tag:blogger.com,1999:blog-1359216716525190874.post2506863043507320878..comments2023-10-20T02:48:43.687-07:00Comments on _____കുങ്കുമം ______: "കരയാനറിയാത്ത പെണ്ണ്"kochumol(കുങ്കുമം)http://www.blogger.com/profile/16492882965788051260noreply@blogger.comBlogger74125tag:blogger.com,1999:blog-1359216716525190874.post-74139102151532976712014-12-29T23:07:58.418-08:002014-12-29T23:07:58.418-08:00ഇങ്ങനൊരു സറീന എന്റെ നാട്ടിലും ഉണ്ടായിരുന്നു... ഭര്...ഇങ്ങനൊരു സറീന എന്റെ നാട്ടിലും ഉണ്ടായിരുന്നു... ഭര്‍ത്താവിന്റെ പീഡനങ്ങള്‍, കടുത്ത മദ്യപാനിയായ അയാള്‍ കരള്‍ ഉരുകി മരിക്കുവോളം അനുഭവിക്കേണ്ടി വന്ന ഒരു ഹതഭാഗ്യ... എന്നാല്‍ അയാള്‍ അവള്‍ക്കു നല്കിയ മക്കള്‍ അയാളുടെ നേര് വിപരീത സ്വഭാവക്കാര്‍ ആയതു കൊണ്ട് ആ സ്ത്രീ ഇന്ന് മക്കളോടൊപ്പം സുഖമായി ജീവിക്കുന്നു... നല്ല എഴുത്ത് കൊച്ചുമോള്...Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-86281779218022308492014-09-25T23:16:24.758-07:002014-09-25T23:16:24.758-07:00Areekkodan | അരീക്കോടന്‍ മാഷേ ബാക്കിണ്ട് ..
http...Areekkodan | അരീക്കോടന്‍ മാഷേ ബാക്കിണ്ട് ..

http://kochumolkottarakara.blogspot.in/2014/09/blog-post.htmlkochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-3318430501970087892014-09-25T23:12:49.123-07:002014-09-25T23:12:49.123-07:00:(:(kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-82226743370518437822014-09-25T23:12:09.000-07:002014-09-25T23:12:09.000-07:00അതന്നെ നല്ല രീതിയില്‍ തന്നെ അവസാനിക്കട്ടെ എന്നാണു ...അതന്നെ നല്ല രീതിയില്‍ തന്നെ അവസാനിക്കട്ടെ എന്നാണു ന്റെയും പ്രാര്‍ഥന .kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-45088569766278754262014-09-25T23:09:59.086-07:002014-09-25T23:09:59.086-07:00അടുത്ത ഭാഗം http://kochumolkottarakara.blogspot.i...അടുത്ത ഭാഗം http://kochumolkottarakara.blogspot.in/kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-56747381401877825602014-09-25T23:09:11.200-07:002014-09-25T23:09:11.200-07:00ബാക്കി ഇവിടുണ്ട് ട്ടോ ..http://kochumolkottarakara...ബാക്കി ഇവിടുണ്ട് ട്ടോ ..http://kochumolkottarakara.blogspot.in/kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-32491660512564620942014-09-07T08:10:32.947-07:002014-09-07T08:10:32.947-07:00 ഇത് എവിടേയും എത്താതെ നിർത്തിയ പോലെ....വായിച്ചിടത്... ഇത് എവിടേയും എത്താതെ നിർത്തിയ പോലെ....വായിച്ചിടത്തോളം സരീന നൊമ്പരമുണ്ടാക്കുന്നു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-81274116818114217292014-08-23T07:54:51.761-07:002014-08-23T07:54:51.761-07:00എല്ലാം ഒതുക്കുന്നവൾ!എല്ലാം ഒതുക്കുന്നവൾ!Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-12103994408516805652014-08-20T20:18:42.262-07:002014-08-20T20:18:42.262-07:00സെറീനമാർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട് . വിവാഹമാണ്...സെറീനമാർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട് . വിവാഹമാണ് പെണ്‍കുട്ടിയുടെ ജീവിതലക്ഷ്യം എന്ന രീതിയിൽ അവരെ വളർത്തിക്കൊണ്ട് വരുന്ന മനോഭാവം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..... അതുവരെ സെറീനമാർ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും ....!!

നല്ല രീതിയിൽ അവസാനിക്കട്ടെ എന്ന പ്രതീക്ഷയോടെ ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-55627946153624874352014-08-13T08:01:12.845-07:002014-08-13T08:01:12.845-07:00അടുത്ത ഭാഗവും കൂടി വായിച്ചിട്ട് പറയാട്ടോ അഭിപ്രായം...അടുത്ത ഭാഗവും കൂടി വായിച്ചിട്ട് പറയാട്ടോ അഭിപ്രായം .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-47532644342488228462014-08-11T04:37:24.013-07:002014-08-11T04:37:24.013-07:00ഇതിനു ബാക്കിയുണ്ടോ.........................?ഇതിനു ബാക്കിയുണ്ടോ.........................?Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-4977684133927332442014-08-10T07:18:07.801-07:002014-08-10T07:18:07.801-07:00അത് മതി. എന്നാല്‍ കുഴപ്പമില്ല. അത് മതി. എന്നാല്‍ കുഴപ്പമില്ല. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-84944089650074024822014-08-10T01:52:49.863-07:002014-08-10T01:52:49.863-07:00അതേടാ വിനൂ ..:(അതേടാ വിനൂ ..:(kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-61957346876035738372014-08-10T01:50:42.872-07:002014-08-10T01:50:42.872-07:00സമയം പോലെ അടുത്ത ഭാഗം ഉടനെണ്ടാവും ആര്ഷേ ..സമയം പോലെ അടുത്ത ഭാഗം ഉടനെണ്ടാവും ആര്ഷേ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-68264827756981330612014-08-10T01:48:49.543-07:002014-08-10T01:48:49.543-07:00വളരെ നന്ദിണ്ട് വേണുവേട്ടാ .. നിങ്ങളുടെയൊക്കെ പ്രാര...വളരെ നന്ദിണ്ട് വേണുവേട്ടാ .. നിങ്ങളുടെയൊക്കെ പ്രാര്‍ഥനകള്‍ മാത്രം മതി !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-42005627311565672382014-08-10T01:45:37.716-07:002014-08-10T01:45:37.716-07:00പറ്റുന്ന രീതിയിലൊക്കെ ശ്രമിക്കുന്നുണ്ട് മനോജേ ...ദ...പറ്റുന്ന രീതിയിലൊക്കെ ശ്രമിക്കുന്നുണ്ട് മനോജേ ...ദൈവം വലിയവനാണല്ലോ ഒക്കെ ശരിയാവും എന്നെങ്കിലും ...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-59802737435924809902014-08-10T01:41:11.131-07:002014-08-10T01:41:11.131-07:00നേനൂസേ..:(നേനൂസേ..:(kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-49899876112661507402014-08-05T07:39:05.448-07:002014-08-05T07:39:05.448-07:00കഥയല്ലിത് ജീവിതം.. :(കഥയല്ലിത് ജീവിതം.. :(വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-30097824451027872122014-08-04T10:55:15.608-07:002014-08-04T10:55:15.608-07:00തുടരട്ടെ തുടരട്ടെ :)തുടരട്ടെ തുടരട്ടെ :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-29751390613170553712014-08-03T20:32:23.689-07:002014-08-03T20:32:23.689-07:00ചില ജീവിതങ്ങളെ കൊച്ചുമോള് പരിചയപ്പെടുത്തുമ്പോള്‍ ...ചില ജീവിതങ്ങളെ കൊച്ചുമോള് പരിചയപ്പെടുത്തുമ്പോള്‍ .... ഇവരല്ലേ അവര്‍ എന്ന് ശങ്കിക്കും വിധം മനസ്സിലേക്ക് നമുക്ക് പരിചിതമായ മറ്റൊരു മുഖം കടന്നു വരും. അതായതു ഇന്നത്തെ സമൂഹത്തില്‍ സറീനമാര്‍ കുറവല്ല. മുന്നില്‍ വന്നു പറഞ്ഞു പരിചയപ്പെടുത്തും പോലുള്ള കൊച്ചുമോളുടെ ഇത്തരം പോസ്റ്റുകളില്‍ പ്രതിപാദിക്കുന്നവരുടെ സങ്കടങ്ങള്‍ .... പ്രാര്‍ഥനകള്‍ മാത്രം വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-35369589162489638662014-08-03T09:47:32.884-07:002014-08-03T09:47:32.884-07:00സറീനയുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ലല്ലേ ? കൊച്ചു...സറീനയുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ലല്ലേ ? കൊച്ചുമോളെ പോലെയുള്ള സുഹൃത്തുക്കൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ ? viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-13373738413445711882014-08-03T03:21:14.601-07:002014-08-03T03:21:14.601-07:00പെണ്ണായി പിറന്നതിന്റെ ദുരിതങ്ങള്‍ ..പെണ്ണായി പിറന്നതിന്റെ ദുരിതങ്ങള്‍ ..Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-30833794981199580872014-08-03T00:16:14.961-07:002014-08-03T00:16:14.961-07:00താങ്ക്യൂ ഖരാക്ഷരങ്ങള്‍ ..!താങ്ക്യൂ ഖരാക്ഷരങ്ങള്‍ ..!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-7428539823301476382014-08-02T22:10:45.115-07:002014-08-02T22:10:45.115-07:00നേരിട്ട് സഹായിക്കാന്‍ സാധിക്കാതെ അനേകം പേര് മനസ്സ...നേരിട്ട് സഹായിക്കാന്‍ സാധിക്കാതെ അനേകം പേര് മനസ്സുകൊണ്ട് അവരോടൊപ്പം ഉണ്ട് .
നന്ദി തണലേ ..ബാക്കിയും എഴുതാന്‍ ശ്രെമിക്കുന്നതാണ് .. !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1359216716525190874.post-15662435848003180432014-08-02T22:05:39.111-07:002014-08-02T22:05:39.111-07:00മാറ്റങ്ങള്‍ എന്നെങ്കിലും വരുമായിരിക്കാം ഫൈസലേ ... ...മാറ്റങ്ങള്‍ എന്നെങ്കിലും വരുമായിരിക്കാം ഫൈസലേ ... ദൈവം വലിയവനല്ലേ ..!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.com