tag:blogger.com,1999:blog-1359216716525190874.post5553984952659445667..comments2023-10-20T02:48:43.687-07:00Comments on _____കുങ്കുമം ______: മണവാളന് പറ്റിയ അമളിkochumol(കുങ്കുമം)http://www.blogger.com/profile/16492882965788051260noreply@blogger.comBlogger95125tag:blogger.com,1999:blog-1359216716525190874.post-88799983937483063862020-10-23T20:08:29.057-07:002020-10-23T20:08:29.057-07:00"ปีใหม่นี้ เที่ยวไหน ดีล่ะ?>> Travel W..."ปีใหม่นี้ เที่ยวไหน ดีล่ะ?>> Travel With Us"IAHIAhttps://www.blogger.com/profile/05913122731160954675noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-52735911833103452162017-02-02T23:05:38.579-08:002017-02-02T23:05:38.579-08:00:) :) Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-8607375592176300762015-08-15T09:38:53.369-07:002015-08-15T09:38:53.369-07:00നന്നായി... രസകരം... പിന്നെ ഫോണ്ട് ബോള്‍ഡ് ആക്കരു...നന്നായി... രസകരം... പിന്നെ ഫോണ്ട് ബോള്‍ഡ് ആക്കരുത്.. കണ്ണിനു ക്ഷീണം കൂടും.. ഇപ്പോഴും ലൈറ്റ് ഫോണ്ട് ഉപയോഗിക്കുക.. ഫെയ്സ് ബുക്കില്‍ ഒക്കെ കാണുന്നില്ലേ.. അത് പോലെ.. jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-25636574109797698122014-04-28T08:45:31.384-07:002014-04-28T08:45:31.384-07:00
വളരെ രസകരമായി അവതരിപ്പിച്ച ശൈലിയെ അനുമോദിക്കുന്നു...
വളരെ രസകരമായി അവതരിപ്പിച്ച ശൈലിയെ അനുമോദിക്കുന്നു. ഞാന്‍ ഇതു വായിക്കുവാന്‍ വളരെ വൈകിയെന്നു തോന്നി. നന്നായി ആസ്വദിച്ചു വായൈച്ചു ചില വായന നമുക്കു തരുന്ന ആനന്ദം പറഞ്ഞറിയിക്കുവാന്‍ പ്രയാസമാകും. അസ്സലായി മനസ്സിനെ സ്പര്‍ശിക്കുന്ന മനോഹരമായ വരികള്‍......അഭിനന്ദനങ്ങള്‍.....അഭിനന്ദനങ്ങള്‍...... ആശംസകള്‍.....ജഗദധീശ്വരന് അനുഹഗ്രഹിക്കട്ടെ. മലയാള സാഹിത്യത്തില്‍ കൊച്ചുമോള്‍ക്കും ഒരു നല്ലകാലം ഉണ്ടാകുമെന്നു ഞാന്‍ വ്വിശ്വസിക്കുന്നു...അതിനായി പരിശ്രമിക്കുക..ആശംസകള്‍..........കൂടുതല്‍ വായിക്കുക.....എഴുതുക .....നന്നായി പഠിക്കുക .....പൊരുതി വിജയിക്കുക .....ആശംസകള്‍....
Roney.K.Peterhttps://www.blogger.com/profile/08247516911946025453noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-15402729439340491152014-03-21T04:12:57.420-07:002014-03-21T04:12:57.420-07:00പണിക്കരേട്ടാ , സിറൂക്കാ പോസ്റ്റ് പഴയതാണെങ്കിലും കു...പണിക്കരേട്ടാ , സിറൂക്കാ പോസ്റ്റ് പഴയതാണെങ്കിലും കുങ്കുമത്തില്‍ വരികയും വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തതിനു ഒരുപാട്നന്ദിണ്ട് ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-55202085258503078992014-03-19T02:40:18.963-07:002014-03-19T02:40:18.963-07:00ഹഹഹ ഇപ്പോഴാങ്കി പേടിക്ക്യാല്ല്യ! മൊബൈല്‍ ണ്ടാവും കയ...ഹഹഹ ഇപ്പോഴാങ്കി പേടിക്ക്യാല്ല്യ! മൊബൈല്‍ ണ്ടാവും കയ്യില്‍! പലരും "കാന്‍ഡി ക്രഷ്" കളിക്കണത് ഇന്നേരത്താ ത്രേ കൊച്ച്വോളെ .. :) Anonymoushttps://www.blogger.com/profile/03346498097354436057noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-62702321939893946062014-02-20T19:25:54.967-08:002014-02-20T19:25:54.967-08:00പോസ്റ്റ് പഴയതാണെങ്കിലും സംഭവം പുതിയത് തന്നെ. ഹ ഹ ...പോസ്റ്റ് പഴയതാണെങ്കിലും സംഭവം പുതിയത് തന്നെ. ഹ ഹ ഹ ആ പാവത്തിന്റെ ഒരു ഇരിപ്പ്!!!
പിന്നെ ബാത് റൂമിലായത് കൊണ്ട് കുഴപ്പമില്ല ഒന്നൊ രണ്ടൊ എന്ത് വേണമെങ്കിലും എപ്പൊ വേണമെങ്കിലും സാധിക്കാമല്ലൊ :ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-15096887414659643482014-01-07T18:36:23.322-08:002014-01-07T18:36:23.322-08:00നന്ദിണ്ട് ഷാഹിതാത്താ ..നന്ദിണ്ട് ഷാഹിതാത്താ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-7620008395997418382013-09-25T00:52:29.932-07:002013-09-25T00:52:29.932-07:00നര്‍മ്മം നന്നായി ..നമ്മുക്ക് ചിരിച്ചാലെന്താ അവരല്‍...നര്‍മ്മം നന്നായി ..നമ്മുക്ക് ചിരിച്ചാലെന്താ അവരല്ലേ അന്ന് അനുഭവിച്ചത് ...Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-24014007660316511642013-05-27T22:30:41.782-07:002013-05-27T22:30:41.782-07:00@ Abduljaleel (A J Farooqi), Santhosh Nair സുഹൃത്ത...@ Abduljaleel (A J Farooqi), Santhosh Nair സുഹൃത്തുക്കള്‍ക്ക് ന്റെ ഹൃദയം നിറഞ്ഞ നന്ദി kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-48335969129317125242013-05-26T10:49:28.662-07:002013-05-26T10:49:28.662-07:00Mhh... kalakki..ith theerchayaayum aarudeyo anubha...Mhh... kalakki..ith theerchayaayum aarudeyo anubhavam thanne....
ee virunnu pokku alpam kashtamulla karayamaane...Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-22072975176633223732013-04-26T03:34:19.311-07:002013-04-26T03:34:19.311-07:00ഇനിയും നല്ല രചനകള്‍ ഉണ്ടാകട്ടെ ആശംസകള്‍.........ഇനിയും നല്ല രചനകള്‍ ഉണ്ടാകട്ടെ ആശംസകള്‍.........Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-71367311516798184172013-04-24T00:23:08.074-07:002013-04-24T00:23:08.074-07:00ഈ പോസ്റ്റ് ഗ്രൂപ്പില്‍ പരിചയപ്പെടുത്തിയ ഫൈസലിനും ...ഈ പോസ്റ്റ് ഗ്രൂപ്പില്‍ പരിചയപ്പെടുത്തിയ ഫൈസലിനും കുങ്കുമം വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-78427490198959568972013-04-23T02:43:14.871-07:002013-04-23T02:43:14.871-07:00ഞങ്ങളുടെ നാട്ടിലൊക്കെ മുസ്ലിം സഹോദരന്മാര് പെണ്ണ് ...ഞങ്ങളുടെ നാട്ടിലൊക്കെ മുസ്ലിം സഹോദരന്മാര് പെണ്ണ് വീട്ടില്‍ തന്നെ-------
പിന്നെ, അങ്ങനെ വേണം മണവാളനു. സാധാരണ ഞങ്ങള്‍ പെണ്ണുങ്ങളല്ലേ, പുതിയ വീട്ടില്‍ കിടന്നു വട്ടം കറങ്ങുന്നത്. കഥ – അനുഭവം – നന്നായീട്ടോ, ആശംസകള്‍
അനിത
Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-48630790397597001922013-04-21T13:17:57.023-07:002013-04-21T13:17:57.023-07:00'മണവാളന് പറ്റിയ അമളി'
എന്ന പേര് മാറ്റി
&#...'മണവാളന് പറ്റിയ അമളി'
എന്ന പേര് മാറ്റി
'എന്റെ മണവാളന് പറ്റിയ അമളി' എന്നാക്കൂ...
കൊച്ചുമോളേ..!!!

ഹും...!! ഇത് കഥയൊന്നുമല്ല.
ഞങ്ങള്‍ വായിയ്ക്കുന്നവര്‍ പൊട്ടന്മാരോ?...
മിണ്ടാതെ പൊയ്ക്കോ..!!! :)
Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-89797675966388189192013-04-21T12:30:21.920-07:002013-04-21T12:30:21.920-07:00ഞങ്ങളെ നാട്ടില്‍ ഈ പെണ്ണ് വീട്ടില്‍ കൂടല്‍ ഇല്ലട്ട...ഞങ്ങളെ നാട്ടില്‍ ഈ പെണ്ണ് വീട്ടില്‍ കൂടല്‍ ഇല്ലട്ടോ ,,അത് കൊണ്ട് ഞാന്‍ രക്ഷപെട്ടു :) ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-38404632110258723712012-08-07T00:15:56.094-07:002012-08-07T00:15:56.094-07:00മുൻപേ വായിച്ചിരുന്നു ഇവിടെ. കമന്റാൻ വിട്ടു പോയെന്ന...മുൻപേ വായിച്ചിരുന്നു ഇവിടെ. കമന്റാൻ വിട്ടു പോയെന്ന് തോന്നുന്നു... മണവാളന്റെ അവസ്ഥ ഓർത്ത് ചിരിച്ചു..

സജഷൻ എന്താന്ന് വച്ചാ, കുറച്ചൂടെ ഭാവന അങ്ങട് ചേർത്താൽ കൂടുതൽ പൊലിപ്പിക്കാം, അതായത്, കാണാതായപ്പോൾ മണവാളൻ ഒളിച്ചോടിപ്പോയി എന്ന് നാട്ടുകാർ ധരിച്ചു എന്നു വന്നാൽ ഗംഭീരാവില്ലേ :)Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-65072735281102931412012-08-06T22:17:46.736-07:002012-08-06T22:17:46.736-07:00കല്യാണത്തിന്റെ അന്ന് രാത്രി കുളിക്കുന്നില്ല എന്ന ത...കല്യാണത്തിന്റെ അന്ന് രാത്രി കുളിക്കുന്നില്ല എന്ന തീരുമാനം എടുപ്പിച്ച പോസ്റ്റ്... :P
ഹൊഹ്.. ഒരോ അവസ്ഥയെ..ആലോചിക്കാന്‍ കൂടി വയ്യ.. എന്തായാലും അവതരണം കലക്കി കൊച്ചു.. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-53551204079930808852012-07-28T19:26:48.469-07:002012-07-28T19:26:48.469-07:00ഇപ്പോഴാ ഇത് കണ്ടത്... ചിരിപ്പിച്ചു ഈ കുറിപ്പ്!ഇപ്പോഴാ ഇത് കണ്ടത്... ചിരിപ്പിച്ചു ഈ കുറിപ്പ്!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-55374049846160835402012-01-09T03:48:51.553-08:002012-01-09T03:48:51.553-08:00ഈ ബ്ലോഗ് കാണാന്‍ വൈകീലോ? എന്നാലും കഥ ആസ്വദിച്ചു :)...ഈ ബ്ലോഗ് കാണാന്‍ വൈകീലോ? എന്നാലും കഥ ആസ്വദിച്ചു :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-10524445300074695412011-12-27T03:33:03.545-08:002011-12-27T03:33:03.545-08:00പറ്റാവുന്ന അബദ്ധമാണ്.എന്നാലും ആ ഘട്ടത്തില്‍..........പറ്റാവുന്ന അബദ്ധമാണ്.എന്നാലും ആ ഘട്ടത്തില്‍.....................,..
വധൂവരന്മാര്ക്ക് എന്നെന്നും ഓര്‍ത്തുചിരിക്കാന്‍
വകയായി.നല്ല രചന.ചിലയിടങ്ങളില്‍ അക്ഷരത്തെറ്റുണ്ട്.
ശ്രദ്ധിക്കുക.
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-8793443788647594902011-12-15T05:26:00.877-08:002011-12-15T05:26:00.877-08:00ഓള് മനപ്പൂര്‍വ്വം ചെയ്തതാ.. ഓളൊരു ഫെമിനിസ്റ്റാ.. :...ഓള് മനപ്പൂര്‍വ്വം ചെയ്തതാ.. ഓളൊരു ഫെമിനിസ്റ്റാ.. :)Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-13723350228812211492011-12-14T20:53:23.198-08:002011-12-14T20:53:23.198-08:00Veetu puyyaaplamaar jaagrathaiVeetu puyyaaplamaar jaagrathaiഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-35625994526762557772011-12-14T08:47:04.686-08:002011-12-14T08:47:04.686-08:00ഒന്ന് കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇനിയും നന്നാക...ഒന്ന് കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇനിയും നന്നാക്കാമായിരുന്നു .......... ഇനിയും നല്ല രചനകള്‍ ഉണ്ടാകട്ടെ ആശംസകള്‍.........ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-16948952376607869832011-12-14T08:07:49.376-08:002011-12-14T08:07:49.376-08:00നന്നായിട്ടുണ്ട് എന്നാലും കുറച്ചുകൂടി വിപുലം ആക്കാമ...നന്നായിട്ടുണ്ട് എന്നാലും കുറച്ചുകൂടി വിപുലം ആക്കാമായിരുന്നു , ഇനിയും പുതിയ ചിന്തകള്‍ വരട്ടെ എന്ന് ആശംസിക്കുന്നുNilesh Pillaihttps://www.blogger.com/profile/12566483102513622378noreply@blogger.com