tag:blogger.com,1999:blog-1359216716525190874.post7364064524788265879..comments2023-10-20T02:48:43.687-07:00Comments on _____കുങ്കുമം ______: "നൊമ്പരക്കാറ്റ്"kochumol(കുങ്കുമം)http://www.blogger.com/profile/16492882965788051260noreply@blogger.comBlogger137125tag:blogger.com,1999:blog-1359216716525190874.post-4087570578788110892013-02-03T06:12:53.668-08:002013-02-03T06:12:53.668-08:00മനസ്സില്‍ വേദനമാത്രം ബാക്കിയായി. നല്ല ചികിത്സകിട്ട...മനസ്സില്‍ വേദനമാത്രം ബാക്കിയായി. നല്ല ചികിത്സകിട്ടി ,നല്ല സമീപനത്തിലൂടെ ആ കുട്ടി സ്വാഭാവികതയിലേക്ക് തിരിച്ചു വന്നുകാണും എന്ന് പ്രതീക്ഷിക്കുന്നു. മറ്റുള്ളവരുടെ ദു:ഖത്തിന് ഒരു വാക്ക് കൊണ്ടോ ,മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടോ, താങ്ങാവുന്ന കൊച്ചുമോളുടെ അനുഭവക്കുറിപ്പുകള്‍ക്ക് അഭിനന്ദങ്ങള്‍ .തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-41099028452457316592013-01-11T16:52:24.961-08:002013-01-11T16:52:24.961-08:00This comment has been removed by the author.Anonymoushttps://www.blogger.com/profile/03175646062913008696noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-47755731552360690372013-01-11T16:51:16.090-08:002013-01-11T16:51:16.090-08:00my email is is jualje@gmail.commy email is is jualje@gmail.comAnonymoushttps://www.blogger.com/profile/03175646062913008696noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-88128925732459395772012-12-27T20:37:59.434-08:002012-12-27T20:37:59.434-08:00Respected Dr.
This is informing you that first ar...Respected Dr.

This is informing you that first are the delay for apologies,

and that child present situation under standing for the delaied .

Moreover, I will inform the more details through E-mail. Please give me the E-mail I D
kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-66054857394350595982012-12-10T19:13:35.060-08:002012-12-10T19:13:35.060-08:00I have been working as a Consultant in Children wi...I have been working as a Consultant in Children with Autism and Behavioral Disorders in United states....If you can provide more info related to this particular child, I can give my suggestions
Dr. BobyAnonymoushttps://www.blogger.com/profile/03175646062913008696noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-1980401948649274462012-11-24T03:21:01.733-08:002012-11-24T03:21:01.733-08:00Thanks for your valuable commentThanks for your valuable commentkochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-70210177765291420492012-11-23T10:23:17.537-08:002012-11-23T10:23:17.537-08:00am also think that your opinion is rightam also think that your opinion is rightAnonymousnoreply@blogger.comtag:blogger.com,1999:blog-1359216716525190874.post-35901647986418725582012-11-07T14:59:50.629-08:002012-11-07T14:59:50.629-08:00In my opinion, this child has been displaying some...In my opinion, this child has been displaying some symptoms of MOOD DISORDER. Symptoms started as the "pressured speech"which usually seen in "Manic" phase of Bipolar Disorder. He has been treated in religeous manner which was not going to make much difference. Later on the child presents symptoms of "depression". Bipolar Disorders presents with manic and depressive symptoms. During manic phase it could presents with grandiosity and erraneous thought disorder. He could benefit treatment from a well trained Child Psychiatrist and psychotherapy as well.There are several mood stabilizers, atypical antidepressants were availbale now to treat children with mood disorder.Anonymoushttps://www.blogger.com/profile/03175646062913008696noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-91234816412202206702012-09-17T04:36:20.997-07:002012-09-17T04:36:20.997-07:00ചികില്‍സ ഉണ്ടല്ലോ.. പലപ്പോഴും നമ്മള് അമിതമായി സഹത...ചികില്‍സ ഉണ്ടല്ലോ.. പലപ്പോഴും നമ്മള് അമിതമായി സഹതപിക്കുന്നു.. സമീപനമാണ് തിരുത്തേണ്ടത് എന്നാണ് എന്റെ അഭിപ്രായം. അതാണ് നന്മ. നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-28713106540885664572012-07-04T07:12:37.619-07:002012-07-04T07:12:37.619-07:00പറഞ്ഞതുപോലെ സഹതാപമല്ല..
ചികിത്സയാണാവശ്യം..പറഞ്ഞതുപോലെ സഹതാപമല്ല..
ചികിത്സയാണാവശ്യം..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-21242996070698351472012-06-04T04:44:19.348-07:002012-06-04T04:44:19.348-07:00രമേശേട്ടന് പറഞ്ഞത് പോലെ കുറെ പേര് സഹതപിക്കുന്നു ...രമേശേട്ടന് പറഞ്ഞത് പോലെ കുറെ പേര് സഹതപിക്കുന്നു എന്നത് കൊണ്ടോ കുറെ പേര് പ്രാര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞത് കൊണ്ടോ ഇത്തരം അസുഖങ്ങള്‍ മാറുകയില്ല,നല്ല ചികിത്സ ലഭ്യമാക്കുക എന്നത് വലിയൊരു കാര്യമാണ്. അതിനു ശേഷമാകാം സഹതാപവും പ്രാര്‍ഥനയുംVishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-43765628747146591352012-06-03T21:52:43.160-07:002012-06-03T21:52:43.160-07:00പ്രിയ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് ഏവര്‍ക്കും ന്റെ ഹ...പ്രിയ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് ഏവര്‍ക്കും ന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളട്ടെ ....!
എന്റെ നൊമ്പരക്കാറ്റിനു നിങ്ങള്‍ വിലയേറിയ അഭിപ്രായങ്ങള്‍ തന്നു സഹായിച്ചു , അതേപോലെ ഏവരും എന്റെ പുതിയ പോസ്റ്റ് "അവള് പറഞ്ഞത്" അതിനും അഭിപ്രായങ്ങള്‍ പറയും എന്ന് പ്രതീക്ഷിക്കുന്നു ...!നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ അഭിപ്രായം പ്രതീക്ഷിച്ചു കൊള്ളുന്നു ഈ കുങ്കുമം ....kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-90234562242742978922012-06-03T05:07:50.445-07:002012-06-03T05:07:50.445-07:00എന്റെ ആദ്യത്തെ കമന്റ് ചെന്തു ഏട്ടന് വേണ്ടി ,,,,,...എന്റെ ആദ്യത്തെ കമന്റ് ചെന്തു ഏട്ടന് വേണ്ടി ,,,,,,,,,,,,ഒരുപാട് ഒരുപാട് നന്ദി ഉണ്ട് .........ഗോഡ് ബ്ലസ് യു '''''വിജിത്ത്https://www.blogger.com/profile/08448271954725410058noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-34586185746033487162012-06-01T08:05:58.743-07:002012-06-01T08:05:58.743-07:00സുഹൃത്തേ,
നാമെല്ലാവരിലും ഇത്തരം താളം തെറ്റലുകള്‍ ...സുഹൃത്തേ,
നാമെല്ലാവരിലും ഇത്തരം താളം തെറ്റലുകള്‍ ഉണ്ട്. പലതും അതിരു കടക്കുന്നില്ലെന്നു മാത്രം.
ആ കുട്ടിയെക്കുറിച്ചോര്ത്ത് വിഷമിക്കുന്നു. ഈ താളം തെറ്റലിണ്റ്റെ വേര് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് പിഴുതുമാറ്റാമായിരുന്നു.

പിന്നെ, അസ്വഭാവികത കണ്ടു രസിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന സത്യം ആരും മറക്കാതിരിക്കുക. (സംസ്കാരത്തെക്കുറിച്ച് നാം വീമ്പിളക്കുമ്പോഴും.... )

എഴുത്ത് കുത്തിനോവിക്കുന്നു....ഒറ്റയാന്https://www.blogger.com/profile/01463413152575730947noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-29606392974409112012012-05-27T21:07:31.561-07:002012-05-27T21:07:31.561-07:00ഇതിപ്പോ എന്താ പറയാ.. ആശങ്കകള്‍ മാറ്റി നിര്‍ത്തി സ്...ഇതിപ്പോ എന്താ പറയാ.. ആശങ്കകള്‍ മാറ്റി നിര്‍ത്തി സ്നേഹം മാത്രം നിറഞ്ഞ ഒരു ചുറ്റുപ്പാട് ഉണ്ടാക്കി കൊടുത്താല്‍ ചില്ലപ്പോള്‍ ശരിയാവും എന്ന് എനിക്ക് തോന്നുന്നു..Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-60158756815233916012012-05-23T01:10:12.805-07:002012-05-23T01:10:12.805-07:00പത്താം ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി സ്കൂ...പത്താം ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി സ്കൂളിനെ മികച്ച റാങ്കുകളില്‍ ഒന്നുനേടി പാസ്സായ ശാന്തസ്വഭാവിയായ ഒരു മിടുക്കനെ നീലിക്കറിയാം. പിന്നീട് കുട്ടിയുടെ രീതികള്‍ ആകെ മാറി.കുട്ടിയുടെ അച്ഛന് ഒരു കാവ് വെട്ടിയെന്നാണ് നാട്ടുകാര്‍ കണ്ടെത്തിയ കാരണം. വീട്ടുകാര്‍ കുട്ടിയെ ഒരു മനോരോഗ വിദഗ്ധനെ കാണിച്ചു. താളം തെറ്റിയ മനസ് നേരെയാക്കുന്നതിനിടെ കുട്ടി ആകെ മാറി. ഇപ്പോള്‍ കണ്ടാല്‍ സഹിക്കില്ല. മെലിഞ്ഞു നീണ്ടു നിര്‍വികാര മുഖവുമായി എവിടേയ്ക്കോ ദൃഷ്ടി ഉറപ്പിച്ചു ഒരു രൂപം. ഇത് വായിച്ചപ്പോള്‍ ആ കുട്ടിയെ ഓര്‍ത്തു.നീലിhttps://www.blogger.com/profile/13401138086026834513noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-22770909443291667992012-05-22T23:47:04.541-07:002012-05-22T23:47:04.541-07:00nombaramayi...... blogil puthiya post....... PRIYA...nombaramayi...... blogil puthiya post....... PRIYAPPETTA ANJALI MENONU....... vaayikkane...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-75758990139549268232012-05-15T03:32:11.648-07:002012-05-15T03:32:11.648-07:00പ്രിയപ്പെട്ട കൊച്ചുമോള്,
മനസ്സിനെ സങ്കടപ്പെടുത്ത...പ്രിയപ്പെട്ട കൊച്ചുമോള്,
മനസ്സിനെ സങ്കടപ്പെടുത്തിയ ഈ സംഭവം തനിമ നഷ്ട്ടപ്പെടുത്താതെ എഴുതിയതിനു അഭിനന്ദനങ്ങള്‍.
ഇതെല്ലാം ഇപ്പോഴും നമുക്ക് ചുറ്റും സംഭവിക്കുന്ന സത്യങ്ങള്‍.
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-12407420579844242882012-05-15T00:16:24.317-07:002012-05-15T00:16:24.317-07:00പാവം കുട്ടി സങ്കടം തോന്നുന്നു ..
അവനു വേണ്ടി പ്രാ...പാവം കുട്ടി സങ്കടം തോന്നുന്നു ..
അവനു വേണ്ടി പ്രാര്തിക്കാം ട്ടോ ..മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-91335930890604787282012-05-14T22:26:49.380-07:002012-05-14T22:26:49.380-07:00ഇതിനൊക്കെ കാരണം എന്താണെന്നു ചോദിച്ചാല്‍ സാധാരണക്കാ...ഇതിനൊക്കെ കാരണം എന്താണെന്നു ചോദിച്ചാല്‍ സാധാരണക്കാരായ നമുക്ക് അപ്രാപ്യമാവും ഉത്തരം..മണിച്ചിത്രത്താഴിലെ നാഗവല്ലിയായി ഫാസില്‍ നമുക്ക് മുന്പില് ഇറക്കി വിട്ടതും ഇതു പൊലെ ഒരു മള്ട്ടീപ്പില് പെര്സനാലിട്ടിയെ അല്ലെ..ഈ പ്രേതം കൂടലിന്റെ കഥകള്‍ ഞാനും കേട്ടിട്ടുണ്ട്..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-57249978219440651172012-05-14T22:15:13.379-07:002012-05-14T22:15:13.379-07:00മനസില്‍ തട്ടുന്ന അനുഭവം....മനസില്‍ തട്ടുന്ന അനുഭവം....നിതിന്‍https://www.blogger.com/profile/05270847695938081078noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-30317347074151258162012-05-07T23:13:12.138-07:002012-05-07T23:13:12.138-07:00പോസ്റ്റ് വായിച്ചു....അനുഭവങ്ങള്‍ ആണല്ലോ എക്കാലവും...പോസ്റ്റ് വായിച്ചു....അനുഭവങ്ങള്‍ ആണല്ലോ എക്കാലവും കൊച്ചുമോള് എഴുതുന്നത്..
അത് കൊണ്ട് തന്നെ, അവ കൂടുതല്‍ മനസ്സില്‍ തട്ടും....
ഒരു psychiatrist പറഞ്ഞത് ഇതാണ്....: "സേവ് യുവര്‍ മൈന്‍ഡ് അറ്റ് എനി കോസ്റ്റ്......"
എല്ലാം ഉണ്ടായാലും മനസ്സിന്ടെ പിടി വിട്ടാല്‍...അവിടെ തീര്‍ന്നു എല്ലാം...Naveenhttps://www.blogger.com/profile/01031199227241028099noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-10852285787414866192012-05-07T10:24:51.508-07:002012-05-07T10:24:51.508-07:00ഇത് വായിച്ചപ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത് ആ ...ഇത് വായിച്ചപ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത് ആ മാതാപിതാക്കളുടെ വേദനയാണ്.
നല്ല രീതിയിലൂടെയുള്ള ചികത്സയിലൂടെ എത്രയും വേഗം അസുഖം മാറി സാധാരണ ജീവിതത്തിലേക്ക്
വരാന്‍ ആ കൊച്ചു കുട്ടിക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.yemceepeehttps://www.blogger.com/profile/00326724693084396129noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-58110356794660033212012-05-05T11:09:37.499-07:002012-05-05T11:09:37.499-07:00ഇങ്ങനെയുമോ ? സുഖപ്പെടട്ടെഇങ്ങനെയുമോ ? സുഖപ്പെടട്ടെAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-65425984170219873472012-05-02T22:17:08.607-07:002012-05-02T22:17:08.607-07:00malayalam font wrk cheyyunnilla atha manglish
inn...malayalam font wrk cheyyunnilla atha manglish

innane ee post vayikan patiyath

uchithamaaya chikilsa thakka samayathu labichal

thiriche nalla jeevithathilek ee kutti ethipedum

chandu chetan paranja pole treatment thudangy kanum ennu pratheekshikkunnu

ethrayum pettenne pazhaya churu churukkulla payyanai avan thirichu varatte ,, prarthanakalജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.com