടോ !
  മഴ സര്‍വശക്തന്റെ അനുഗ്രഹങ്ങളില്‍ ഒന്ന് മാത്രം !!

  ReplyDelete
 8. Perception well taken... But expecting more on the positive notes as well...

  Abdu..

  ReplyDelete
 9. harshim mohammedJuly 25, 2011 at 3:47 AM

  Rain,,,,, only about the rain?,,,,,,, only one page blog write more

  ReplyDelete
 10. എന്ടെ പ്രിയ സുഹൃത്തുകളെ , നിങ്ങളുടെ സന്ദര്‍ശനത്തിനും ,വായനക്കും ,കമന്റിനും വളരെ നന്ദി . ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു

  ReplyDelete
 11. dont warry f bus is gone rain will get

  ReplyDelete
 12. മഴ എനിക്ക് തന്നിടുല്ലത് എന്നും മതുരമുള്ള ഓര്‍മകളാണ്.......നിങളുടെ സര്‍ഗ വസനഗള്‍ ഒരുമഴയായ്‌ ബ്ലോഗിലെ താളുകളില്‍ നിറയട്ടെ

  ReplyDelete

Related Posts Plugin for WordPress, Blogger...